"ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 2: വരി 2:
{{Infobox person
{{Infobox person
| name = ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
| name = ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
| image =
| image = Unnikrishnan Namboothiri.jpg
| birth_name =
| birth_name =
| birth_date = {{Birth date|1923|10|19|df=yes}}
| birth_date = {{Birth date|1923|10|19|df=yes}}

16:58, 21 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
ജനനം(1923-10-19)19 ഒക്ടോബർ 1923
മരണം20 ജനുവരി 2021(2021-01-20) (പ്രായം 97)
കണ്ണൂർ, കേരള, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേതാവ്
സജീവ കാലം1996 – 2014
ജീവിതപങ്കാളി(കൾ)ലീല അന്തർജ്ജനം
കുട്ടികൾപി.വി. കുഞ്ഞിക്കൃഷ്ണൻ ഉൾപ്പെടെ 4
മാതാപിതാക്ക(ൾ)
  • പുല്ലേരി വാധ്യാരില്ലത്ത് നാരായണൻ നമ്പൂതിരി,
  • ദേവകി അന്തർജ്ജനം
ബന്ധുക്കൾകൈതപ്രം ദാമോദരൻ നമ്പൂതിരി
( Son-in-law)

മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന ഒരു ഇന്ത്യൻ നടനായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (ജീവിതകാലം: 19 ഒക്ടോബർ 1923 – 20 ജനുവരി 2021).[1] ഹാസ്യ വേഷങ്ങളും മുത്തച്ഛൻ വേഷങ്ങളുമാണ് അദ്ദേഹം കൂടുതലായി കൈകാര്യം ചെയ്തിരുന്നത്. കല്യാണരാമൻ എന്ന മലയാളസിനിമയിൽ ചെയ്ത ദിലീപിന്റെ മുത്തച്ഛൻ കഥാപാത്രം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി.

ജീവിതരേഖ

പയ്യന്നൂരിലെ പുല്ലേരി വാധ്യാർ ഇല്ലത്ത് സ്വദേശിയാണ്.[2] പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിലെ തെക്കമ്പുരത്തു മനയിൽ നിന്നുള്ള ലീല അന്തർജ്ജനത്തെ വിവാഹം കഴിച്ചു (2009-ൽ അന്തരിച്ചു). ഭാവദാസൻ, കേരള ഹൈക്കോടതി ജഡ്ജിയായ കുഞ്ഞികൃഷ്ണൻ, ദേവി, യമുന എന്നിവരാണ് മക്കൾ. ചലച്ചിത്ര സംഗീത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി അദ്ദേഹത്തിന്റെ മരുമകനാണ്.[3][4] ചെറുമകനായ ദീപാങ്കുരനും സംഗീത സംവിധായകനാണ്.

സിനിമകൾ (ഭാഗികം)

മലയാളം

തമിഴ്

അവലംബങ്ങൾ

  1. "Film on Communist movement in State". 7 April 2012. Retrieved 28 August 2014.
  2. "നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് 90". Australianmalayali.com. 2013-11-09. Retrieved 28 August 2014.
  3. "ഒരിടത്തൊരു മുത്തച്‌ഛൻ". Mangalam.com. 13 August 2012. Retrieved 28 August 2014.
  4. "Southern actor Unni Krishnan Namboothiri turns 90". Ibnlive.in.com. 26 October 2012. Retrieved 28 August 2014.

പുറത്തേക്കുള്ള കണ്ണികൾ