"അനിൽ പനച്ചൂരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary |
||
വരി 19: | വരി 19: | ||
| website = |
| website = |
||
}} |
}} |
||
ഒരു മലയാളകവിയും [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] ഗാനരചയിതാവുമായിരുന്നു '''അനിൽ പനച്ചൂരാൻ'''. [[ലാൽ ജോസ്|ലാൽ ജോസിന്റെ]] [[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥ]] എന്ന ചിത്രത്തിലെ ''ചോര വീണ മണ്ണിൽ നിന്നു'', [[എം. മോഹനൻ|എം. മോഹനന്റെ]] [[കഥ പറയുമ്പോൾ (മലയാളചലച്ചിത്രം)|കഥ പറയുമ്പോൾ]] എന്ന ചിത്രത്തിലെ ''വ്യത്യസ്തനാമൊരു ബാർബറാം ബാലനെ'' എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.<ref name="imdb">{{cite web|url=http://www.imdb.com/name/nm2836432/|title=Anil Panachooran|publisher=IMDB|language=en|accessdate=2009-06-25}}</ref> [[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥയിലെ]] ''ചോര വീണ മണ്ണിൽ നിന്നു'' എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. |
ഒരു മലയാളകവിയും [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] ഗാനരചയിതാവുമായിരുന്നു '''അനിൽ പനച്ചൂരാൻ'''. [[ലാൽ ജോസ്|ലാൽ ജോസിന്റെ]] [[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥ]] എന്ന ചിത്രത്തിലെ ''ചോര വീണ മണ്ണിൽ നിന്നു'', [[എം. മോഹനൻ|എം. മോഹനന്റെ]] [[കഥ പറയുമ്പോൾ (മലയാളചലച്ചിത്രം)|കഥ പറയുമ്പോൾ]] എന്ന ചിത്രത്തിലെ ''വ്യത്യസ്തനാമൊരു ബാർബറാം ബാലനെ'' എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.<ref name="imdb">{{cite web|url=http://www.imdb.com/name/nm2836432/|title=Anil Panachooran|publisher=IMDB|language=en|accessdate=2009-06-25}}</ref> [[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥയിലെ]] ''ചോര വീണ മണ്ണിൽ നിന്നു'' എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. 2021 ജനുവരി 03-ന് കോവിഡ് രോഗബാധയെ തുടർന്ന് അന്തരിച്ചു. <ref>https://www.mathrubhumi.com/news/kerala/anil-panachoorna-passed-away-1.5328797</ref> |
||
==ജീവിതരേഖ== |
==ജീവിതരേഖ== |
17:00, 3 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
അനിൽ പനച്ചൂരാൻ | |
---|---|
ജനനം | അനിൽകുമാർ പി.യു. 1965 നവംബർ 20 കായംകുളം, കേരളം |
മരണം | 3 ജനുവരി 2021 |
തൊഴിൽ | കവി, ചലച്ചിത്ര ഗാന രചയിതാവ് |
ഭാഷ | മലയാളം |
ദേശീയത | ഇന്ത്യ |
ഒരു മലയാളകവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമായിരുന്നു അനിൽ പനച്ചൂരാൻ. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.[1] അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. 2021 ജനുവരി 03-ന് കോവിഡ് രോഗബാധയെ തുടർന്ന് അന്തരിച്ചു. [2]
ജീവിതരേഖ
ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20-ന് ജനനം.[3] അനിൽകുമാർ പി.യു. എന്നാണ് യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു. ഭാര്യ:മായ, മകൾ:ഉണ്ണിമായ.[4]
ഗാനരചന നിർവ്വഹിച്ച ചിത്രങ്ങൾ
- അറബിക്കഥ (2007)
- കഥ പറയുമ്പോൾ (2007)
- മാടമ്പി (2008)
- സൈക്കിൾ (2008)
- നസ്രാണി (2008)
- ക്രേസി ഗോപാലൻ (2008)
- മിന്നാമിന്നിക്കൂട്ടം (2008)
- കലണ്ടർ (2009)
- ഭ്രമരം (2009)
- പരുന്ത്
- ഷേക്സ്പിയർ എം.എ. മലയാളം
- ഭഗവാൻ
- ഡാഡികൂൾ
- ഡ്യുപ്ലിക്കേറ്റ്
- കപ്പലുമുതലാളി
- ലൗഡ്സ്പീക്കർ
- മകന്റെ അച്ചൻ
- പാസഞ്ചർ
- മലയാളി
- സമയം
- സ്വന്തം ലേഖകൻ
- വിന്റർ
- ബോഡിഗാർഡ്
- ചേകവർ
- നല്ലവൻ
- ഒരിടത്തൊരു പോസ്റ്റ്മാൻ
- ഒരു സ്മോൾ ഫാമിലി
- പയ്യൻസ്
- പെൺപട്ടാളം
- റിങ് ടോൺ
- അർജുനൻ സാക്ഷി
- ചൈനാ ടൗൺ
- സിറ്റി ഓഫ് ഗോഡ്
- മാണിക്യക്കല്ല്
- നോട്ട് ഔട്ട്
- സീനിയേഴ്സ്
പ്രധാന കവിതകൾ
- വലയിൽ വീണ കിളികൾ
- അനാഥൻ
- പ്രണയകാലം
- ഒരു മഴ പെയ്തെങ്കിൽ
- കണ്ണീർക്കനലുകൾ
പുരസ്കാരങ്ങൾ
- കണ്ണൂർ കവിമണ്ഡലത്തിന്റെ പി.ഭാസ്കരൻ സ്മാരക സുവർണമുദ്രാ പുരസ്കാരം[5]
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
- ↑ "Anil Panachooran" (in ഇംഗ്ലീഷ്). IMDB. Retrieved 2009-06-25.
- ↑ https://www.mathrubhumi.com/news/kerala/anil-panachoorna-passed-away-1.5328797
- ↑ "You are being redirected..." Retrieved 2020-11-03.
- ↑ puzha.com on anil panachooran
- ↑ "കവിമണ്ഡലം പുരസ്കാരം അനിൽ പനച്ചൂരാന് നൽകി". മാതൃഭൂമി. Retrieved 2009-06-25.