"ഏറ്റുമാനൂർ സോമദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 15: വരി 15:
| occupation = [[കവി|കവിയും]], ഗാനരചയിതാവും, നോവലിസ്റ്റും
| occupation = [[കവി|കവിയും]], ഗാനരചയിതാവും, നോവലിസ്റ്റും
}}
}}
[[മലയാളം|മലയാളത്തിലെ]] ഒരു [[കവി|കവിയും]], ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്നു '''ഏറ്റുമാനൂർ സോമദാസൻ''' (16 മേയ് 1936 - 21 നവംബർ 2011). സമഗ്ര സംഭാവനയ്ക്കുള്ള [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ ഇദ്ദേഹം നേടിയിട്ടുണ്ട്.<ref name=മാതൃഭൂമി group=മാതൃഭൂമി>{{cite news|title=കവി ഏറ്റുമാനൂർ സോമദാസൻ അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=231520|accessdate=21 നവംബർ 2011|newspaper=മാതൃഭൂമി|date=21 നവംബർ 2011}}</ref>
[[മലയാളം|മലയാളത്തിലെ]] ഒരു [[കവി|കവിയും]], ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്നു '''ഏറ്റുമാനൂർ സോമദാസൻ''' (ജീവിതകാലം:16 മേയ് 1936 - 21 നവംബർ 2011). സമഗ്ര സംഭാവനയ്ക്കുള്ള [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ ഇദ്ദേഹം നേടിയിട്ടുണ്ട്.<ref name=മാതൃഭൂമി group=മാതൃഭൂമി>{{cite news|title=കവി ഏറ്റുമാനൂർ സോമദാസൻ അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=231520|accessdate=21 നവംബർ 2011|newspaper=മാതൃഭൂമി|date=21 നവംബർ 2011}}</ref>


