"2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 49: വരി 49:
2009 മാര്‍ച്ച് 2-ന്‌ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് തീയ്യതികള്‍ താഴെ പറയുന്നു.
2009 മാര്‍ച്ച് 2-ന്‌ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് തീയ്യതികള്‍ താഴെ പറയുന്നു.


'''ഏപ്രില്‍ 16''' - ആന്ധ്രപ്രദേശ്,അരുണാചല്‍ പ്രദേശ്, ആസ്സാം, ബിഹാര്‍, ജമ്മു കാശ്മീര്‍, കേരളം, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്റ്, ഒറീസ്സ, ഉത്തര്‍പ്രദേശ്, ഛത്തീസ്‌ഖട്ട്, ജാര്‍ഘണ്ട്, ആന്റമാന്‍ ആന്റ് നിക്കോബര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്.
'''ഏപ്രില്‍ 16''' - [[ആന്ധ്രപ്രദേശ്]],[[അരുണാചല്‍ പ്രദേശ്]], [[ആസ്സാം]], [[ബിഹാര്‍]]‍, [[ജമ്മു കാശ്മീര്‍]]‍, [[കേരളം]], [[മഹാരാഷ്ട്ര]], [[മണിപ്പൂര്‍]]‍, [[മേഘാലയ]], [[മിസോറം]], [[നാഗാലാന്റ്]], [[ഒറീസ്സ]], [[ഉത്തര്‍പ്രദേശ്]], [[ഛത്തീസ്‌ഖട്ട്]], [[ജാര്‍ഘണ്ട്]], [[ആന്റമാന്‍ ആന്റ് നിക്കോബര്‍ ദ്വീപുകള്‍]], [[ലക്ഷദ്വീപ്]].


'''ഏപ്രില്‍ 23''' - ആന്ധ്രപ്രദേശ്, ആസാം, ബിഹാര്‍, ഗോവ, ജമ്മു കാശ്മീര്‍, കര്‍ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒറീസ്സ, ത്രിപുര, ഉത്തര്‍പ്രദേശ്, ജാര്‍ഘണ്ട്.
'''ഏപ്രില്‍ 23''' - [[ആന്ധ്രപ്രദേശ്]], [[ആസാം]], [[ബിഹാര്‍]], [[ഗോവ]], [[ജമ്മു കാശ്മീര്‍]]‍, [[കര്‍ണാടകം]], [[മദ്ധ്യപ്രദേശ്]], [[മഹാരാഷ്ട്ര]], [[മണിപ്പൂര്‍]], [[ഒറീസ്സ]],[[ത്രിപുര]], [[ഉത്തര്‍പ്രദേശ്]], [[ജാര്‍ഘണ്ട്]].


'''ഏപ്രില്‍ 30''' - ബിഹാര്‍,ഗുജറാത്ത്, ജമ്മു കാശ്മീര്‍, കര്‍ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, സിക്കിം, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ദാദറും നാഗര്‍ ഹാവേലിയും ദമാനും,ദിയുവും.
'''ഏപ്രില്‍ 30''' - [[ബിഹാര്]]‍,[[ഗുജറാത്ത്]], [[ജമ്മു കാശ്മീര്‍]], [[കര്‍ണാടകം]], [[മദ്ധ്യപ്രദേശ്]], [[മഹാരാഷ്ട്ര]], [[സിക്കിം]], [[ഉത്തര്‍പ്രദേശ്]], [[പശ്ചിമ ബംഗാള്‍]], [[ദാദറും നാഗര്‍ ഹാവേലിയും ദമാനും]],[[ദിയു|ദിയുവും]].


