"യു.എ. ഖാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 5: വരി 5:
[[1935]]-ൽ പഴയ [[മ്യാൻമാർ|ബർമ്മയിലെ]] [[റംഗൂൺ|റംഗൂണിനു]] സമീപം മോൺ സംസ്ഥാനത്ത് മൊയ്‌തീൻ കുട്ടി ഹാജി ,മമോദി ദമ്പതികൾക്ക് [[ഇരാവതി നദി|ഇരാവതി]] നദിയോരത്തെ ബില്ലിൻ എന്ന ഗ്രാമത്തിലാണ് യു എ ഖാദർ ജനിച്ചത് <ref>[http://www.mathrubhumi.com/extras/special/story.php?id=73458 യു. എ. ഖാദറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, മാതൃഭൂമി ഓൺലൈൻ ]</ref><ref>{{cite news|title = വായന|url = http://www.madhyamam.com/weekly/2061|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 787|date = 2013 മാർച്ച് 25|accessdate = 2013 മെയ് 21|language = മലയാളം}}</ref>. മാതാവ് [[ബർമ്മ|ബർമ്മാക്കാരിയായ]] മാമെദി. പിതാവ് കേരളീയനാണ് . ഇദ്ദേഹം ജനിച്ച് മൂന്ന് ദിവസത്തിന് ശേഷം മാതാവായ മമദി മരണപ്പെട്ടു .മരണകാരണം വസൂരിയായിരുന്നു .<ref name="Interview1">Safiya Fathima (10 October 2016). [https://www.azhimukham.com/ua-khader-writer-in-malayalam-interview-safiya/ "ഓർമ്മയിലെ വ്യാളി മുഖങ്ങൾ; ഒറ്റപ്പെടലിന്റെ, ഭയത്തിന്റെ ബാല്യം-യു എ ഖാദർ/അഭിമുഖം"]. ''Azhimukham''. Retrieved 24 February 2019.</ref> എന്നിരുന്നാലും, നവജാതശിശു നന്നായി പരിപാലിക്കപ്പെട്ടു. ഏതാനും വർഷങ്ങൾക്കുശേഷം രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോൾ ഈ കുട്ടിയും കുടുംബവും ബർമയിലെ വാസസ്ഥലത്തുനിന്ന് മറ്റു സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി തീർന്നു .<ref name="Interview12">Safiya Fathima (10 October 2016). [https://www.azhimukham.com/ua-khader-writer-in-malayalam-interview-safiya/ "ഓർമ്മയിലെ വ്യാളി മുഖങ്ങൾ; ഒറ്റപ്പെടലിന്റെ, ഭയത്തിന്റെ ബാല്യം-യു എ ഖാദർ/അഭിമുഖം"]. ''Azhimukham''. Retrieved 24 February 2019.</ref> ഏഴാമത്തെ വയസ്സിൽ യു എ ഖാദർ പിതാവിനോടൊപ്പം കേരളത്തിലേക്ക് മടങ്ങുകയും പിതാവിന്റെ ജന്മനാടായ കൊയിലാണ്ടിയിൽ എത്തുകയും ഒരു മലയാളിയായി വളരുകയും ചെയ്തു.<ref name="Interview13">Safiya Fathima (10 October 2016). [https://www.azhimukham.com/ua-khader-writer-in-malayalam-interview-safiya/ "ഓർമ്മയിലെ വ്യാളി മുഖങ്ങൾ; ഒറ്റപ്പെടലിന്റെ, ഭയത്തിന്റെ ബാല്യം-യു എ ഖാദർ/അഭിമുഖം"]. ''Azhimukham''. Retrieved 24 February 2019.</ref> [[കൊയിലാണ്ടി]] ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയശേഷം മദ്രാസ് കോളെജ് ഓഫ് ആർട്ട്‌സിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടി. ചെന്നൈയിൽ ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ കെ. എ. കൊടുങ്ങല്ലൂരിനേപ്പോലെയുള്ള എഴുത്തുകാരും സി. എച്ച്. മുഹമ്മദ് കോയയെപ്പോലുള്ള സാമൂഹ്യ പ്രവർത്തകരുമായുമായുള്ള ബന്ധം പുലർത്തിയിരുന്നു . ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി.<ref name="Madras">[http://www.hindu.com/2010/03/22/stories/2010032262330400.htm "U.A. Khader felicitated"]. ''The Hindu''. Retrieved 24 February 2019.</ref> സി. എച്ച്. മുഹമ്മദ് കോയയാണ് അദ്ദേഹത്തിന് ബാല്യകലസഖി എന്ന കൃതി വായിക്കുവാൻ നൽകിക്കൊണ്ട് സാഹിത്യ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിന് തുടക്കമിട്ടത്.<ref name="Bio">[http://www.hindu.com/2008/08/11/stories/2008081158940200.htm "U.A. Khader, in his own words"]. ''The Hindu''. Retrieved 24 February 2019.</ref>