==ജീവിതരേഖ==
==ജീവിതരേഖ==
1936 മെയ് 16 ന് ഏറ്റുമാനൂരിലെ കുറുക്കൻ കുന്നേൽ തറവാട്ടിൽ ജനിച്ചു. എസ് മാധവൻ പിള്ള പിതാവും പാറുക്കുട്ടിയമ്മ മാതാവുമാണ്. 1959 മുതൽ 64 വരെ കമ്പിത്തപാൽ വകുപ്പിൽ ജോലി ചെയ്തു. 66 മുതൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും തുടർന്ന് വിവിധ എൻ. എസ് .എസ് കോളേജുകളിലും മലയാള അധ്യാപകൻ ആയിരുന്നു. 91 ൽ പെരുന്ന എൻ.എസ്.എസ് കോളേജിൽ നിന്ന് വിരമിച്ചു. 91 മുതൽ 2009 വരെ പെരുന്നയിൽ മലയാള വിദ്യാപീഠം എന്ന പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാഭ്യാസ സ്ഥാപനം നടത്തി. എം. സോമദാസൻ പിള്ള എന്ന ആദ്യകാല നാമം മാറ്റി പിന്നീട് ഏറ്റുമാനൂർ സോമദാസൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ശ്രദ്ധേയമായ നിരവധി കവിതകളും സിനിമാഗാനങ്ങളും എഴുതിയിട്ടുണ്ട്. 1958ൽ പി.ആർ ചന്ദ്രന്റെ 'പുകയുന്ന തീമലകൾ' എന്ന നാടകത്തിനാണ് ആദ്യം ഗാനങ്ങൾ എഴുതിയത്. ചങ്ങനാശ്ശേരി ഗീഥ, തരംഗം, പെരുമ്പാവൂർ നാടകശാല തുടങ്ങിയ നാടക സമിതികൾക്കുവേണ്ടിയും ഗാനങ്ങൾ എഴുതി. 1967 ൽ [[അടൂർ ഗോപാലകൃഷ്ണൻ|അടൂർ ഗോപാലകൃഷ്ണന്റെ]] 'കാമുകി' എന്ന ചിത്രത്തിനു വേണ്ടി നാലു ഗാനങ്ങൾ എഴുതി. 'ശിവൻശശി' <ref>http://www.mathrubhumi.com/books/story.php?id=1327&cat_id=520</ref> എന്ന പേരിൽ [[വി.കെ. ശശിധരൻ|വി.കെ.എസ്സുമൊത്ത്]] ചിത്രത്തിനുവേണ്ടി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ചിത്രം റിലീസ് ആകാതിരുന്നതിനെതുടർന്ന് 'തീരങ്ങൾ' എന്ന എന്ന ചിത്രത്തിൽ ഉൾപ്പെടുത്തി. അക്കൽദാമ ആണ് ആദ്യം പുറത്തു വന്ന ചിത്രം. പിന്നീട് മകം പിറന്ന മങ്ക, കാന്തവലയം എന്നീ ചിത്രങ്ങൾക്കും സോമശേഖരൻ പാട്ടുകൾ എഴുതി.
1936 മെയ് 16 ന് [[ഏറ്റുമാനൂർ|ഏറ്റുമാനൂരിലെ]] കുറുക്കൻ കുന്നേൽ തറവാട്ടിൽ ജനിച്ചു. എസ് മാധവൻ പിള്ള പിതാവും പാറുക്കുട്ടിയമ്മ മാതാവുമാണ്. 1959 മുതൽ 64 വരെ കമ്പിത്തപാൽ വകുപ്പിൽ ജോലി ചെയ്തു. 66 മുതൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും തുടർന്ന് വിവിധ എൻ. എസ് .എസ് കോളേജുകളിലും മലയാള അധ്യാപകൻ ആയിരുന്നു. 91 ൽ [[പെരുന്ന]] [[എൻ.എസ്.എസ്. ഹിന്ദു കോളേജ്, ചങ്ങനാശ്ശേരി|എൻ.എസ്.എസ് കോളേജിൽ]] നിന്ന് വിരമിച്ചു. 91 മുതൽ 2009 വരെ പെരുന്നയിൽ മലയാള വിദ്യാപീഠം എന്ന പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാഭ്യാസ സ്ഥാപനം നടത്തി. എം. സോമദാസൻ പിള്ള എന്ന ആദ്യകാല നാമം മാറ്റി പിന്നീട് ഏറ്റുമാനൂർ സോമദാസൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ശ്രദ്ധേയമായ നിരവധി കവിതകളും സിനിമാഗാനങ്ങളും എഴുതിയിട്ടുണ്ട്. 1958ൽ പി.ആർ ചന്ദ്രന്റെ 'പുകയുന്ന തീമലകൾ' എന്ന നാടകത്തിനാണ് ആദ്യം ഗാനങ്ങൾ എഴുതിയത്. ചങ്ങനാശ്ശേരി ഗീഥ, തരംഗം, പെരുമ്പാവൂർ നാടകശാല തുടങ്ങിയ നാടക സമിതികൾക്കുവേണ്ടിയും ഗാനങ്ങൾ എഴുതി. 1967 ൽ [[അടൂർ ഗോപാലകൃഷ്ണൻ|അടൂർ ഗോപാലകൃഷ്ണന്റെ]] 'കാമുകി' എന്ന ചിത്രത്തിനു വേണ്ടി നാലു ഗാനങ്ങൾ എഴുതി. 'ശിവൻശശി' <ref>http://www.mathrubhumi.com/books/story.php?id=1327&cat_id=520</ref> എന്ന പേരിൽ [[വി.കെ. ശശിധരൻ|വി.കെ.എസ്സുമൊത്ത്]] ചിത്രത്തിനുവേണ്ടി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ചിത്രം റിലീസ് ആകാതിരുന്നതിനെതുടർന്ന് 'തീരങ്ങൾ' എന്ന എന്ന ചിത്രത്തിൽ ഉൾപ്പെടുത്തി. [[അക്കൽദാമ (ചലച്ചിത്രം)|അക്കൽദാമ]] ആണ് ആദ്യം പുറത്തു വന്ന ചിത്രം. പിന്നീട് [[മകം പിറന്ന മങ്ക]], [[കാന്തവലയം (ചലച്ചിത്രം)|കാന്തവലയം]] എന്നീ ചിത്രങ്ങൾക്കും സോമശേഖരൻ പാട്ടുകൾ എഴുതി.


എ. തുളസീബായി അമ്മയാണ് ഭാര്യ. മക്കൾ: എസ്. കവിത, ഡോ. എസ്. പ്രതിഭ.
എ. തുളസീബായി അമ്മയാണ് ഭാര്യ. മക്കൾ: എസ്. കവിത, ഡോ. എസ്. പ്രതിഭ.
വരി 31: വരി 31:


==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==
*കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
*[[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാദമി പുരസ്‌കാരം]]
*വാമദേവൻ പുരസ്‌കാരം
*വാമദേവൻ പുരസ്‌കാരം
*കൃഷ്ണഗീതി പുരസ്‌കാരം
*കൃഷ്ണഗീതി പുരസ്‌കാരം