'''മേയ് 7''' - ബിഹാര്‍,ഹരിയാന, ജമ്മു കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി
'''മേയ് 7''' - [[ബിഹാര്‍]]‍,[[ഹരിയാന]], [[ജമ്മു കാശ്മീര്‍]]‍, [[പഞ്ചാബ്]], [[രാജസ്ഥാന്‍]]‍, [[ഉത്തര്‍ പ്രദേശ്]], [[പശ്ചിമ ബംഗാള്‍]]‍, [[ഡല്‍ഹി]]


'''മേയ് 13''' - ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ്, ഛാണ്ഡിഗഡ്, പുതുച്ചേരി.
'''മേയ് 13''' - [[ഹിമാചല്‍ പ്രദേശ്]],[[ ജമ്മു കാശ്മീര്‍]]‍, [[പഞ്ചാബ്]], [[തമിഴ്‌നാട്]], [[ഉത്തര്‍ പ്രദേശ്]], [[പശ്ചിമ ബംഗാള്‍]], [[ഉത്തരാഖണ്ഡ്]], [[ഛാണ്ഡിഗഡ്]], [[പുതുച്ചേരി]].


==അവലംബം==
==അവലംബം==

17:13, 8 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

2004 ഇന്ത്യ
2009-ലെ ലോകസഭാ തെരഞ്ഞെടുപ്പ്
543 സീറ്റുകള്‍
ഏപ്രില്‍ 16, ഏപ്രില്‍ 22, ഏപ്രില്‍ 23, ഏപ്രില്‍ 30, മേയ് 7 , മേയ് 13, 2009
നേതാവ് Manmohan Singh Lal Krishna Advani
പാർട്ടി കോൺഗ്രസ് ബിജെപി
Leader's seat Assam
(Rajya Sabha)
Gandhinagar
Last election 151 seats, 26.7% 130 seats, 22.2%

ഇന്ത്യയുടെ 15-ആമത് ലോകസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 5 ഘട്ടങ്ങളിലായി 2009 ,ഏപ്രില്‍ 16,ഏപ്രില്‍ 22, ഏപ്രില്‍ 23,ഏപ്രില്‍ 30,മേയ് 7 മേയ് 13 എന്നീ തീയ്യതികളില്‍ നടക്കും[1]. ഫലപ്രഖ്യാപനം മേയ് 16-നും നടക്കും

2009 ഫെബ്രുവരിയില്‍ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ 1,120 കോടി രൂപ തെരഞ്ഞെടുപ്പിനായി വിലയിരുത്തിയിട്ടുണ്ട്[2].

തെരഞ്ഞെടൂപ്പു ക്രമം

2009 മാര്‍ച്ച് 2-ന്‌ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് തീയ്യതികള്‍ താഴെ പറയുന്നു.

ഏപ്രില്‍ 16 - ആന്ധ്രപ്രദേശ്,അരുണാചല്‍ പ്രദേശ്, ആസ്സാം, ബിഹാര്‍‍, ജമ്മു കാശ്മീര്‍‍, കേരളം, മഹാരാഷ്ട്ര, മണിപ്പൂര്‍‍, മേഘാലയ, മിസോറം, നാഗാലാന്റ്, ഒറീസ്സ, ഉത്തര്‍പ്രദേശ്, ഛത്തീസ്‌ഖട്ട്, ജാര്‍ഘണ്ട്, ആന്റമാന്‍ ആന്റ് നിക്കോബര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്.

ഏപ്രില്‍ 23 - ആന്ധ്രപ്രദേശ്, ആസാം, ബിഹാര്‍, ഗോവ, ജമ്മു കാശ്മീര്‍‍, കര്‍ണാടകം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒറീസ്സ,ത്രിപുര, ഉത്തര്‍പ്രദേശ്, ജാര്‍ഘണ്ട്.

ഏപ്രില്‍ 30 - ബിഹാര്‍,ഗുജറാത്ത്, ജമ്മു കാശ്മീര്‍, കര്‍ണാടകം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, സിക്കിം, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ദാദറും നാഗര്‍ ഹാവേലിയും ദമാനും,ദിയുവും.

മേയ് 7 - ബിഹാര്‍‍,ഹരിയാന, ജമ്മു കാശ്മീര്‍‍, പഞ്ചാബ്, രാജസ്ഥാന്‍‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍‍, ഡല്‍ഹി

മേയ് 13 - ഹിമാചല്‍ പ്രദേശ്,ജമ്മു കാശ്മീര്‍‍, പഞ്ചാബ്, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ്, ഛാണ്ഡിഗഡ്, പുതുച്ചേരി.

അവലംബം

  1. Election Commission of India announces 2009 election dates
  2. Rs 1120 crore allocated for Lok Sabha polls