"പി. ഗംഗാധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 33: വരി 33:


== ആദ്യകാല ജീവിതം==
== ആദ്യകാല ജീവിതം==
1910 ഓഗസ്റ്റ് പത്തിന് പള്ളുരുത്തിയിൽ ജനിച്ചു. കടേഭാഗം പാണ്ഡിക ശാലപ്പറമ്പിൽ കുഞ്ഞുണ്ണിയുടെയും നാരായണിയുടേയും രണ്ടാമത്തെ മകനായിരുന്നു ഗംഗാധരൻ. രണ്ട് മകനും ഒരു മകളുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. നാലാം ക്ലാസ്സുവരെ പഠിച്ച ഗംഗാധരൻ പള്ളുരുത്തിയിലെ ശ്രീധർമ്മ പരിപാലന യോഗം സ്കൂളിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്, ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീനാരായണ ഗുരുവായിരുന്നു. ആക്കാലത്ത് ആലുവ അദ്വൈതാശ്രമമത്തിൽ നിന്ന് കായലിലൂടെ സഞ്ചരിച്ച് പള്ളുരുത്തി നടക്കടവിൽ വള്ളമിറങ്ങുന്ന ശ്രീനാരായണഗുരു വിശ്രമിച്ചിരുന്നത് പി.ഗംഗാധരന്റെ തറവാട്ടുവീട്ടിലായിരുന്നു<ref>{{Cite web|url=https://prathipaksham.in/p-gangadharan-communist-and-sndp-yogam-leadership/|title=പി ഗംഗാധരൻ, ശ്രീനാരായണീയനായ കമ്മ്യൂണിസ്റ്റ് ; സി.ടി.തങ്കച്ചൻ എഴുതുന്നു|access-date=2020-12-21|language=en-US}}</ref>. അദ്ദേഹത്തിന്റെ ജേഷ്ഠൻ ജോലി ചെയ്ത വെളിച്ചണ്ണ മില്ലിൽ കൊപ്ര ഉണക്കാനിട്ടിരിക്കുന്ന സ്ഥലത്ത് കാക്കയെ ഓടിക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന് ആദ്യം ലഭിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഈ തൊഴിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. അതിനു ശേഷം അദ്ദേഹം ശിവഗിരി മഠത്തിൽ ചേർന്ന് ശ്രീനാരയണ ഗുരിവിന്റെ ശിഷ്യനാവുകയും അക്കാലത്ത് നടന്ന ഉപ്പുകുറുക്കൽ പ്രസ്ഥാനത്തിൽ പങ്കേടുത്ത് ജയിൽ വാസം അനുഷ്ഠിക്കുകയും ചെയ്തു<ref>{{Cite web|url=https://www.azhimukham.com/opinion-cpim-and-its-stand-on-reservation-when-remembering-p-gangadharan-by-yacob-thomas/|title=കമ്യൂണിസ്റ്റ് പാർട്ടിയുടെ സാമ്പത്തിക സംവരണവും നിഷ്കാസിതരായ 'പി ജി'മാരും|access-date=2020-12-21|last=തോമസ്|first=യാക്കോബ്|date=2018-02-21|language=ml}}</ref>.
1910 ഓഗസ്റ്റ് പത്തിന് പള്ളുരുത്തിയിൽ ജനിച്ചു. കടേഭാഗം പാണ്ഡിക ശാലപ്പറമ്പിൽ കുഞ്ഞുണ്ണിയുടെയും നാരായണിയുടേയും രണ്ടാമത്തെ മകനായിരുന്നു ഗംഗാധരൻ. രണ്ട് മകനും ഒരു മകളുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. നാലാം ക്ലാസ്സുവരെ പഠിച്ച ഗംഗാധരൻ പള്ളുരുത്തിയിലെ ശ്രീധർമ്മ പരിപാലന യോഗം സ്കൂളിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്, ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീനാരായണ ഗുരുവായിരുന്നു. ആക്കാലത്ത് ആലുവ അദ്വൈതാശ്രമമത്തിൽ നിന്ന് പള്ളുരുത്തി നടക്കടവിൽ വള്ളമിറങ്ങുന്ന ശ്രീനാരായണഗുരു വിശ്രമിച്ചിരുന്നത് പി.ഗംഗാധരന്റെ തറവാട്ടുവീട്ടിലായിരുന്നു<ref>{{Cite web|url=https://prathipaksham.in/p-gangadharan-communist-and-sndp-yogam-leadership/|title=പി ഗംഗാധരൻ, ശ്രീനാരായണീയനായ കമ്മ്യൂണിസ്റ്റ് ; സി.ടി.തങ്കച്ചൻ എഴുതുന്നു|access-date=2020-12-21|language=en-US}}</ref>. അദ്ദേഹത്തിന്റെ ജേഷ്ഠൻ ജോലി ചെയ്ത വെളിച്ചണ്ണ മില്ലിൽ കൊപ്ര ഉണക്കാനിട്ടിരിക്കുന്ന സ്ഥലത്ത് കാക്കയെ ഓടിക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന് ആദ്യം ലഭിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഈ തൊഴിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. അതിനു ശേഷം അദ്ദേഹം ശിവഗിരി മഠത്തിൽ ചേർന്ന് ശ്രീനാരയണ ഗുരിവിന്റെ ശിഷ്യനാവുകയും അക്കാലത്ത് നടന്ന ഉപ്പുകുറുക്കൽ പ്രസ്ഥാനത്തിൽ പങ്കേടുത്ത് ജയിൽ വാസം അനുഷ്ഠിക്കുകയും ചെയ്തു<ref>{{Cite web|url=https://www.azhimukham.com/opinion-cpim-and-its-stand-on-reservation-when-remembering-p-gangadharan-by-yacob-thomas/|title=കമ്യൂണിസ്റ്റ് പാർട്ടിയുടെ സാമ്പത്തിക സംവരണവും നിഷ്കാസിതരായ 'പി ജി'മാരും|access-date=2020-12-21|last=തോമസ്|first=യാക്കോബ്|date=2018-02-21|language=ml}}</ref>.
== അവലംബം ==
== അവലംബം ==
{{Reflist}}
{{Reflist}}