06:57, 3 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഏറ്റുമാനൂർ സോമദാസൻ
ഏറ്റുമാനൂർ സോമദാസൻ
ജനനം1936 മേയ് 16
മരണം2011 നവംബർ 21
ദേശീയത ഇന്ത്യ
തൊഴിൽകവിയും, ഗാനരചയിതാവും, നോവലിസ്റ്റും
അറിയപ്പെടുന്നത്കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്

മലയാളത്തിലെ ഒരു കവിയും, ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്നു ഏറ്റുമാനൂർ സോമദാസൻ (ജീവിതകാലം:16 മേയ് 1936 - 21 നവംബർ 2011). സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ ഇദ്ദേഹം നേടിയിട്ടുണ്ട്.[മാതൃഭൂമി 1]

ജീവിതരേഖ

1936 മെയ് 16 ന് ഏറ്റുമാനൂരിലെ കുറുക്കൻ കുന്നേൽ തറവാട്ടിൽ ജനിച്ചു. എസ് മാധവൻ പിള്ള പിതാവും പാറുക്കുട്ടിയമ്മ മാതാവുമാണ്. 1959 മുതൽ 64 വരെ കമ്പിത്തപാൽ വകുപ്പിൽ ജോലി ചെയ്തു. 66 മുതൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലും തുടർന്ന് വിവിധ എൻ. എസ് .എസ് കോളേജുകളിലും മലയാള അധ്യാപകൻ ആയിരുന്നു. 91 ൽ പെരുന്ന എൻ.എസ്.എസ് കോളേജിൽ നിന്ന് വിരമിച്ചു. 91 മുതൽ 2009 വരെ പെരുന്നയിൽ മലയാള വിദ്യാപീഠം എന്ന പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാഭ്യാസ സ്ഥാപനം നടത്തി. എം. സോമദാസൻ പിള്ള എന്ന ആദ്യകാല നാമം മാറ്റി പിന്നീട് ഏറ്റുമാനൂർ സോമദാസൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ശ്രദ്ധേയമായ നിരവധി കവിതകളും സിനിമാഗാനങ്ങളും എഴുതിയിട്ടുണ്ട്. 1958ൽ പി.ആർ ചന്ദ്രന്റെ 'പുകയുന്ന തീമലകൾ' എന്ന നാടകത്തിനാണ് ആദ്യം ഗാനങ്ങൾ എഴുതിയത്. ചങ്ങനാശ്ശേരി ഗീഥ, തരംഗം, പെരുമ്പാവൂർ നാടകശാല തുടങ്ങിയ നാടക സമിതികൾക്കുവേണ്ടിയും ഗാനങ്ങൾ എഴുതി. 1967 ൽ അടൂർ ഗോപാലകൃഷ്ണന്റെ 'കാമുകി' എന്ന ചിത്രത്തിനു വേണ്ടി നാലു ഗാനങ്ങൾ എഴുതി. 'ശിവൻശശി' [1] എന്ന പേരിൽ വി.കെ.എസ്സുമൊത്ത് ചിത്രത്തിനുവേണ്ടി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ചിത്രം റിലീസ് ആകാതിരുന്നതിനെതുടർന്ന് 'തീരങ്ങൾ' എന്ന എന്ന ചിത്രത്തിൽ ഉൾപ്പെടുത്തി. അക്കൽദാമ ആണ് ആദ്യം പുറത്തു വന്ന ചിത്രം. പിന്നീട് മകം പിറന്ന മങ്ക, കാന്തവലയം എന്നീ ചിത്രങ്ങൾക്കും സോമശേഖരൻ പാട്ടുകൾ എഴുതി.

എ. തുളസീബായി അമ്മയാണ് ഭാര്യ. മക്കൾ: എസ്. കവിത, ഡോ. എസ്. പ്രതിഭ.

കൃതികൾ

  • പടവാളില്ലാത്ത കവി (കവിത)
  • സഖി
  • നീയെന്റെ കരളാ (നോവൽ)
  • അതിജീവനം (നോവൽ)
  • രാമരാജ്യം (കവിത)
  • ഡീവർ എന്ന കർമ്മധീരൻ (പി.കെ. ഡീവർ ജീവചരിത്രം.)

പുരസ്കാരങ്ങൾ

അവലംബം


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "മാതൃഭൂമി" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="മാതൃഭൂമി"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=ഏറ്റുമാനൂർ_സോമദാസൻ&oldid=3484022" എന്ന താളിൽനിന്ന് ശേഖരിച്ചത്