"മഞ്ഞക്കരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Yolk" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
"Yolk" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 7: വരി 7:
== കോഴിമുട്ടയിലെ മഞ്ഞക്കരു ==
== കോഴിമുട്ടയിലെ മഞ്ഞക്കരു ==
പക്ഷികളുടെ മുട്ടകളിൽ മഞ്ഞക്കരുവിന് സാധാരണയായി മഞ്ഞ നിറമായിരിക്കും. ചലാസ എന്നറിയപ്പെടുന്ന സ്പൈറൽ തന്തുക്കകളുടെ ആകൃതിയിലുള്ള ഒന്നോ അതിലധികമോ കോശകലകളാൽ ബന്ധിക്കപ്പെട്ടാണ് മുട്ടയുടെ വെള്ളയിൽ [[ആൽബുമെൻ|(ആൽബുമിൻ]] എന്നും അറിയപ്പെടുന്നു) മഞ്ഞക്കരു കാണപ്പെടുന്നത്
പക്ഷികളുടെ മുട്ടകളിൽ മഞ്ഞക്കരുവിന് സാധാരണയായി മഞ്ഞ നിറമായിരിക്കും. ചലാസ എന്നറിയപ്പെടുന്ന സ്പൈറൽ തന്തുക്കകളുടെ ആകൃതിയിലുള്ള ഒന്നോ അതിലധികമോ കോശകലകളാൽ ബന്ധിക്കപ്പെട്ടാണ് മുട്ടയുടെ വെള്ളയിൽ [[ആൽബുമെൻ|(ആൽബുമിൻ]] എന്നും അറിയപ്പെടുന്നു) മഞ്ഞക്കരു കാണപ്പെടുന്നത്

മഞ്ഞക്കരുവും ഓവം പ്രോപ്പറും (ബീജസങ്കലനത്തിനു ശേഷം [[ഭ്രൂണം|ഭ്രൂണമായി]] മാറുന്നു) വിറ്റെലൈൻ സ്തരം കൊണ്ടാണ് പൊതിയപ്പെട്ടിരിക്കുന്നത്. ഈ സ്തരത്തിന്റ ഘടന ഒരു [[കോശസ്തരം|കോശസ്തത്തിന്റേതിൽ]] നിന്നും വ്യത്യസ്തമാണ്. <ref>Bellairs, Ruth; Osmond, Mark (2005). ''Atlas of Chick Development'' (2 ed.). Academic Press. pp. 1-4. [https://books.google.com/books?id=JAjGAgAAQBAJ link].</ref> <ref>Bellairs, R., Harkness, M. & Harkness, R. D. (1963). The vitelline membrane of the hen's egg: a chemical and electron microscopical study. ''Journal of Ultrastructure Research'', 8, 339-59.</ref> ഊസൈറ്റുകളുടെ കോശസ്തരത്തിനു വെളിയിലായാണ് കൂടുതലായും മഞ്ഞക്കരു കാണപ്പെടുന്നത്. തവളയിലേതുപോലെ അണ്ഡകോശത്തിന്റെ [[കോശദ്രവ്യം|കോശദ്രവ്യത്തിൽ]] മഞ്ഞക്കരു കാണപ്പെടാറില്ല. <ref>Landecker, Hannah (2007). ''Culturing life: how cells became technologies''. Cambridge, MA: Harvard University Press. p. 49. [https://books.google.com/books?id=q8F49mmuxUMC link].</ref> പക്ഷിയുടെ അണ്ഡവും (കൃത്യമായിപ്പറഞ്ഞാൽ) അതിന്റെ മഞ്ഞക്കരുവും ഒരൊറ്റ് വലിയ കോശമായാണ് കാണപ്പെടുന്നത്. <ref>Patten, B. M. (1951). ''[https://books.google.com/books?id=W3i643aSE_MC&lpg=PP1&hl=en&pg=PA17#v=onepage&q&f=false Early Embryology of the Chick]'', 4th edition. McGraw-Hill, New York, p. 17.</ref> <ref>Callebaut, M. (2008) ''[https://share.naturalsciences.be/f/d6297f33bf/?dl=1 Historical evolution of preformistic versus neoformistic (epigenetic) thinking in embryology], Belgian Journal of Zoology, vol. 138 (1), pp. 20–35, 2008''</ref>


== ഇതും കാണുക ==
== ഇതും കാണുക ==

13:15, 24 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കോഴിമുട്ടയിലെമഞ്ഞക്കരു

