"പി.കെ. ഡീവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 20: വരി 20:


എറണാകുളം മഹാരാജാസ് കോളേജിലാണ് ഇദ്ദേഹം പഠിച്ചത്. പഠനത്തിനിടെയാണ് ഡീവർ എന്ന ജാതിപ്പേര് അദ്ദേഹം സ്വീകരിച്ചത്.
എറണാകുളം മഹാരാജാസ് കോളേജിലാണ് ഇദ്ദേഹം പഠിച്ചത്. പഠനത്തിനിടെയാണ് ഡീവർ എന്ന ജാതിപ്പേര് അദ്ദേഹം സ്വീകരിച്ചത്.

==പൊതുപ്രവർത്തനം==


മാറുമറയ്ക്കൽ സമരത്തിൽ ഇദ്ദേഹം പങ്കാളിയായിരുന്നു.<ref>{{cite book |last1=സോമദാസൻ |first1=ഏറ്റുമാനൂർ |title=ഡീവർ എന്ന കർമ്മധീരൻ |date=1993 |pages=42-43 |accessdate=3 ഡിസംബർ 2020}}</ref>
മാറുമറയ്ക്കൽ സമരത്തിൽ ഇദ്ദേഹം പങ്കാളിയായിരുന്നു.<ref>{{cite book |last1=സോമദാസൻ |first1=ഏറ്റുമാനൂർ |title=ഡീവർ എന്ന കർമ്മധീരൻ |date=1993 |pages=42-43 |accessdate=3 ഡിസംബർ 2020}}</ref>
വരി 28: വരി 30:


തിരുവിതാംകൂർ ചെമ്മീൻ വ്യവസായ സഹകരണ സംഘം, ഗുണ്ടു ഐലൻഡ് കയർ വർക്കേഴ്സ് സഹകരണ സംഘം തുടങ്ങി നിരവധി സഹകരണ പ്രസ്ഥാനത്തിൽ നേതൃത്വം വഹിച്ചു. അഖില കേരള ധീവരസഭയുടെ രൂപീകരണത്തിലും പങ്കാളിയായിരുന്നു.
തിരുവിതാംകൂർ ചെമ്മീൻ വ്യവസായ സഹകരണ സംഘം, ഗുണ്ടു ഐലൻഡ് കയർ വർക്കേഴ്സ് സഹകരണ സംഘം തുടങ്ങി നിരവധി സഹകരണ പ്രസ്ഥാനത്തിൽ നേതൃത്വം വഹിച്ചു. അഖില കേരള ധീവരസഭയുടെ രൂപീകരണത്തിലും പങ്കാളിയായിരുന്നു.

[[ഹരിജൻ]] എന്ന ദ്വൈവാരികയുടെ പ്രസിദ്ധീകരണത്തിൽ [[കെ.പി. വള്ളോൻ]] എന്ന ലെജിസ്ലേറ്റീവ് കൗൺസിൽ മെംബറുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.<ref>{{cite web |last1=പോൾ |first1=വിനിൽ |title=അച്ചടി നിർമ്മിച്ച കീഴാള പൊതുമണ്ഡലങ്ങൾ |url=https://utharakalam.com/2017/06/28/19882.html |website=ഉത്തരകാലം |publisher=ഉത്തരകാലം |accessdate=3 ഡിസംബർ 2020}}</ref>


==ജീവചരിത്രം==
==ജീവചരിത്രം==

06:41, 3 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പി.കെ. ഡീവർ
Black-and-white portrait of a man.
വ്യക്തിഗത വിവരങ്ങൾ
ജനനം1901
തേവര, എറണാകുളം
മരണം1990
ദേശീയതഇൻഡ്യ
ജോലിസാമൂഹ്യപരിഷ്കർത്താവ്

കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവായിരുന്നു പി. കെ. ഡീവർ (1901 - 1990). ഇദ്ദേഹത്തിന്റെ മുഴുവൻ പേര് പുരയിടത്തിൽ കൃഷ്ണൻ ഡീവർ എന്നാണ്.

ജീവിതരേഖ

തേവര പുതുവൽപുരയിടത്തിൽ അയ്യപ്പൻ നെടുങ്ങാട് കളത്തിത്തിപറമ്പിൽ വെങ്കു കുഞ്ഞമ്മ എന്നിവരാണ് മാതാപിതാക്കൾ.

എറണാകുളം മഹാരാജാസ് കോളേജിലാണ് ഇദ്ദേഹം പഠിച്ചത്. പഠനത്തിനിടെയാണ് ഡീവർ എന്ന ജാതിപ്പേര് അദ്ദേഹം സ്വീകരിച്ചത്.

പൊതുപ്രവർത്തനം

മാറുമറയ്ക്കൽ സമരത്തിൽ ഇദ്ദേഹം പങ്കാളിയായിരുന്നു.[1]

കൊച്ചി പ്രജാ മണ്ഡലത്തിലൂടെ സ്വാതന്ത്ര്യസമരത്തിലും ജനാധിപത്യ ഭരണത്തിനു വേണ്ടിയുള്ള സമരത്തിലും പങ്കെടുത്തു. കൊച്ചി ടാറ്റാ കമ്പനിയിലെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് ട്രേഡ് യൂണിയൻ രംഗത്തും പ്രവർത്തിച്ചുതുടങ്ങി. അതിനുശേഷം കെ.എസ്.ഇ.ബി. എക്സിക്യൂട്ടീവ് എംപ്ലോയിസ് യൂണിയൻ തുടങ്ങിയ നിരവധി തൊഴിലാളി സംഘടനകളുടെ നേതൃത്വം വഹിച്ചു.

കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തിരു-കൊച്ചി രൂപീകരണത്തെത്തുടർന്ന് തിരു-കൊച്ചി നിയമസഭയിലും അംഗമായി.

തിരുവിതാംകൂർ ചെമ്മീൻ വ്യവസായ സഹകരണ സംഘം, ഗുണ്ടു ഐലൻഡ് കയർ വർക്കേഴ്സ് സഹകരണ സംഘം തുടങ്ങി നിരവധി സഹകരണ പ്രസ്ഥാനത്തിൽ നേതൃത്വം വഹിച്ചു. അഖില കേരള ധീവരസഭയുടെ രൂപീകരണത്തിലും പങ്കാളിയായിരുന്നു.

ഹരിജൻ എന്ന ദ്വൈവാരികയുടെ പ്രസിദ്ധീകരണത്തിൽ കെ.പി. വള്ളോൻ എന്ന ലെജിസ്ലേറ്റീവ് കൗൺസിൽ മെംബറുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.[2]

ജീവചരിത്രം

1993-ൽ ഏറ്റുമാനൂർ സോമദാസൻ രചിച്ച ഇദ്ദേഹത്തിന്റെ ജീവചരിത്രം ഡീവർ എന്ന കർമ്മധീരൻ, എന്ന പേരിൽ കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

അവലംബം

  1. സോമദാസൻ, ഏറ്റുമാനൂർ (1993). ഡീവർ എന്ന കർമ്മധീരൻ. pp. 42–43. {{cite book}}: |access-date= requires |url= (help)
  2. പോൾ, വിനിൽ. "അച്ചടി നിർമ്മിച്ച കീഴാള പൊതുമണ്ഡലങ്ങൾ". ഉത്തരകാലം. ഉത്തരകാലം. Retrieved 3 ഡിസംബർ 2020.
"https://ml.wikipedia.org/w/index.php?title=പി.കെ._ഡീവർ&oldid=3484011" എന്ന താളിൽനിന്ന് ശേഖരിച്ചത്