"കലിഗിയുണ്ടേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'ത്യാഗരാജസ്വാമികൾ കീരവാണിരാഗത്തിൽ ചിട്ടപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:14, 15 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ത്യാഗരാജസ്വാമികൾ കീരവാണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് കലിഗിയുണ്ടേ കദാ

വരികളും അർത്ഥവും

  വരികൾ അർത്ഥം
പല്ലവി കലിഗിയുണ്ടേ കദാ കൽഗുനു
കാമിത ഫലദായക
ഭക്തരുടെ ആഗ്രഹങ്ങളെല്ലാം
നിവർത്തിക്കുന്നതിന് പേരുകേട്ടവനേ
അനുപല്ലവി കലിനിയിംഗിതമെരുഗക നിന്നാഡുകൊണ്ടി
ചലമു ചേയക നാ തലനു ചക്കനിവ്രാത
ഈ കലിയുഗത്തിൽ വേണ്ടത്ര വിവേചനശേഷിയില്ലാത്തതിനാൽ
എന്റെ കഷ്ടകാലത്തിന് അങ്ങയെ ഞാൻ കുറ്റപ്പെടുത്തി
ചരണം ഭാഗവതാഗ്രേസരുലഗു നാരദ
പ്രഹ്ലാദ പരാശര രാമ ദാസുലു
ബാഗുഗ ശ്രീ രഘുരാമുനി പദമുല
ഭക്തി ജേസിന രീതി ത്യാഗരാജുനികിപുഡു
മഹാഭക്തരായ പ്രഹ്ലാദനെയും നാരദനെയും
രാമദാസനെയുമൊക്കെപ്പോലെ ഞാൻ അങ്ങയുടെ
പാദങ്ങളിൽ വീണ് ആരാധിച്ചിരുന്നെങ്കിൽ അങ്ങ്
ത്യാഗരാജന് മികവാർന്നൊരു വിധി നൽകുമായിരുന്നോ?

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കലിഗിയുണ്ടേ&oldid=3513707" എന്ന താളിൽനിന്ന് ശേഖരിച്ചത്