"ശകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ഇന്‍ഫോബോക്സ് മാത്രം
No edit summary
വരി 1: വരി 1:
{{AFD}}
{{otheruses}}
{{Infobox Ethnic group
{{Infobox Ethnic group
|group={{Tnavbar-header|Sakas|Scythians}}
|group={{Tnavbar-header|Sakas|Scythians}}
വരി 14: വരി 12:
*[[Massagetes|മസ്സഗെറ്റെസ്]]
*[[Massagetes|മസ്സഗെറ്റെസ്]]
}}
}}

'''ശാകര്‍''' അഥവാ '''സാകെ''' കിഴക്കന്‍ [[ഇറാനിയന്‍ ഭാഷകള്‍|ഇറാനിയന്‍]] ഭാഷ സംസാരിച്ചിരുന്ന മദ്ധ്യേഷ്യന്‍ നാടോടി ഗോത്രങ്ങളായിരുന്നു.<ref>Andrew Dalby, ''Dictionary of Languages: the definitive reference to more than 400 languages'', Columbia University Press, 2004, p. 278</ref><ref>Sarah Iles Johnston, ''Religions of the Ancient World: A Guide'', Harvard University Press, 2004. pg 197</ref><ref>Edward A. Allworth,''Central Asia: A Historical Overview'', Duke University Press, 1994. p 86.</ref>
==പേര്, ഭാഷ, ചരിത്രപശ്ചാത്തലം==

'''ശാകര്‍''' ([[Old Iranian|പുരാതന ഇറാനിയന്‍]] '''Sakā''' (സകാ), [[nominative]] പുല്ലിംഗം, ബഹുവചനം[[Grammatical case|വ്യാകരണം]]; [[ancient Greek|പുരാതന ഗ്രീക്ക്]] '''Σάκαι''', സാകൈ; [[സംസ്കൃതം]] '''{{IAST|शक}}''')
[[Eastern Europe|കിഴക്കന്‍ യൂറോപ്പിലെ]] [[യൂറേഷ്യ|യൂറേഷ്യന്‍]] സമതലങ്ങളില്‍ നിന്നും [[ചൈന|ചൈനയിലെ]] [[Xinjiang|ക്സിന്‍ജിയാങ്ങ്]] പ്രവിശ്യയിലേയ്ക്ക് കുടിയേറി. ഇവര്‍ പുരാതന ഇറാനിലെ പ്രവിശ്യകളിലും താമസിച്ചിരുന്നു.<ref name=OPG209>For the names and forms as well as occurrences in Old Persian inscriptions see {{cite book|first=Roland G.|last=Kent|title=American Oriental Series: Volume 33: Old Persian|publisher=American Oriental Society|city=New Haven|date=1953|pages=209}} However, almost any Old Persian textbook or lexicon will do. The Latin and Greek can be found in any Latin dictionary and Greek lexicon.</ref>

പുരാതന ഗ്രീക്കുകാര്‍ ശാകരെ [[Scythians|സിഥിയര്‍]] എന്ന് വിളിച്ചു, എന്നാല്‍ [[Persian Empire|പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ]] ഭാഷയില്‍ ഇവര്‍ ശാകൈ എന്നാണ് അറിയപ്പെട്ടത് എന്ന് ഗ്രീക്കുകാര്‍ അംഗീകരിച്ചിരുന്നു.

07:39, 17 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

Sakas

കിഴക്കേ ഇറാനിയന്‍ ഭാഷകളുടെ ഏകദേശ വിസ്തൃതി. ക്രി.മു. 1-ആം നൂറ്റാണ്ട് ഓറഞ്ച് നിറത്തില്‍ കാണിച്ചിരിക്കുന്നു.
Regions with significant populations
കിഴക്കന്‍ യൂറോപ്പ്
മദ്ധ്യേഷ്യ
വടക്കേ ഇന്ത്യ
Languages
സിഥിയന്‍ ഭാഷ
Religion
അനീമിസം
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ

ശാകര്‍ അഥവാ സാകെ കിഴക്കന്‍ ഇറാനിയന്‍ ഭാഷ സംസാരിച്ചിരുന്ന മദ്ധ്യേഷ്യന്‍ നാടോടി ഗോത്രങ്ങളായിരുന്നു.[1][2][3]

പേര്, ഭാഷ, ചരിത്രപശ്ചാത്തലം

ശാകര്‍ (പുരാതന ഇറാനിയന്‍ Sakā (സകാ), nominative പുല്ലിംഗം, ബഹുവചനംവ്യാകരണം; പുരാതന ഗ്രീക്ക് Σάκαι, സാകൈ; സംസ്കൃതം शक) കിഴക്കന്‍ യൂറോപ്പിലെ യൂറേഷ്യന്‍ സമതലങ്ങളില്‍ നിന്നും ചൈനയിലെ ക്സിന്‍ജിയാങ്ങ് പ്രവിശ്യയിലേയ്ക്ക് കുടിയേറി. ഇവര്‍ പുരാതന ഇറാനിലെ പ്രവിശ്യകളിലും താമസിച്ചിരുന്നു.[4]

പുരാതന ഗ്രീക്കുകാര്‍ ശാകരെ സിഥിയര്‍ എന്ന് വിളിച്ചു, എന്നാല്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ ഭാഷയില്‍ ഇവര്‍ ശാകൈ എന്നാണ് അറിയപ്പെട്ടത് എന്ന് ഗ്രീക്കുകാര്‍ അംഗീകരിച്ചിരുന്നു.

  1. Andrew Dalby, Dictionary of Languages: the definitive reference to more than 400 languages, Columbia University Press, 2004, p. 278
  2. Sarah Iles Johnston, Religions of the Ancient World: A Guide, Harvard University Press, 2004. pg 197
  3. Edward A. Allworth,Central Asia: A Historical Overview, Duke University Press, 1994. p 86.
  4. For the names and forms as well as occurrences in Old Persian inscriptions see Kent, Roland G. (1953). American Oriental Series: Volume 33: Old Persian. American Oriental Society. p. 209. {{cite book}}: Unknown parameter |city= ignored (|location= suggested) (help) However, almost any Old Persian textbook or lexicon will do. The Latin and Greek can be found in any Latin dictionary and Greek lexicon.
"https://ml.wikipedia.org/w/index.php?title=ശകർ&oldid=349730" എന്ന താളിൽനിന്ന് ശേഖരിച്ചത്