"കച്ച് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 6: വരി 6:
[[File:Great rann of kutch.JPG|right|thumb|250px|റാന്‍]]
[[File:Great rann of kutch.JPG|right|thumb|250px|റാന്‍]]
[[File:Cracked earth in the Rann of Kutch.jpg|right|thumb|250px|വേനല്‍ക്കാലത്ത് ഭൂമി വരണ്ട് വിണ്ടുകീറുന്നു]]
[[File:Cracked earth in the Rann of Kutch.jpg|right|thumb|250px|വേനല്‍ക്കാലത്ത് ഭൂമി വരണ്ട് വിണ്ടുകീറുന്നു]]
ഇവിടെ ജീവിക്കുന്ന ജനങ്ങള്‍, ജലസേചനം ലഭ്യമാകുന്ന താഴ്വാരങ്ങളില്‍ വളരെ കുറഞ്ഞയളവില്‍ ഗോതമ്പും, പരുത്തിയും കൃഷി ചെയ്യുന്നുണ്ട്. പക്ഷേ ഏതാണ്ട് 30 സെന്റീമീറ്റര്‍ മാത്രം വാര്‍ഷികവര്‍ഷപാതമുള്ള ഈ മേഖലയില്‍ കൃഷി വളരെ വിഷമം പിടിച്ച ഒന്നാണ്. ആടുവളര്‍ത്തല്‍ കര്‍ഷകരുടെ മറ്റൊരു പ്രധാന തൊഴിലാണ്. എങ്കിലും [[കുതിര|കുതിരകളും]], [[ഒട്ടകം|ഒട്ടകങ്ങളുമാണ്]] ഇവിടത്തെ വളര്‍ത്തുമൃഗങ്ങളില്‍ പേരുകേട്ടത്.
ഇവിടെ ജീവിക്കുന്ന ജനങ്ങള്‍, ജലസേചനം ലഭ്യമാകുന്ന താഴ്വാരങ്ങളില്‍ വളരെ കുറഞ്ഞയളവില്‍ [[ഗോതമ്പ്|ഗോതമ്പും]], [[പരുത്തി|പരുത്തിയും]] കൃഷി ചെയ്യുന്നുണ്ട്. പക്ഷേ ഏതാണ്ട് 30 സെന്റീമീറ്റര്‍ മാത്രം വാര്‍ഷികവര്‍ഷപാതമുള്ള ഈ മേഖലയില്‍ കൃഷി വളരെ വിഷമം പിടിച്ച ഒന്നാണ്. ആടുവളര്‍ത്തല്‍ കര്‍ഷകരുടെ മറ്റൊരു പ്രധാന തൊഴിലാണ്. എങ്കിലും [[കുതിര|കുതിരകളും]], [[ഒട്ടകം|ഒട്ടകങ്ങളുമാണ്]] ഇവിടത്തെ വളര്‍ത്തുമൃഗങ്ങളില്‍ പേരുകേട്ടത്.


കാലവര്‍ഷം കഴിയുമ്പോള്‍ റാന്‍ വരണ്ടു പോകുകയും ഉപ്പ് അടിയുകയും ചെയ്യുന്നു. ഉപ്പു പുരണ്ട മത്സ്യങ്ങളുടേയും മറ്റു ജീവികളുടേയും അവശിഷ്ടങ്ങള്‍ ഇവിടെ കാണപ്പെടുന്നു.
കാലവര്‍ഷം കഴിയുമ്പോള്‍ റാന്‍ വരണ്ടു പോകുകയും ഉപ്പ് അടിയുകയും ചെയ്യുന്നു. ഉപ്പു പുരണ്ട മത്സ്യങ്ങളുടേയും മറ്റു ജീവികളുടേയും അവശിഷ്ടങ്ങള്‍ ഇവിടെ കാണപ്പെടുന്നു.


