"ബോളിൻജേർസ് ബ്രോൺസ്ബാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 25: വരി 25:
==References==
==References==
{{reflist}}
{{reflist}}

[[വർഗ്ഗം:ഇന്ത്യയിലെ ഉരഗങ്ങൾ]]

14:08, 6 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

Boulenger's Bronzeback
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
D. bifrenalis
Binomial name
Dendrelaphis bifrenalis
(Boulenger, 1890)
Synonyms

Ahaetulla bifrenalis
Dendrophis bifrenalis

സാധാരണയായി ബോളിൻജേർസ് ബ്രോൺസ്ബാക്ക് എന്ന് അറിയപ്പെടുന്ന ഈ പാമ്പിന്റെ ശാസ്ത്രനാമം ഡെൻഡ്രെലഫിസ് ബൈഫ്രെനലിസ് ( Dendrelaphis bifrenalis എന്നാണു.ഈ പാമ്പ്‌ രാത്രിയിലും പകൽ സമയത്തും ഇരതേടുന്നു.ഇതിനെ ശ്രീലങ്കയിലും ദക്ഷിണ ഭാരതത്തിലും കണ്ടുവരുന്നു..[1][2]:541

ആവാസം

മുട്ടയിടുന്ന ഈ പാമ്പിനെ മരങ്ങളിലും കുറ്റിക്കാടുകളിലും മറ്റു ഇടക്കാടുകളിലും കാണാറുണ്ട്.ശ്രീലങ്കയിലെ മുല്ലൈത്തീവ് , റ്റ്രിങ്കൊമാലി , വാവുനിയ പ്രദേശങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. സാധാരണ മരങ്ങളിലാണ് കൂടുതലായി ഇവയെ കാണുക.തവള,പല്ലി ,അരണ തുടങ്ങിയ ഉരഗങ്ങളെ ഭക്ഷിക്കുന്നു.അഥവാ ആരെങ്കിലും പിടിച്ചാൽ തന്നെ വേഗത്തിൽ രക്ഷപ്പെടാൻ ഉള്ള കഴിവ് ഇതിനുണ്ട്.

References

  1. de Silva, A. 2010. Dendrelaphis bifrenalis. In: IUCN 2011. IUCN Red List of Threatened Species. Version 2011.2. www.iucnredlist.org. Downloaded on 1 April 2012.
  2. Boulenger, George A. (2007). Reptilia and Batrachia: The Fauna of British India Including Ceylon and Burma (1890). Kessinger Pub Co. ISBN 9780548644096. LCCN 0548644098.