"എ.എം. കല്ല്യാണകൃഷ്ണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|A.M. Kalyanakrishnan Nair}}
{{prettyurl|A.M. Kalyanakrishnan Nair}}
{{Infobox officeholder
{{Infobox_Indian_politician
|name = എ.എം. കല്ല്യാണകൃഷ്ണൻ നായർ
|name = എ.എം. കല്ല്യാണകൃഷ്ണൻ നായർ
|image =A.M. Kalyanakrishnan Nair.jpg
|image =A.M. Kalyanakrishnan Nair.jpg
| birth_name =
|imagesize =
|imagesize =
|office = [[ഒന്നാം കേരളനിയമസഭ|ഒന്നാം കേരളനിയമസഭയിലെ]] അംഗം
|caption =
|constituency =[[ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം|ചങ്ങനാശ്ശേരി]]
|office = [[കേരള നിയമസഭ]] അംഗം
|chiefminister = [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌]]
|constituency =[[ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം|ചങ്ങനാശ്ശേരി]]
|term_start = [[1957]]
|term_start = [[മാർച്ച് 16]] [[1957]]
|term_end = [[1959]]
|term_end = [[ജൂലൈ 31]] [[1959]]
|predecessor = ഇല്ല
|predecessor =
|successor = [[എൻ. ഭാസ്കരൻ നായർ]]
|successor = [[എൻ. ഭാസ്കരൻ നായർ]]
|birth_date = {{Birth date|1926|03|7}}
| salary =
|birth_place =
|death_date = {{Death date and age|2008|05|13|1926|03|7}}
| birth_date = {{Birth date|1926|03|7}}
| birth_place =
|death_place =[[കൊച്ചി]]
| residence =
|alma_mater =
| death_date ={{Death date and age|2008|05|13|1926|03|7}}
|residence =
| death_place =[[കൊച്ചി]]
|spouse =
| party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സി.പി.ഐ.]]
|children =
|religion = [[ഹിന്ദുമതം]]
| religion = [[ഹിന്ദു]]
|father =
|party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]]
|mother=
|website =
| footnotes =
| spouse =
| children =
| date = സെപ്റ്റംബർ 26
| year = 2011
| website =
| footnotes =
| source = http://niyamasabha.org/codes/members/m271.htm നിയമസഭ
| date = സെപ്റ്റംബർ 26
| year = 2011
| source = http://niyamasabha.org/codes/members/m271.htm നിയമസഭ
|}}
|}}
[[ഒന്നാം കേരളനിയമസഭ|ഒന്നാം കേരളാ നിയമസഭയിൽ]] [[ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം|ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ]]<ref>http://niyamasabha.org/codes/members/m271.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''എ.എം. കല്ല്യാണകൃഷ്ണൻ നായർ''' (07 മാർച്ച് 1926 - 13 മേയ് 2008). [[സി.പി.ഐ.]] പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. നിയമ വിദ്യാർത്ഥിയായിരിക്കെ [[ചങ്ങനാശ്ശേരി നഗരസഭ]] കൗൺസിലറായി 1954-ൽ തിരഞ്ഞെടുക്കപെട്ടതോടെയാണിദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായത്<ref>http://www.hindu.com/2008/05/14/stories/2008051455931100.htm</ref>.

23:34, 25 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം. കല്ല്യാണകൃഷ്ണൻ നായർ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിഎൻ. ഭാസ്കരൻ നായർ
മണ്ഡലംചങ്ങനാശ്ശേരി
വ്യക്തിഗത വിവരങ്ങൾ
ജനനം(1926-03-07)മാർച്ച് 7, 1926
മരണംമേയ് 13, 2008(2008-05-13) (പ്രായം 82)
കൊച്ചി
രാഷ്ട്രീയ കക്ഷിസി.പി.ഐ.
As of സെപ്റ്റംബർ 26, 2011
ഉറവിടം: നിയമസഭ

ഒന്നാം കേരളാ നിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എ.എം. കല്ല്യാണകൃഷ്ണൻ നായർ (07 മാർച്ച് 1926 - 13 മേയ് 2008). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. നിയമ വിദ്യാർത്ഥിയായിരിക്കെ ചങ്ങനാശ്ശേരി നഗരസഭ കൗൺസിലറായി 1954-ൽ തിരഞ്ഞെടുക്കപെട്ടതോടെയാണിദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായത്[2].

ചങ്ങനാശ്ശേരി നഗരസഭയിലെ കൗൺസിലർ, നഗര സേവക് സമിതി(ചങ്ങനാശ്ശേരി) പ്രസിഡന്റ്, കോട്ടയം ജില്ലാ കർഷകത്തൊഴിലാളി കൗൺസിൽ പ്രസിഡന്റ്, അധ്യാപകൻ(പിന്നീട് പ്രധമാധ്യാപകൻ) എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 2008 മേയ്13ന് എറണാകുളത്തുള്ള ഒരു നേഴ്സിംഗ് ഹോമിൽ വച്ച് അന്തരിച്ചു[3].

അവലംബം

  1. http://niyamasabha.org/codes/members/m271.htm
  2. http://www.hindu.com/2008/05/14/stories/2008051455931100.htm
  3. Staff (2008-05-13). "CPI leader Kalyanakrishnan passes away" (in ഇംഗ്ലീഷ്). Retrieved 2020-11-25.