മഞ്ഞക്കരു ( വിറ്റെല്ലസ് എന്നും അറിയപ്പെടുന്നു) എന്നത് മുട്ടയിടുന്ന ജീവികളുടെ മുട്ടയിൽ കാണപ്പെടുന്ന പോഷകങ്ങൾ വഹിക്കുന്ന ഭാഗമാണ്.ഭ്രൂണത്തിന്റെ വികാസത്തിന് ആവശ്യമായ ആഹാരം പ്രദാനം ചെയ്യുക എന്നതാണ് ഇതിന്റെ ധർമ്മം. ചില തരം മുട്ടകളിൽ മഞ്ഞക്കരു അടങ്ങിയിട്ടുണ്ടായിരിക്കില്ല, ഉദാഹരണത്തിന് ഭക്ഷണലഭ്യത ആവശ്യത്തിനുള്ള സാഹചര്യങ്ങളിലോ (അതായത് ഒരു ഹോസ്റ്റിന്റെ ശരീരത്തിൽ വസിക്കുന്ന പാരാസിറ്റോയിഡ് പോലുള്ളവയിൽ) അല്ലെങ്കിൽ മാതാപിതാക്കളുടെ ശരീരത്തിനുള്ളിൽ വികസിക്കുന്ന ഭ്രൂണത്തിന് പ്ളാസന്റയിലൂടെ ആഹാരം ലഭിക്കുന്ന സാഹചര്യത്തിലും ഈ പ്രത്യേകത കാണാൻ സാധിക്കും. ഭ്രൂണത്തിന് അമ്മയുടെ ശരീരം നേരിട്ട് ആഹാരം നൽകുന്ന ചെയ്യുന്ന പ്രത്യുത്പാദന സംവിധാനങ്ങളെമാട്രോട്രോഫിക്ക് എന്നും; ഭ്രൂണം മഞ്ഞക്കരു വിതരണം ചെയ്യുന്നവ ലെസിത്തോട്രോഫിക്ക് ആണെന്ന് പറയപ്പെടുന്നു . എല്ലാ പക്ഷികളിലും, മിക്ക ഉരഗങ്ങളും പ്രാണികളും പോലുള്ള പല ഇനങ്ങളിലും, മഞ്ഞക്കരു അമ്മയുടെ പ്രത്യുത്പാദനേന്ദ്രീയവ്യൂഹപാതയിൽ ഒരു പ്രത്യേക സംഭരണ അവയവത്തിന്റെ രൂപത്തിലാണ് കാണപ്പെടുന്നത്. മറ്റു പല മൃഗങ്ങളിലും, പ്രത്യേകിച്ചും വളരെ ചെറിയ ഇനങ്ങളായ ചില മത്സ്യങ്ങളിലും അകശേരുക്കളിലും, മഞ്ഞക്കരു ഒരു പ്രത്യേക അവയവത്തിലല്ല, മറിച്ച് അണ്ഡത്തിനുള്ളിലാണ് കാണപ്പെടുക.

വിറ്റാമിനുകളും ധാതുക്കളും ലിപിഡുകളും പ്രോട്ടീനുകളും മറ്റുമാണ് മഞ്ഞക്കരുവിൽ സംഭരിക്കപ്പെട്ടിരിക്കുന്നത്. പ്രോട്ടീനുകനുകൾ ഭക്ഷണത്തിനായാണ് ഭാഗികമായി ഉപയോഗിക്കപ്പെടുന്നത്. അതോടൊപ്പം മറ്റ് പോഷകങ്ങളുടെ സംഭരണത്തേയും വിതരണത്തേയും ഭാഗികമായി നിയന്ത്രിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ചില സ്പീഷിസുകളിൽ അണ്ഡത്തിലെ മഞ്ഞക്കരുവിന്റെ അളവ് ബീജസങ്കലനത്തെ തുടർന്നുള്ള വികാസപരിണാമങ്ങളെ ബാധിക്കുന്നുണ്ട്.

കോഴിമുട്ടയിലെ മഞ്ഞക്കരു

പക്ഷികളുടെ മുട്ടകളിൽ മഞ്ഞക്കരുവിന് സാധാരണയായി മഞ്ഞ നിറമായിരിക്കും. ചലാസ എന്നറിയപ്പെടുന്ന സ്പൈറൽ തന്തുക്കകളുടെ ആകൃതിയിലുള്ള ഒന്നോ അതിലധികമോ കോശകലകളാൽ ബന്ധിക്കപ്പെട്ടാണ് മുട്ടയുടെ വെള്ളയിൽ (ആൽബുമിൻ എന്നും അറിയപ്പെടുന്നു) മഞ്ഞക്കരു കാണപ്പെടുന്നത്

മഞ്ഞക്കരുവും ഓവം പ്രോപ്പറും (ബീജസങ്കലനത്തിനു ശേഷം ഭ്രൂണമായി മാറുന്നു) വിറ്റെലൈൻ സ്തരം കൊണ്ടാണ് പൊതിയപ്പെട്ടിരിക്കുന്നത്. ഈ സ്തരത്തിന്റ ഘടന ഒരു കോശസ്തത്തിന്റേതിൽ നിന്നും വ്യത്യസ്തമാണ്. [1] [2] ഊസൈറ്റുകളുടെ കോശസ്തരത്തിനു വെളിയിലായാണ് കൂടുതലായും മഞ്ഞക്കരു കാണപ്പെടുന്നത്. തവളയിലേതുപോലെ അണ്ഡകോശത്തിന്റെ കോശദ്രവ്യത്തിൽ മഞ്ഞക്കരു കാണപ്പെടാറില്ല. [3] പക്ഷിയുടെ അണ്ഡവും (കൃത്യമായിപ്പറഞ്ഞാൽ) അതിന്റെ മഞ്ഞക്കരുവും ഒരൊറ്റ് വലിയ കോശമായാണ് കാണപ്പെടുന്നത്. [4] [5]

ഇതും കാണുക

  • വിറ്റെല്ലോജെനിസിസ്

അവലംബം

  1. Bellairs, Ruth; Osmond, Mark (2005). Atlas of Chick Development (2 ed.). Academic Press. pp. 1-4. link.
  2. Bellairs, R., Harkness, M. & Harkness, R. D. (1963). The vitelline membrane of the hen's egg: a chemical and electron microscopical study. Journal of Ultrastructure Research, 8, 339-59.
  3. Landecker, Hannah (2007). Culturing life: how cells became technologies. Cambridge, MA: Harvard University Press. p. 49. link.
  4. Patten, B. M. (1951). Early Embryology of the Chick, 4th edition. McGraw-Hill, New York, p. 17.
  5. Callebaut, M. (2008) Historical evolution of preformistic versus neoformistic (epigenetic) thinking in embryology, Belgian Journal of Zoology, vol. 138 (1), pp. 20–35, 2008

പുറംകണ്ണികൾ

"https://ml.wikipedia.org/w/index.php?title=മഞ്ഞക്കരു&oldid=3518554" എന്ന താളിൽനിന്ന് ശേഖരിച്ചത്