"വേടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{refimprove|date=2020 ഡിസംബർ}}
{{refimprove|date=2020 ഡിസംബർ}}
'''''വേട്ട''''' ചെയ്തും വേട്ടയാടിയും ജീവിക്കുന്ന ഒരു വിഭാഗം ആണ് '''വേടൻ'''. ഇവർ അധിവസിക്കുന്ന ഒരു ആദിവാസി-ഗോത്ര വിഭാഗം ആയി കണക്കാക്കുന്നു. ആദ്യ കാലങ്ങളിൽ ടിപ്പുവിന്റെയും ഹൈദറിന്റെയും പിന്നെ ചില [[ഹിന്ദു]] രാജാക്കന്മാരുടെയും കാലത്ത് ഇവർ പട്ടാളക്കാർ ആയും സേവനം ചെയ്തതായി പറയപ്പെടുന്നു. <ref name="vedan"> [https://archive.org/details/castestribesofso07thuriala.The Caste and Tribes Southern India]</ref> <ref name="title"> [https://archive.org/details/castestribesofso07thuriala.The caste and Tribes southern india] </ref>
'''''വേട്ട''''' ചെയ്തും വേട്ടയാടിയും ജീവിക്കുന്ന ഒരു വിഭാഗം ആണ് '''വേടൻ'''. ഇവർ അധിവസിക്കുന്ന ഒരു ആദിവാസി-ഗോത്ര വിഭാഗം ആയി കണക്കാക്കുന്നു. ആദ്യ കാലങ്ങളിൽ ടിപ്പുവിന്റെയും ഹൈദറിന്റെയും പിന്നെ ചില [[ഹിന്ദു]] രാജാക്കന്മാരുടെയും കാലത്ത് ഇവർ പട്ടാളക്കാർ ആയും സേവനം ചെയ്തതായി പറയപ്പെടുന്നു. <ref name="vedan"> [https://archive.org/details/castestribesofso07thuriala.The Caste and Tribes Southern India]</ref> <ref name="title"> [https://archive.org/details/castestribesofso07thuriala.The caste and Tribes southern india] </ref><ref> https://archive.org/details/castestribesofso07thuriala</ref>


==ഉൽപ്പത്തി==
==ഉൽപ്പത്തി==

11:46, 30 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വേട്ട ചെയ്തും വേട്ടയാടിയും ജീവിക്കുന്ന ഒരു വിഭാഗം ആണ് വേടൻ. ഇവർ അധിവസിക്കുന്ന ഒരു ആദിവാസി-ഗോത്ര വിഭാഗം ആയി കണക്കാക്കുന്നു. ആദ്യ കാലങ്ങളിൽ ടിപ്പുവിന്റെയും ഹൈദറിന്റെയും പിന്നെ ചില ഹിന്ദു രാജാക്കന്മാരുടെയും കാലത്ത് ഇവർ പട്ടാളക്കാർ ആയും സേവനം ചെയ്തതായി പറയപ്പെടുന്നു. [1] [2][3]

ഉൽപ്പത്തി

വേടൻ വിഭാഗക്കാരുടെ ഉത്ഭവത്തെ കുറിച്ചു ചരിത്രനിരീക്ഷകർ പറയുന്നത് സിലോണ് അഥവാ ലങ്കയിൽ നിന്നാണ് എന്ന് പറയപ്പെടുന്നു. ഇവരുടെ ആദ്യ കാല നിവാസികളുടെ ചില അസ്ഥിയും തെളിവും ഗവേഷകർ സിലോണിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇവരുടെ ഉത്ഭവം അവിടെ നിന്നാകാം എന്ന് അനുമാനിക്കാം. [4]

സമാനതകൾ

തമിഴ് ജാതികൾ തികച്ചും വ്യത്യസ്തമാണ് തമിഴ് നാട്മായി ബന്ധമുള്ള വേട്ടുവ ജാതിയുമായി ചില ബന്ധങ്ങൾ ഉണ്ട്, വേട്ടയാടുന്ന ജനവിഭാഗങ്ങൾ ആയത് കൊണ്ട് ആണ് വെട്ടുവ എന്ന പേര് ലഭിച്ചത് എന്നും അർത്ഥമാക്കുന്നത്. പ്രത്യക്ഷത്തിൽ ഈ വിഭാഗവും വേടനും ഒരേ വിഭാഗക്കാർ തന്നെ ആണ്. എങ്കിലും വേട്ടുവർ വേടനേക്കാൾ ശ്രേഷ്ഠൻ ആണ് എന്ന് വിശ്വസിക്കുന്നു. [5]

ആചാരങ്ങൾ

വേട സ്ത്രീ വിവാഹം കഴിഞ്ഞതിന് ശേഷം തന്റെ ഭർത്താവ് എന്തെങ്കിലും കാരണത്താൽ മരിക്കുകയോ മറ്റോ ചെയ്താൽ വിധവ ആവേണ്ട, തന്റെ ഭർത്താവിന്റെ സഹോദരനെ വിവാഹം ചെയ്യുന്ന പതിവുണ്ട്. പുരോഹിതവും മറ്റും ഇവർ ബ്രാഹ്മണനെ കൊണ്ട് തന്നെ ചെയ്യിക്കുന്നു. ജാതിൽ ആരെങ്കിലും മരിച്ചാൽ കത്തിക്കുകയോ അടക്കം ചെയ്യുകയോ ചെയ്യുന്നു. [6]

ഇതും കാണുക

മലവേടൻ

അവലംബം

  1. Caste and Tribes Southern India
  2. caste and Tribes southern india
  3. https://archive.org/details/castestribesofso07thuriala
  4. https://archive.org/details/castestribesofso07thuriala
  5. https://archive.org/details/castestribesofso07thuriala
  6. https://archive.org/details/castestribesofso07thuriala
"https://ml.wikipedia.org/w/index.php?title=വേടൻ&oldid=3505566" എന്ന താളിൽനിന്ന് ശേഖരിച്ചത്