"ഉപയോക്താവ്:Rojypala/test" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 2: വരി 2:
കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ എന്ന ഗ്രന്ഥം തയാറാക്കിയതിനു പിന്നിൽ പ്രവർത്തിച്ചത്. പതിനേഴാം നൂറ്റാണ്ടിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥത്തിലാണ് മലയാള ലിപികൾ ആദ്യമായി അച്ചടിച്ചത്. 1673 തൊട്ട് 1677 വരെ അദ്ദേഹം ഗവർണ്ണറായിരുന്നു. 1678 മുതൽ 1703 വരെ നെതർലാൻഡിൽ നിന്നും 12 വാല്യങ്ങളിലായി ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ പുറത്തിറക്കി. ഇതിലെ താളുകൾ ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകൾക്കു പകരം വാർത്തെടുത്താണു് അച്ചടിച്ചതു്.

;ക്ലെമെൻ്റ് പിയാനീസ് - സംക്ഷെപവെദാർത്ഥം അച്ചടിക്കാൻ മലയാള അച്ച് ആദ്യമായി നിർമ്മിച്ചു
;ക്ലെമെൻ്റ് പിയാനിയസ് - സംക്ഷെപവെദാർത്ഥം അച്ചടിക്കാൻ മലയാള അച്ച് ആദ്യമായി നിർമ്മിച്ചു

;റോബർട്ട് ഡുർമ്മണ്ട് - ഇന്ത്യയിൽ ആദ്യത്തെ മലയാള അച്ച് നിർമ്മാണത്തിനു പിന്നിൽ പ്രവർത്തിച്ചു

08:08, 28 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഹെൻറിക്ക് വാൻറീഡ്

കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ എന്ന ഗ്രന്ഥം തയാറാക്കിയതിനു പിന്നിൽ പ്രവർത്തിച്ചത്. പതിനേഴാം നൂറ്റാണ്ടിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥത്തിലാണ് മലയാള ലിപികൾ ആദ്യമായി അച്ചടിച്ചത്. 1673 തൊട്ട് 1677 വരെ അദ്ദേഹം ഗവർണ്ണറായിരുന്നു. 1678 മുതൽ 1703 വരെ നെതർലാൻഡിൽ നിന്നും 12 വാല്യങ്ങളിലായി ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ പുറത്തിറക്കി. ഇതിലെ താളുകൾ ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകൾക്കു പകരം വാർത്തെടുത്താണു് അച്ചടിച്ചതു്.

ക്ലെമെൻ്റ് പിയാനിയസ് - സംക്ഷെപവെദാർത്ഥം അച്ചടിക്കാൻ മലയാള അച്ച് ആദ്യമായി നിർമ്മിച്ചു
റോബർട്ട് ഡുർമ്മണ്ട് - ഇന്ത്യയിൽ ആദ്യത്തെ മലയാള അച്ച് നിർമ്മാണത്തിനു പിന്നിൽ പ്രവർത്തിച്ചു
ബെഞ്ചമിൻ ബെയിലി - ആധുനികമലയാള അച്ചടിയുടെ പിതാവ്. മലയാള ലിപിയെ ഉരുട്ടിയ ആൾ
സ്വാതി തിരുന്നാൾ
സർക്കാർ പ്രസ്സ് സ്ഥാപിക്കാൻ മുൻകൈ എടുത്തു
ചാൾസ് മീഡ്
തിരുവനന്തപുരം സർക്കാർ പ്രസ്സിനെ സ്വയം പര്യാപതമാക്കാൻ സഹകരിച്ചു
ബ്യൂട്ട്‌ലർ - മൃഗചരിതം എന്ന പുസ്തകത്തിനു പിന്നിലെ ആൾ
ഫ്രാൻസിസ് ആനി ബേക്കർ - ആദ്യ ചിത്രകാരി
ഹെർമ്മൻ ഗുണ്ടർട്ട് - ലിത്തൊഗ്രഫി അച്ചടിയിലൂടെ മിക്ക അപൂർവ്വ ചിഹ്നങ്ങളും ഡൊക്കുമെൻ്റ് ചെയ്തു. വട്ടെഴുത്ത് ആദ്യമായി അച്ചടിയിലെത്തി
മുള്ളർ - പശ്ചിമോദയം എഡിറ്റർ
ജോർജ്ജ് മാത്തൻ - വിദ്യാസംഗ്രഹം മാസികയ്ക്ക് പിന്നിലെ ആൾ
ഹെൻറി ബേക്കർ ജൂനിയർ - മുണ്ടക്കയം ലിത്തോപ്രസ്സ്, പിൽക്കാലത്ത് ചില മാസികൾ
അരുണാചല മുതലിയാർ
ലിസ്റ്റൻ ഗാർത്തുവേറ്റ്
കാളഹസ്തിയപ്പ മുതലിയാർ
കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള
പി.ജെ. തോമസ്
എൻ.വി. കൃഷ്ണവാരിയർ പുതിയലിപി പരിഷ്കരനം
കെ.എം. ഗോവി - മലയാള അച്ചടിയുടെ സമഗ്രചരിത്രം
സ്കറിയ സക്കറിയ - ഗുണ്ടർട്ട് ശേഖരം കണ്ടെത്തി. അച്ചടി ചരിത്രം നവീകരിച്ചു
ബാബു ചെറിയാൻ - സി എം എസ് അച്ചടിയുടെ ചരിത്രം കുറേയധിച്ചം പുറത്തെടുത്തു. ബെഞ്ചമിൻ ബെയിലിയുടെ സംഭാവന
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rojypala/test&oldid=3480293" എന്ന താളിൽനിന്ന് ശേഖരിച്ചത്