"ദുർബല അണുകേന്ദ്രബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Weak Nuclear force}}
{{prettyurl|Weak Nuclear force}}

പ്രകൃതിയിലെ നാല്‌ [[അടിസ്ഥാനബലം|അടിസ്ഥാനബലങ്ങളിലൊന്നാണ്‌]] '''ദുർബല അണുകേന്ദ്രബലം''' അഥവാ ദുർബലബലം. [[കണികാഭൗതികം|കണികാഭൗതികത്തിലെ]] [[സ്റ്റാൻഡേർഡ് മോഡൽ]] പ്രകാരം [[W, Z ബോസോണുകൾ|W, Z ബോസോണുകളാണ്‌]] ഈ ബലത്തിന്റെ വാഹകർ. [[ബീറ്റാക്ഷയം|ബീറ്റാക്ഷയത്തിനും]] തത്ഭലമായ് [[അണുപ്രസരണം|അണുപ്രസരണത്തിനും]] കാരണമാകുന്നത് ദുർബലബലമാണ്‌. [[ഗുരുത്വാകർഷണബലം]] കഴിഞ്ഞാൽ ഏറ്റവും ദുർബലമായിട്ടുള്ള അടിസ്ഥാനബലമാണ്‌ ഇത്.

08:25, 7 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയിലെ നാല്‌ അടിസ്ഥാനബലങ്ങളിലൊന്നാണ്‌ ദുർബല അണുകേന്ദ്രബലം അഥവാ ദുർബലബലം. കണികാഭൗതികത്തിലെ സ്റ്റാൻഡേർഡ് മോഡൽ പ്രകാരം W, Z ബോസോണുകളാണ്‌ ഈ ബലത്തിന്റെ വാഹകർ. ബീറ്റാക്ഷയത്തിനും തത്ഭലമായ് അണുപ്രസരണത്തിനും കാരണമാകുന്നത് ദുർബലബലമാണ്‌. ഗുരുത്വാകർഷണബലം കഴിഞ്ഞാൽ ഏറ്റവും ദുർബലമായിട്ടുള്ള അടിസ്ഥാനബലമാണ്‌ ഇത്.

"https://ml.wikipedia.org/w/index.php?title=ദുർബല_അണുകേന്ദ്രബലം&oldid=3509831" എന്ന താളിൽനിന്ന് ശേഖരിച്ചത്