"ബോർണിയൻ ഒറംഗുട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 53: വരി 53:
[[ഗോറില്ല|ഗോറില്ലയ്ക്കുശേഷം]] രണ്ടാമത്തെ വലിയ കുരങ്ങിനമാണ് ബോർണിയൻ ഒറംഗുട്ടാൻ.<ref>{{Cite web|url=http://www.sfzoo.org/support/donate/adopt/adopt-orangutan.html|title=San Francisco Zoo - Adopt an Orangutan|website=www.sfzoo.org|access-date=2020-02-21}}</ref><ref>[http://www.edgeofexistence.org/mammals/species_info.php?id=97 EDGE :: Mammal Species Information]. Edgeofexistence.org. Retrieved on 2012-08-21.</ref> 90 കിലോഗ്രാം വരെ ഭാരം വരുന്ന ഇവയ്ക്ക് ഏകദേശം 1-1.5 മീറ്റർ ഉയരമുണ്ട്. ഇരുണ്ട അല്ലെങ്കിൽ ചുവപ്പ് കലർന്ന തവിട്ട് നിറമുള്ള ചെറിയ മുടിയാണ് ഇവയുടെ പ്രധാന സവിശേഷത.<ref>{{Cite web|url=https://animalfactguide.com/animal-facts/bornean-orangutan/|title=Bornean Orangutan Facts {{!}} Endangered Animals|access-date=2020-11-29|date=2013-01-18|language=en-US}}</ref>

==പെരുമാറ്റവും ആശയവിനിമയവും==
==ആശയവിനിമയം==
ബോർണിയൻ ഒറംഗുട്ടാനുകൾ ഏകദേശം 13 സ്വര ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. കൂടാതെ ഇവ മികച്ച ബുദ്ധിയും മനുഷ്യനെപ്പോലുള്ള മറ്റ് ഗുണങ്ങളും പ്രകടിപ്പിക്കാറുണ്ട്. ബോർണിയൻ ഒറംഗുട്ടാനുകൾ അവയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. ജലത്തിന്റെ ആഴം പരിശോധിക്കുന്നതിനോ ടെർമിറ്റ് ദ്വാരങ്ങൾ കുത്തുന്നതിനോ അവർ ശാഖകൾ ഉപയോഗിക്കുന്നു. കൂടാതെ, പ്രശ്‌നങ്ങൾ പരിഹരിക്കാനും കമ്പ്യൂട്ടറുകൾ ഉപയോഗിക്കാനും ഉള്ള അവരുടെ മികച്ച കഴിവ് തെളിയിക്കുന്നതാണ് വാഷിംഗ്‌ടൺ ഡിസിയിലെ നാഷണൽ മൃഗശാലയിൽ നിന്നുള്ള ഗവേഷണപഠനങ്ങൾ.
ബോർണിയൻ ഒറംഗുട്ടാനുകൾ ഏകദേശം 13 സ്വര ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു.

==അവലംബം==
==അവലംബം==

15:27, 30 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബോർണിയൻ ഒറംഗുട്ടാൻ
Male at Dublin Zoo
Female with infant at the Seneca Park Zoo
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Primates
Infraorder: Simiiformes
Family: Hominidae
Genus: Pongo
Species:
P. pygmaeus
Binomial name
Pongo pygmaeus
(Linnaeus, 1760)
Subspecies
  • Pongo pygmaeus morio
  • Pongo pygmaeus pygmaeus
  • Pongo pygmaeus wurmbii
Distribution of Pongo pygmaeus in Borneo
Synonyms

P. agris (Schreber, 1799)
P. batangtuensis (Selenka, 1896)
P. borneensis Röhrer-Ertl, 1983
P. borneo (Lacépède, 1799)
P. brookei (Blyth, 1853)
P. curtus (Blyth, 1855)
P. dadappensis (Selenka, 1896)
P. genepaiensis (Selenka, 1896)
P. landakkensis (Selenka, 1896)
P. morio (Owen, 1837)
P. owenii (Blyth, 1853)
P. rantaiensis (Selenka, 1896)
P. rufus (Lesson, 1840)
P. satyrus (Linnaeus, 1766) [in part]
P. skalauensis (Selenka, 1896)
P. sumatranus (Mayer, 1856)
P. tuakensis (Selenka, 1896)
P. wallichii (Gray, 1871)
P. wurmbii (Tiedemann, 1808)

ബോർണിയോയിൽ മാത്രം കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന വലിയ കുരങ്ങാണ് ബോർണിയൻ ഒറംഗുട്ടാൻ (പോങ്കോ പിഗ്മിയസ്). ബോർണിയൻ ഒറംഗുട്ടാനുകൾ മനുഷ്യരുടെ അതേ ഡിഎൻ‌എയുടെ 97% പങ്കിടുന്നു.[2]

വർഗീകരണം

ബോർണിയൻ ഒറംഗുട്ടാന് മൂന്ന് ഉപജാതികളുണ്ട്:[3][4]

മലേഷ്യക്കാരാണ് ബോർണിയൻ ഒറംഗുട്ടാനുകളെ ആദ്യം കണ്ടെത്തിയത്. മലേഷ്യൻ നാടോടിക്കഥകളിൽ ഒറംഗുട്ടാനുകളെക്കുറിച്ച് നിരവധി പരാമർശങ്ങളുണ്ടെങ്കിലും, ഈ ജീവിവർഗ്ഗത്തെ യഥാർത്ഥത്തിൽ പ്രശസ്ത സുവോളജിസ്റ്റ് കാൾ ലിനേയസ് ആണ് 1799 ൽ നാമകരണം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തത്.

