"നരസിമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
new artclce
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
 
വരി 2: വരി 2:
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

[[വർഗ്ഗം:കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ വിനോദസഞ്ചാരം]]
[[വർഗ്ഗം:പാലക്കാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]

05:35, 5 ജനുവരി 2021-നു നിലവിലുള്ള രൂപം

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് നരസിമുക്ക്.മണ്ണാർക്കാട് നിന്നും 37 കിലോമീറ്റർ ദൂരമാണ് ഉള്ളത്. അട്ടപ്പാടി ചുരം അവസാനിക്കുന്ന മുക്കാലി ജംഗ്ഷനിൽ നിന്നും താവളം വഴി 16 കിലോമീറ്റർ സഞ്ചരിച്ചാൽ നരസിമുക്കിലെത്താം.താവളത്ത് നിന്നും 7.3 കിലോമീറ്റർ പട്ടിമാളം വഴി സഞ്ചരിച്ചാൽ ഇവിടെയെത്താം. 360 ഡിഗ്രി വ്യൂ പോയിന്റായ ഇവിടം അട്ടപ്പാടിയിലെ മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ആകർഷണ കേന്ദ്രമാണ്.[1]

അവലംബം[തിരുത്തുക]

  1. "നരസിമുക്ക്; അട്ടപ്പാടിയിലെ സുന്ദരി • Suprabhaatham". Retrieved 2021-01-05.
"https://ml.wikipedia.org/w/index.php?title=നരസിമുക്ക്&oldid=3508555" എന്ന താളിൽനിന്ന് ശേഖരിച്ചത്