18:01, 21 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പി. ഗംഗാധരൻ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമി[എം. അലികുഞ്ഞ് ശാസ്ത്രി]]
പിൻഗാമിബി. വെല്ലിംഗ്ടൺ
മണ്ഡലംപള്ളുരുത്തി
വ്യക്തിഗത വിവരങ്ങൾ
ജനനം(1910-09-10)സെപ്റ്റംബർ 10, 1910
പള്ളുരുത്തി
മരണംമാർച്ച് 21, 1985(1985-03-21) (പ്രായം 74)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
കുട്ടികൾ3
മാതാപിതാക്കൾ
  • കുഞ്ഞുണ്ണി (അച്ഛൻ)
  • നാരായണി (അമ്മ)
As of ഡിസംബർ 21, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും, തൊഴിലാളി പ്രവർത്തകനും പത്രപ്രവർത്തകനും മുൻ നിയമസഭാഗവുമായിരുന്നു പി. ഗംഗാധരൻ[1]. പള്ളുരുത്തി നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്.

ആദ്യകാല ജീവിതം

1910 ഓഗസ്റ്റ് പത്തിന് പള്ളുരുത്തിയിൽ ജനിച്ചു. കടേഭാഗം പാണ്ഡിക ശാലപ്പറമ്പിൽ കുഞ്ഞുണ്ണിയുടെയും നാരായണിയുടേയും രണ്ടാമത്തെ മകനായിരുന്നു ഗംഗാധരൻ. രണ്ട് മകനും ഒരു മകളുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. നാലാം ക്ലാസ്സുവരെ പഠിച്ച ഗംഗാധരൻ പള്ളുരുത്തിയിലെ ശ്രീധർമ്മ പരിപാലന യോഗം സ്കൂളിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്, ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീനാരായണ ഗുരുവായിരുന്നു. ആക്കാലത്ത് ആലുവ അദ്വൈതാശ്രമമത്തിൽ നിന്ന് പള്ളുരുത്തി നടക്കടവിൽ വള്ളമിറങ്ങുന്ന ശ്രീനാരായണഗുരു വിശ്രമിച്ചിരുന്നത് പി.ഗംഗാധരന്റെ തറവാട്ടുവീട്ടിലായിരുന്നു[2]. അദ്ദേഹത്തിന്റെ ജേഷ്ഠൻ ജോലി ചെയ്ത വെളിച്ചണ്ണ മില്ലിൽ കൊപ്ര ഉണക്കാനിട്ടിരിക്കുന്ന സ്ഥലത്ത് കാക്കയെ ഓടിക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന് ആദ്യം ലഭിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഈ തൊഴിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. അതിനു ശേഷം അദ്ദേഹം ശിവഗിരി മഠത്തിൽ ചേർന്ന് ശ്രീനാരയണ ഗുരിവിന്റെ ശിഷ്യനാവുകയും അക്കാലത്ത് നടന്ന ഉപ്പുകുറുക്കൽ പ്രസ്ഥാനത്തിൽ പങ്കേടുത്ത് ജയിൽ വാസം അനുഷ്ഠിക്കുകയും ചെയ്തു[3].

അവലംബം

  1. "Members - Kerala Legislature". Retrieved 2020-12-21.
  2. "പി ഗംഗാധരൻ, ശ്രീനാരായണീയനായ കമ്മ്യൂണിസ്റ്റ് ; സി.ടി.തങ്കച്ചൻ എഴുതുന്നു" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-12-21.
  3. തോമസ്, യാക്കോബ് (2018-02-21). "കമ്യൂണിസ്റ്റ് പാർട്ടിയുടെ സാമ്പത്തിക സംവരണവും നിഷ്കാസിതരായ 'പി ജി'മാരും". Retrieved 2020-12-21.
"https://ml.wikipedia.org/w/index.php?title=പി._ഗംഗാധരൻ&oldid=3498572" എന്ന താളിൽനിന്ന് ശേഖരിച്ചത്