"കെ. ചാത്തുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 11: വരി 11:
[[വർഗ്ഗം:1990-ൽ മരിച്ചവർ]]
[[വർഗ്ഗം:1990-ൽ മരിച്ചവർ]]
[[വർഗ്ഗം:ഓഗസ്റ്റ് 10-ന് മരിച്ചവർ]]
[[വർഗ്ഗം:ഓഗസ്റ്റ് 10-ന് മരിച്ചവർ]]
[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകർ]]

00:10, 20 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാഗവും രാജ്യസഭാംഗവുമായിരുന്നു കെ. ചാത്തുണ്ണി മാസ്റ്റർ (ജീവിതകാലം:1921- 10 ഓഗസ്റ്റ് 1990). ബേപ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നും നാലും കേരളനിയമസഭയിലേക്ക് സി.പി.ഐ.എം. പ്രതിനിധിയായാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1979 മുതൽ 1985 വരെ കേരളത്തിൽ നിന്നുള്ള ഒരു രാജ്യസഭാംഗവുമായിരുന്നു ഇദ്ദേഹം.

രാഷ്ട്രീയ ജീവിതം

ഇന്ത്യൻ നാഷണാൽ കോൺഗ്രസിൽക്കൂടി ചെറുപ്രായത്തിൽ തന്നെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ചാത്തുണ്ണി മാസ്റ്റർ പിന്നീടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. ഒരു അധ്യാപകനായ അദ്ദേഹം തന്റെ അധ്യാപനവൃത്തി ഉപേക്ഷിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മുഴുവൻ സമയവും സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയത്.

അവലംബം

"https://ml.wikipedia.org/w/index.php?title=കെ._ചാത്തുണ്ണി&oldid=3497155" എന്ന താളിൽനിന്ന് ശേഖരിച്ചത്