"അനിൽ പനച്ചൂരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 19: വരി 19:
| website =
| website =
}}
}}
ഒരു മലയാളകവിയും [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] ഗാനരചയിതാവുമാണ്‌ '''അനിൽ പനച്ചൂരാൻ'''. [[ലാൽ ജോസ്|ലാൽ ജോസിന്റെ]] [[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥ]] എന്ന ചിത്രത്തിലെ ''ചോര വീണ മണ്ണിൽ നിന്നു'', [[എം. മോഹനൻ|എം. മോഹനന്റെ]] [[കഥ പറയുമ്പോൾ (മലയാളചലച്ചിത്രം)|കഥ പറയുമ്പോൾ]] എന്ന ചിത്രത്തിലെ ''വ്യത്യസ്തനാമൊരു ബാർബറാം ബാലനെ'' എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.<ref name="imdb">{{cite web|url=http://www.imdb.com/name/nm2836432/|title=Anil Panachooran|publisher=IMDB|language=en|accessdate=2009-06-25}}</ref> [[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥയിലെ]] ''ചോര വീണ മണ്ണിൽ നിന്നു'' എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.
ഒരു മലയാളകവിയും [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] ഗാനരചയിതാവുമായിരുന്നു‌ '''അനിൽ പനച്ചൂരാൻ'''. [[ലാൽ ജോസ്|ലാൽ ജോസിന്റെ]] [[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥ]] എന്ന ചിത്രത്തിലെ ''ചോര വീണ മണ്ണിൽ നിന്നു'', [[എം. മോഹനൻ|എം. മോഹനന്റെ]] [[കഥ പറയുമ്പോൾ (മലയാളചലച്ചിത്രം)|കഥ പറയുമ്പോൾ]] എന്ന ചിത്രത്തിലെ ''വ്യത്യസ്തനാമൊരു ബാർബറാം ബാലനെ'' എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.<ref name="imdb">{{cite web|url=http://www.imdb.com/name/nm2836432/|title=Anil Panachooran|publisher=IMDB|language=en|accessdate=2009-06-25}}</ref> [[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥയിലെ]] ''ചോര വീണ മണ്ണിൽ നിന്നു'' എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.


==ജീവിതരേഖ==
==ജീവിതരേഖ==

16:56, 3 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

അനിൽ പനച്ചൂരാൻ
ജനനംഅനിൽകുമാർ പി.യു.
1965 നവംബർ 20
കായംകുളം, കേരളം
മരണം3 ജനുവരി 2021
തൊഴിൽകവി, ചലച്ചിത്ര ഗാന രചയിതാവ്
ഭാഷമലയാളം
ദേശീയതഇന്ത്യ

ഒരു മലയാളകവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമായിരുന്നു‌ അനിൽ പനച്ചൂരാൻ. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.[1] അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.

ജീവിതരേഖ

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20-ന് ജനനം.[2] അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു. ഭാര്യ:മായ, മകൾ:ഉണ്ണിമായ.[3]

ഗാനരചന നിർവ്വഹിച്ച ചിത്രങ്ങൾ

പ്രധാന കവിതകൾ

  • വലയിൽ വീണ കിളികൾ
  • അനാഥൻ
  • പ്രണയകാലം
  • ഒരു മഴ പെയ്തെങ്കിൽ
  • കണ്ണീർക്കനലുകൾ

പുരസ്കാരങ്ങൾ

  • കണ്ണൂർ കവിമണ്ഡലത്തിന്റെ പി.ഭാസ്‌കരൻ സ്മാരക സുവർണമുദ്രാ പുരസ്‌കാരം[4]

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. "Anil Panachooran" (in ഇംഗ്ലീഷ്). IMDB. Retrieved 2009-06-25.
  2. "You are being redirected..." Retrieved 2020-11-03.
  3. puzha.com on anil panachooran
  4. "കവിമണ്ഡലം പുരസ്‌കാരം അനിൽ പനച്ചൂരാന് നൽകി". മാതൃഭൂമി. Retrieved 2009-06-25.
"https://ml.wikipedia.org/w/index.php?title=അനിൽ_പനച്ചൂരാൻ&oldid=3507996" എന്ന താളിൽനിന്ന് ശേഖരിച്ചത്