ബോർണിയോ ദ്വീപിലെ കലിമന്തൻ (ഇന്തോനേഷ്യ), സരാവക്, സബ (മലേഷ്യ) എന്നിവിടങ്ങളിലാണ് ബോർണിയൻ ഒറംഗുട്ടാനുകൾ ധാരാളമായി കാണപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ 60 വർഷത്തിനിടയിൽ അതിന്റെ ജനസംഖ്യ 50 ശതമാനത്തിലധികം കുറഞ്ഞു.[5]

ശരീര ഘടന

ഗോറില്ലയ്ക്കുശേഷം രണ്ടാമത്തെ വലിയ കുരങ്ങിനമാണ് ബോർണിയൻ ഒറംഗുട്ടാൻ.[6][7] 90 കിലോഗ്രാം വരെ ഭാരം വരുന്ന ഇവയ്ക്ക് ഏകദേശം 1-1.5 മീറ്റർ ഉയരമുണ്ട്. ഇരുണ്ട അല്ലെങ്കിൽ ചുവപ്പ് കലർന്ന തവിട്ട് നിറമുള്ള ചെറിയ മുടിയാണ് ഇവയുടെ പ്രധാന സവിശേഷത.[8]

പെരുമാറ്റവും ആശയവിനിമയവും

ബോർണിയൻ ഒറംഗുട്ടാനുകൾ ഏകദേശം 13 സ്വര ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. കൂടാതെ ഇവ മികച്ച ബുദ്ധിയും മനുഷ്യനെപ്പോലുള്ള മറ്റ് ഗുണങ്ങളും പ്രകടിപ്പിക്കാറുണ്ട്. ബോർണിയൻ ഒറംഗുട്ടാനുകൾ അവയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. ജലത്തിന്റെ ആഴം പരിശോധിക്കുന്നതിനോ ടെർമിറ്റ് ദ്വാരങ്ങൾ കുത്തുന്നതിനോ അവർ ശാഖകൾ ഉപയോഗിക്കുന്നു. കൂടാതെ, പ്രശ്‌നങ്ങൾ പരിഹരിക്കാനും കമ്പ്യൂട്ടറുകൾ ഉപയോഗിക്കാനും ഉള്ള അവരുടെ മികച്ച കഴിവ് തെളിയിക്കുന്നതാണ് വാഷിംഗ്‌ടൺ ഡിസിയിലെ നാഷണൽ മൃഗശാലയിൽ നിന്നുള്ള ഗവേഷണപഠനങ്ങൾ.

അവലംബം

  1. Ancrenaz, M.; Gumal, M.; Marshall, A.; Meijaard, E.; Wich, S.A. & Hussons, S.J. (2016). "Pongo pygmaeus": e.T17975A17966347. {{cite journal}}: Cite journal requires |journal= (help)
  2. "Orangutan Facts". Orangutan Foundation International. Retrieved 2012-03-17.
  3. Ancrenaz, M.; Marshall, A.; Goossens, B.; van Schaik, C.; Sugardjito, J.; Gumal, M.; Wich, S. (2008). "Pongo pygmaeus". 2008: e.T17975A7640635. doi:10.2305/IUCN.UK.2008.RLTS.T17975A7640635.en. {{cite journal}}: Cite journal requires |journal= (help)
  4. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 183–184. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  5. https://wwf.panda.org/discover/knowledge_hub/endangered_species/great_apes/orangutans/. Retrieved 2020-11-30. {{cite web}}: Missing or empty |title= (help)
  6. "San Francisco Zoo - Adopt an Orangutan". www.sfzoo.org. Retrieved 2020-02-21.
  7. EDGE :: Mammal Species Information. Edgeofexistence.org. Retrieved on 2012-08-21.
  8. "Bornean Orangutan Facts | Endangered Animals" (in അമേരിക്കൻ ഇംഗ്ലീഷ്). 2013-01-18. Retrieved 2020-11-29.

കൂടുതൽ വായനയ്ക്ക്

Russon, Anne E.; Compost, Alain; Kuncoro, Purwo; Ferisa, Agnes (December 2014). "Orangutan fish eating, primate aquatic fauna eating, and their implications for the origins of ancestral hominin fish eating". Journal of Human Evolution. 77: 50–63. doi:10.1016/j.jhevol.2014.06.007. PMID 25038033.

പുറംകണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബോർണിയൻ_ഒറംഗുട്ടാൻ&oldid=3481360" എന്ന താളിൽനിന്ന് ശേഖരിച്ചത്