[[മദ്രാസ്|മദ്രാസ്സിൽ]] താമസിക്കുന്ന കാലത്ത് കേരളസമാജം സാഹിത്യസംഘവുമായുള്ള ബന്ധം എഴുത്തിനു വലിയ മുതൽക്കൂട്ടായി . [[1953]] മുതൽ ആനുകാലികങ്ങളിൽ കഥയെഴുതിത്തുടങ്ങി. [[1956]]-ൽ [[നിലമ്പൂർ|നിലമ്പൂരിലെ]] ഒരു മരക്കമ്പനിയിൽ ഗുമസ്തനായി ജോലി ആരംഭിച്ചു . [[1957]] മുതൽ ദേശാഭിമാനി ദിനപത്രത്തിന്റെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപർ. പിന്നീട് ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളെജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആന്റ് ചൈൽഡ് ഹെൽത്തിലും ഗവണ്മെന്റ് ആശുപത്രിയിലും ജോലിചെയ്തു. [[1990]]-ൽ സർക്കാർ സർവ്വീസിൽ നിന്നു വിരമിച്ചു. കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ , നോവലുകൾ തുടങ്ങി 40-ൽ ഏറെ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട് . 2020 ഡിസംബർ 12 ന് അന്തരിച്ചു
[[മദ്രാസ്|മദ്രാസ്സിൽ]] താമസിക്കുന്ന കാലത്ത് കേരള സമാജം സാഹിത്യ സംഘവുമായുള്ള ബന്ധം എഴുത്തിനു വലിയ മുതൽക്കൂട്ടായി . [[1953]] മുതൽ ആനുകാലികങ്ങളിൽ കഥയെഴുതിത്തുടങ്ങി. [[1956]]-ൽ [[നിലമ്പൂർ|നിലമ്പൂരിലെ]] ഒരു മരക്കമ്പനിയിൽ ഗുമസ്തനായി ജോലി ആരംഭിച്ചു . [[1957]] മുതൽ [[ദേശാഭിമാനി ദിനപ്പത്രം|ദേശാഭിമാനി ദിനപത്രത്തിന്റെ]] പ്രപഞ്ചം വാരികയുടെ സഹപത്രാധിപർ. പിന്നീട് ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളെജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആന്റ് ചൈൽഡ് ഹെൽത്തിലും ഗവണ്മെന്റ് ആശുപത്രിയിലും ജോലിചെയ്തു. [[1990]]-ൽ സർക്കാർ സർവ്വീസിൽ നിന്നു വിരമിച്ചു. കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ , നോവലുകൾ തുടങ്ങി 40-ൽ ഏറെ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട് . 2020 ഡിസംബർ 12 ന് അന്തരിച്ചു

== കൃതികൾ ==
== കൃതികൾ ==

14:28, 12 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

യു. എ. ഖാദർ
ജനനം1935
ബില്ലീൻ, റംഗൂൺ, മ്യാൻമർ
മരണം2020 ഡിസംബർ 12
തൊഴിൽസാഹിത്യകാരൻ
ദേശീയതഇന്ത്യൻ

മലയാള സാഹിത്യ രംഗത്ത് അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമാണ്‌ യു.എ. ഖാദർ. പത്രാധിപരായും സർക്കാർ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുണ്ട്. പുരാവൃത്തങ്ങളെ പ്രതിപാദ്യതലത്തിലും പ്രതിപാദനരീതിയിലും പിൻപറ്റുന്ന വ്യത്യസ്തമായ ശൈലിയിലൂടെ ശ്രദ്ധേയനായി. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളുടെ രൂപത്തിൽ ഖാദറിന്റെ രചനകളിൽ സമന്വയിച്ചു.[1]

