"മുക്കുവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{ഒറ്റവരിലേഖനം|date=2020 ജൂലൈ}}
{{ഒറ്റവരിലേഖനം|date=2020 ജൂലൈ}}
കേരളത്തിലുള്ളള ധീവര വിഭാഗത്തിൽ പെട്ട ഒരു പ്രമുഖ ജനസമൂഹമാണ് [[മുക്കുവർ]] പരമ്പരാഗതമായി കടലിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന വിഭാഗമാണ് ഇവർ. മലബാർ തീരങ്ങളിൽ മത്സ്യബന്ധനം നടത്തിയും ഉപജീവനം നയിക്കുന്ന ഒരു പ്രബല ജാതിയാണ് മുക്കുവർ. കടൽ തീരത്ത് താമസിക്കുന്ന ഒരു ഗോത്രമാണ് മുക്കുവർ, വരുടെ സമുദായത്തിലെ തർക്കങ്ങളും മറ്റും പരിഹരിക്കുന്നതി അരയൻ എന്ന് പറയുന്ന വേറെ ഒരു ഉപവിഭാഗം ഇവർക്കുണ്ട്. സമുദായത്തിന്റെ കുലദേവത ഭദ്രകാളി ദേവി ആണ്, ഇവരുടെ ഒരു പ്രധാന സമ്പ്രദായം ആണ് കോഴി ബലി ആർപ്പിക്കൽ. ജാതിയിൽ പുരോഹിതൻ പൂജാരിയും ആകുന്നു.<ref> https://books.google.com/books/about/Castes_and_Tribes_of_Southern_India.html?id=FnB3k8fx5oEC</ref>
കേരളത്തിലുള്ളള ധീവര വിഭാഗത്തിൽ പെട്ട ഒരു പ്രമുഖ ജനസമൂഹമാണ് [[മുക്കുവർ]] പരമ്പരാഗതമായി കടലിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന വിഭാഗമാണ് ഇവർ. മലബാർ തീരങ്ങളിൽ മത്സ്യബന്ധനം നടത്തിയും ഉപജീവനം നയിക്കുന്ന ഒരു പ്രബല ജാതിയാണ് മുക്കുവർ. കടൽ തീരത്ത് താമസിക്കുന്ന ഒരു ഗോത്രമാണ് മുക്കുവർ, ഇവരുടെ സമുദായത്തിലെ തർക്കങ്ങളും മറ്റും പരിഹരിക്കുന്നതി അരയൻ എന്ന് പറയുന്ന വേറെ ഒരു ഉപവിഭാഗം ഇവർക്കുണ്ട്. സമുദായത്തിന്റെ കുലദേവത ഭദ്രകാളി ദേവി ആണ്, ഇവരുടെ ഒരു പ്രധാന സമ്പ്രദായം ആണ് കോഴി ബലി ആർപ്പിക്കൽ. ജാതിയിൽ പുരോഹിതൻ പൂജാരിയും ആകുന്നു.<ref> https://books.google.com/books/about/Castes_and_Tribes_of_Southern_India.html?id=FnB3k8fx5oEC</ref>
==അവലംബം==


[[വർഗ്ഗം:കേരളത്തിലെ ജാതികൾ]]
[[വർഗ്ഗം:കേരളത്തിലെ ജാതികൾ]]

13:47, 30 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലുള്ളള ധീവര വിഭാഗത്തിൽ പെട്ട ഒരു പ്രമുഖ ജനസമൂഹമാണ് മുക്കുവർ പരമ്പരാഗതമായി കടലിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന വിഭാഗമാണ് ഇവർ. മലബാർ തീരങ്ങളിൽ മത്സ്യബന്ധനം നടത്തിയും ഉപജീവനം നയിക്കുന്ന ഒരു പ്രബല ജാതിയാണ് മുക്കുവർ. കടൽ തീരത്ത് താമസിക്കുന്ന ഒരു ഗോത്രമാണ് മുക്കുവർ, ഇവരുടെ സമുദായത്തിലെ തർക്കങ്ങളും മറ്റും പരിഹരിക്കുന്നതി അരയൻ എന്ന് പറയുന്ന വേറെ ഒരു ഉപവിഭാഗം ഇവർക്കുണ്ട്. സമുദായത്തിന്റെ കുലദേവത ഭദ്രകാളി ദേവി ആണ്, ഇവരുടെ ഒരു പ്രധാന സമ്പ്രദായം ആണ് കോഴി ബലി ആർപ്പിക്കൽ. ജാതിയിൽ പുരോഹിതൻ പൂജാരിയും ആകുന്നു.[1]

അവലംബം

  1. https://books.google.com/books/about/Castes_and_Tribes_of_Southern_India.html?id=FnB3k8fx5oEC
"https://ml.wikipedia.org/w/index.php?title=മുക്കുവർ&oldid=3505612" എന്ന താളിൽനിന്ന് ശേഖരിച്ചത്