"രേഖാംശം 4 കിഴക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'ഗ്രീൻവിച്ചിന് കിഴക്ക് നാല് മൂന്ന് ഡിഗ്രിയില...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:27, 17 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രീൻവിച്ചിന് കിഴക്ക് നാല് മൂന്ന് ഡിഗ്രിയിലുള്ള രേഖാംശരേഖയാണ് രേഖാംശം 4 കിഴക്ക് അഥവാ മെറീഡിയൻ 4° ഈസ്റ്റ് എന്ന് അറിയപ്പെടുന്നത്. ഉത്തര ധ്രുവത്തിൽ നിന്ന് തുടങ്ങി ആർട്ടിക് സമുദ്രം, അറ്റ്ലാന്റിക് മഹാസമുദ്രം, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ സമുദ്രം, അന്റാർട്ടിക്ക എന്നിവയിലൂടെ കടന്ന് ഇത് ദക്ഷിണ ധ്രുവത്തിൽ അവസാനിക്കുന്നു.

നാലാം കിഴക്കൻ രേഖാംശരേഖ, 176-ആം പടിഞ്ഞാറൻ രേഖാംശരേഖയുമായി കൂടിചേർന്ന് ഒരു വലിയ വൃത്തമായി മാറുന്നു.

"https://ml.wikipedia.org/w/index.php?title=രേഖാംശം_4_കിഴക്ക്&oldid=3515635" എന്ന താളിൽനിന്ന് ശേഖരിച്ചത്