ജീവിതരേഖ

1935-ൽ പഴയ ബർമ്മയിലെ റംഗൂണിനു സമീപം മോൺ സംസ്ഥാനത്ത് മൊയ്‌തീൻ കുട്ടി ഹാജി ,മമോദി ദമ്പതികൾക്ക് ഇരാവതി നദിയോരത്തെ ബില്ലിൻ എന്ന ഗ്രാമത്തിലാണ് യു എ ഖാദർ ജനിച്ചത് [2][3]. മാതാവ് ബർമ്മാക്കാരിയായ മാമെദി. പിതാവ് കേരളീയനാണ് . ഇദ്ദേഹം ജനിച്ച് മൂന്ന് ദിവസത്തിന് ശേഷം മാതാവായ മമദി മരണപ്പെട്ടു .മരണകാരണം വസൂരിയായിരുന്നു .[4] എന്നിരുന്നാലും, നവജാതശിശു നന്നായി പരിപാലിക്കപ്പെട്ടു. ഏതാനും വർഷങ്ങൾക്കുശേഷം രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോൾ ഈ കുട്ടിയും കുടുംബവും ബർമയിലെ വാസസ്ഥലത്തുനിന്ന് മറ്റു സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി തീർന്നു .[5] ഏഴാമത്തെ വയസ്സിൽ യു എ ഖാദർ പിതാവിനോടൊപ്പം കേരളത്തിലേക്ക് മടങ്ങുകയും പിതാവിന്റെ ജന്മനാടായ കൊയിലാണ്ടിയിൽ എത്തുകയും ഒരു മലയാളിയായി വളരുകയും ചെയ്തു.[6] കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയശേഷം മദ്രാസ് കോളെജ് ഓഫ് ആർട്ട്‌സിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടി. ചെന്നൈയിൽ ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ കെ. എ. കൊടുങ്ങല്ലൂരിനേപ്പോലെയുള്ള എഴുത്തുകാരും സി. എച്ച്. മുഹമ്മദ് കോയയെപ്പോലുള്ള സാമൂഹ്യ പ്രവർത്തകരുമായുമായുള്ള ബന്ധം പുലർത്തിയിരുന്നു . ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി.[7] സി. എച്ച്. മുഹമ്മദ് കോയയാണ് അദ്ദേഹത്തിന് ബാല്യകലസഖി എന്ന കൃതി വായിക്കുവാൻ നൽകിക്കൊണ്ട് സാഹിത്യ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിന് തുടക്കമിട്ടത്.[8]

മദ്രാസ്സിൽ താമസിക്കുന്ന കാലത്ത് കേരള സമാജം സാഹിത്യ സംഘവുമായുള്ള ബന്ധം എഴുത്തിനു വലിയ മുതൽക്കൂട്ടായി . 1953 മുതൽ ആനുകാലികങ്ങളിൽ കഥയെഴുതിത്തുടങ്ങി. 1956-ൽ നിലമ്പൂരിലെ ഒരു മരക്കമ്പനിയിൽ ഗുമസ്തനായി ജോലി ആരംഭിച്ചു . 1957 മുതൽ ദേശാഭിമാനി ദിനപത്രത്തിന്റെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപർ. പിന്നീട് ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളെജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആന്റ് ചൈൽഡ് ഹെൽത്തിലും ഗവണ്മെന്റ് ആശുപത്രിയിലും ജോലിചെയ്തു. 1990-ൽ സർക്കാർ സർവ്വീസിൽ നിന്നു വിരമിച്ചു. കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ , നോവലുകൾ തുടങ്ങി 40-ൽ ഏറെ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട് . 2020 ഡിസംബർ 12 ന് അന്തരിച്ചു