പുരാതനകാലത്ത് അറബിക്കടല്‍ റാന്‍ പ്രദേശത്തേക്ക് കയറി ഒരു ഉള്‍ക്കടല്‍ അവിടേയും നിലനിന്നിരുന്നു. നദീജലത്തിലൂടെ അടിഞ്ഞു കൂടിയ മണ്ണ് മൂടി ഈ പ്രദേശം ചതുപ്പുനിലമായി മാറുകയായിരുന്നു. പഴയ തീരത്ത് സമൃദ്ധമായ തുറമുഖനഗരങ്ങള്‍ നിലനിന്നിരുന്നു. ഈ നഗരങ്ങളുടെ അവശിഷ്ടങ്ങള്‍ വിജനമായ ചതുപ്പുകളുടെ അരികുകളില്‍ ഇന്നും കാണാം<ref name=rockliff/>.
പുരാതനകാലത്ത് [[അറബിക്കടല്‍]] റാന്‍ പ്രദേശത്തേക്ക് കയറി ഒരു ഉള്‍ക്കടല്‍ അവിടേയും നിലനിന്നിരുന്നു. നദീജലത്തിലൂടെ അടിഞ്ഞു കൂടിയ മണ്ണ് മൂടി ഈ പ്രദേശം ചതുപ്പുനിലമായി മാറുകയായിരുന്നു. പഴയ തീരത്ത് സമൃദ്ധമായ തുറമുഖനഗരങ്ങള്‍ നിലനിന്നിരുന്നു. ഈ നഗരങ്ങളുടെ അവശിഷ്ടങ്ങള്‍ വിജനമായ ചതുപ്പുകളുടെ അരികുകളില്‍ ഇന്നും കാണാം<ref name=rockliff/>.


==അള്ളാബണ്ട്==
==അള്ളാബണ്ട്==

00:01, 20 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

കച്ച് ജില്ല കാണിക്കുന്ന ഭൂപടം

ഗുജറാത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ്‌ കച്ച്. 45,612 km² വിസ്ത്രീര്‍ണ്ണമുള്ള ഈ ജില്ല ഗുജറാത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയും വിസ്തൃതിയുടെ കാര്യത്തില്‍ ലേ ജില്ലക്കു പിറകില്‍ ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ജില്ലയുമാണ്‌.

തെക്കുഭാഗത്ത് കച്ച് ഉള്‍ക്കടലും പടിഞ്ഞാറ് അറബിക്കടലും കിഴക്കും വടക്കും ഭാഗങ്ങള്‍ റാന്‍ ഓഫ് കച്ച് മേഖലകളുമാണ്‌. കച്ച് ജനവാസം വളരെക്കുറഞ്ഞ ഒരു പ്രദേശമാണ്. ഇതിന്റെ തെക്കുഭാഗത്തുള്ള ഉയര്‍ന്ന പ്രദേശം സസ്യജാലങ്ങള്‍ വളരെക്കുറഞ്ഞതും പാറക്കെട്ടുകള്‍ നിറഞ്ഞതുമാണ്. ജില്ലയുടെ ഭൂരിഭാഗവും റാന്‍ ഓഫ് കച്ച് എന്ന വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണ്‌. മഴക്കാലത്ത് ഈ പ്രദേശത്ത് കടലില്‍ നിന്ന് ഉപ്പുവെള്ളം കയറുകയും മറ്റു സമയങ്ങളില്‍ വരണ്ടുണങ്ങിപ്പോകുകയും ചെയ്യുന്നു. റാന്‍ ഓഫ് കച്ച് ഏതാണ്ട് ഉപയോഗയോഗ്യമല്ലാത്ത ഒരു മേഖലയാണെന്നു പറയാം[1]‌.

