"മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
→‎ചരിത്രം: അവലംബം ആവശ്യമാണ്
വരി 4: വരി 4:


==ചരിത്രം==
==ചരിത്രം==
സ്വാതന്ത്ര സമര സേനാനി ആയിരുന്ന [[കെ മാധവൻ|കെ. മാധവന്റെ]] നേതൃത്വത്തിൽ ശിൽപ്പിയും ചിത്രകാരനുമായ [[എം.വി. ദേവൻ|എം. വി. ദേവനാണ്]] ഈ മന്ദിരം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സ്വാതന്ത്ര സമര സേനാനി ആയിരുന്ന [[കെ മാധവൻ|കെ. മാധവന്റെ]] നേതൃത്വത്തിൽ ശിൽപ്പിയും ചിത്രകാരനുമായ [[എം.വി. ദേവൻ|എം. വി. ദേവനാണ്]] ഈ മന്ദിരം രൂപകൽപ്പന ചെയ്തിരിക്കുന്നത്.{{cn}}

==അവലംബം==
==അവലംബം==
<references/>
<references/>

06:29, 15 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്മാരക മന്ദിരം

മലയാളത്തിലെ കവിയായ പി. കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ജന്മനാടായ കാഞ്ഞങ്ങാട് സ്ഥാപിച്ചിട്ടുള്ള സ്മാരക മന്ദിരമാണ്മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരകം. ഇതിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കാഴ്ച്ചബംഗ്ലാവിൽ പി ഉപയോഗിച്ചിരുന്ന വസ്തുക്കളും പുസ്തകങ്ങളും മറ്റ് കാഴ്ച്ച വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്.[1]

ചരിത്രം

സ്വാതന്ത്ര സമര സേനാനി ആയിരുന്ന കെ. മാധവന്റെ നേതൃത്വത്തിൽ ശിൽപ്പിയും ചിത്രകാരനുമായ എം. വി. ദേവനാണ് ഈ മന്ദിരം രൂപകൽപ്പന ചെയ്തിരിക്കുന്നത്.[അവലംബം ആവശ്യമാണ്]

അവലംബം

  1. https://www.thehindu.com/todays-paper/tp-national/tp-kerala/memorial-museum-for-mahakavi-p/article2605380.ece. {{cite web}}: Missing or empty |title= (help)