കൃതികൾ

  • അഘോരശിവം
  • കൃഷ്ണമണിയിലെ തീനാളം
  • തൃക്കോട്ടൂർ കഥകൾ
  • കഥപോലെ ജീവിതം
  • തൃക്കോട്ടൂർ പെരുമ
  • ഒരു പടകാളിപ്പെണ്ണിന്റെ ചരിത്രം
  • നടവരമ്പുകളിലൂടെ
  • ചെമ്പവിഴവും ഓട്ടുവളയും
  • വള്ളൂരമ്മ
  • സ്വപ്നകുമ്പസാരം
  • ശത്രു
  • കലശം
  • ഖാദറിന്റെ പത്തുനോവലുകൾ
  • ഒരുപിടി വറ്റ്
  • ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം
  • റസിയ സുൽത്താന
  • ചെങ്കോൽ
  • ചങ്ങല
  • അനുയായി
  • സർപ്പസന്തതി
  • പവന്മാറ്റ്
  • ആഴം
  • ഖുറൈഷികൂട്ടം
  • അറബിക്കടലിന്റെ തീരം
  • ഇണയുടെ വേദാന്തം
  • മിസ്സിസ് മേനോൻ
  • യമുനയുടെ ഉറകൾ
  • കൊടിമരച്ചുവട്ടിലെ മേളം
  • അരിപ്രാവിന്റെ പ്രേമം
  • ചെമ്പവിഴം
  • മാണിക്യം വിഴുങ്ങിയ കാണാരൻ
  • വായേപ്പാതാളം
  • പൂമരത്തളിരുകൾ
  • കളിമുറ്റം
  • പന്തലായിനിയിലേക്ക് ഒരു യാത്ര
  • അടിയാധാരം
  • നാണിക്കുട്ടിയുടെ നാട്
  • സ്രഷ്ടാവിന്റെ ഖജാന
  • ഭഗവതി ചൂട്ട് (നോവലൈറ്റുകൾ)
  • ഇത്തിരി പൂമൊട്ടുകൾ
  • കാട്ടിലെ കഥകൾ
  • കോഴി മൂന്നുവെട്ടം കൂകും മുൻപ്
  • ഏതാനും യുവതികൾ
  • രാഗലോല
  • ഇണതേടൽ
  • പ്രേമപൂർവ്വം
  • കോയ
  • പൂക്കൾ വിരിയുമ്പോൾ
  • ധന്യ
  • പൊങ്ങുതടികൾ
  • ഖാദർ കഥകൾ
  • ഖാദറിന്റെ കഥാലേഖനങ്ങൾ
  • ഖാദർ എന്നാൽ (ആത്മകഥാ കുറിപ്പുകൾ)
  • പ്രകാശനാളങ്ങൾ
  • നന്മയുടെ അമ്മ (ബാലസാഹിത്യം)

കൈയെഴുത്ത് മാതൃക

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി അവാർഡ് (1983)[9] - ‘തൃക്കോട്ടൂർ പെരുമ‘ എന്ന കൃതിക്ക്
  • എസ്.കെ. പൊറ്റെക്കാട് അവാർഡ് (1993) - ‘കഥപോലെ ജീവിതം’ എന്ന കൃതിക്ക്
  • അബുദാബി അവാർഡ് - ‘ഒരുപിടി വറ്റ്‘ എന്ന കൃതിക്ക്
  • സി.എച്ച്. മുഹമ്മദ്കോയ അവാർഡ് - ‘കളിമുറ്റം‘ എന്ന കൃതിക്ക്
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്]] (2009) - 'തൃക്കോട്ടൂർ പെരുമ' എന്ന കൃതിക്ക്[10]
  • അബുദാബി ശക്തി അവാർഡ്
  • എസ്.കെ. പൊറ്റെക്കാട്ട് അവാർഡ്
  • മലയാറ്റൂർ അവാർഡ്
  • സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാർഡ്

അവലംബം

  1. https://www.mathrubhumi.com/news/kerala/ua-khader-passes-away-1.5274793. Retrieved 12 ഡിസംബർ 2020. {{cite news}}: Missing or empty |title= (help)
  2. യു. എ. ഖാദറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, മാതൃഭൂമി ഓൺലൈൻ
  3. "വായന". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 787. 2013 മാർച്ച് 25. Retrieved 2013 മെയ് 21. {{cite news}}: Check date values in: |accessdate= and |date= (help)
  4. Safiya Fathima (10 October 2016). "ഓർമ്മയിലെ വ്യാളി മുഖങ്ങൾ; ഒറ്റപ്പെടലിന്റെ, ഭയത്തിന്റെ ബാല്യം-യു എ ഖാദർ/അഭിമുഖം". Azhimukham. Retrieved 24 February 2019.
  5. Safiya Fathima (10 October 2016). "ഓർമ്മയിലെ വ്യാളി മുഖങ്ങൾ; ഒറ്റപ്പെടലിന്റെ, ഭയത്തിന്റെ ബാല്യം-യു എ ഖാദർ/അഭിമുഖം". Azhimukham. Retrieved 24 February 2019.
  6. Safiya Fathima (10 October 2016). "ഓർമ്മയിലെ വ്യാളി മുഖങ്ങൾ; ഒറ്റപ്പെടലിന്റെ, ഭയത്തിന്റെ ബാല്യം-യു എ ഖാദർ/അഭിമുഖം". Azhimukham. Retrieved 24 February 2019.
  7. "U.A. Khader felicitated". The Hindu. Retrieved 24 February 2019.
  8. "U.A. Khader, in his own words". The Hindu. Retrieved 24 February 2019.
  9. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.
  10. "യു. എ. ഖാദറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Retrieved 23 December 2009.

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=യു.എ._ഖാദർ&oldid=3489162" എന്ന താളിൽനിന്ന് ശേഖരിച്ചത്