റാന്‍ ഓഫ് കച്ച്

പ്രമാണം:Great rann of kutch.JPG
റാന്‍
വേനല്‍ക്കാലത്ത് ഭൂമി വരണ്ട് വിണ്ടുകീറുന്നു

ഇവിടെ ജീവിക്കുന്ന ജനങ്ങള്‍, ജലസേചനം ലഭ്യമാകുന്ന താഴ്വാരങ്ങളില്‍ വളരെ കുറഞ്ഞയളവില്‍ ഗോതമ്പും, പരുത്തിയും കൃഷി ചെയ്യുന്നുണ്ട്. പക്ഷേ ഏതാണ്ട് 30 സെന്റീമീറ്റര്‍ മാത്രം വാര്‍ഷികവര്‍ഷപാതമുള്ള ഈ മേഖലയില്‍ കൃഷി വളരെ വിഷമം പിടിച്ച ഒന്നാണ്. ആടുവളര്‍ത്തല്‍ കര്‍ഷകരുടെ മറ്റൊരു പ്രധാന തൊഴിലാണ്. എങ്കിലും കുതിരകളും, ഒട്ടകങ്ങളുമാണ് ഇവിടത്തെ വളര്‍ത്തുമൃഗങ്ങളില്‍ പേരുകേട്ടത്.

കാലവര്‍ഷം കഴിയുമ്പോള്‍ റാന്‍ വരണ്ടു പോകുകയും ഉപ്പ് അടിയുകയും ചെയ്യുന്നു. ഉപ്പു പുരണ്ട മത്സ്യങ്ങളുടേയും മറ്റു ജീവികളുടേയും അവശിഷ്ടങ്ങള്‍ ഇവിടെ കാണപ്പെടുന്നു.

പുരാതനകാലത്ത് അറബിക്കടല്‍ റാന്‍ പ്രദേശത്തേക്ക് കയറി ഒരു ഉള്‍ക്കടല്‍ അവിടേയും നിലനിന്നിരുന്നു. നദീജലത്തിലൂടെ അടിഞ്ഞു കൂടിയ മണ്ണ് മൂടി ഈ പ്രദേശം ചതുപ്പുനിലമായി മാറുകയായിരുന്നു. പഴയ തീരത്ത് സമൃദ്ധമായ തുറമുഖനഗരങ്ങള്‍ നിലനിന്നിരുന്നു. ഈ നഗരങ്ങളുടെ അവശിഷ്ടങ്ങള്‍ വിജനമായ ചതുപ്പുകളുടെ അരികുകളില്‍ ഇന്നും കാണാം[1].

അള്ളാബണ്ട്

1819-ലെ ഒരു ഭൂകമ്പത്തെത്തുടര്‍ന്ന് കച്ചിന്റെ പടിഞ്ഞാറുഭാഗത്തുള്ള 2000 ചതുരശ്രമൈലോളം പ്രദേശം പതിനഞ്ചടിയോളം താഴുകയും സമുദ്രത്തിനടിയിലാകുകയും ചെയ്തു. ഇതോടൊപ്പം സിന്ധൂനദിയുടെ ഒരു കൈവഴി തന്നെ ഇല്ലാതാകുകയും ചെയ്തു[2]. ഇതിനെ തുലനം ചെയ്യുന്നതിന് ചുറ്റുപാടുമുള്ള സമതലങ്ങളില്‍ ഒരു തിട്ട ഉയരുകയും ചെയ്തു. ഈ തിട്ടയെ തദ്ദേശവാസികള്‍ അള്ളാ ബണ്ട് എന്നാണ് വിളിക്കുന്നത്[1].

പുറത്തേക്കുള്ള കണ്ണികള്‍

ചിത്രങ്ങള്‍

അവലംബം

  1. 1.0 1.1 1.2 HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 109–110. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. http://cires.colorado.edu/~bilham/Bilham(1998).html (ശേഖരിച്ചത് 2009 മാര്‍ച്ച് 19)

വര്‍ഗ്ഗം:ഗുജറാത്തിലെ ജില്ലകള്‍

"https://ml.wikipedia.org/w/index.php?title=കച്ച്_ജില്ല&oldid=350732" എന്ന താളിൽനിന്ന് ശേഖരിച്ചത്