"കാനൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 16: വരി 16:

[[ജപ്പാന്‍]] ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കോര്‍പ്പറേഷനാണ് '''കാനണ്‍'''. ഛായാഗ്രഹണ, വീക്ഷണാനുബന്ധ ഉപകരണങ്ങളുടെ നിര്‍മാണമാണ് ഇതിന്റെ പ്രവര്‍ത്തന മേഖല. [[ഛായഗ്രാഹി]], [[പ്രിന്റര്‍]], [[സ്കാനര്‍]], [[ബൈനോക്കുലര്‍]], [[കാല്‍ക്കുലേറ്റര്‍]] എന്നിവയുടെ നിര്‍മാണം ഇതിലുള്‍പ്പെടുന്നു. 1937 ഓഗസ്റ്റ് 10-നാണ് ഇത് സ്ഥാപിതമായത്. ജപ്പാനിലെ [[ടോക്ക്യോ|ടോക്ക്യോയിലെ]] [[ഒട്ടാ|ഒട്ടായിലാണ്]] ഇതിന്റെ കേന്ദ്ര കാര്യാലയം പ്രവര്‍ത്തിക്കുന്നത്.

== അവലംബം ==
<references/>

16:03, 7 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

കാനണ്‍.ഇങ്ക്.
(キヤノン株式会社)
പൊതു (TYO: 7751 , NYSECAJ)
വ്യവസായംImaging
സ്ഥാപിതംടോക്ക്യോ, ജപ്പാന്‍ (10 August 1937)
ആസ്ഥാനം,
പ്രധാന വ്യക്തി
ഫ്യുജിയൊ മിറ്ററായ്, Chairman & CEO
Tsuneji Uchida, President & COO
ഉത്പന്നങ്ങൾഡിജിറ്റല്‍-എസ്.എല്‍.ആര്‍ ഛായഗ്രാഹി, പ്രിന്റര്‍, സ്കാനര്‍, ബൈനോക്കുലര്‍, കാല്‍ക്കുലേറ്റര്‍
വരുമാനം 4,481,346 million Yen (FY 2007)
ജീവനക്കാരുടെ എണ്ണം
23,429 (2008)[1]
വെബ്സൈറ്റ്www.canon.com

ജപ്പാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കോര്‍പ്പറേഷനാണ് കാനണ്‍. ഛായാഗ്രഹണ, വീക്ഷണാനുബന്ധ ഉപകരണങ്ങളുടെ നിര്‍മാണമാണ് ഇതിന്റെ പ്രവര്‍ത്തന മേഖല. ഛായഗ്രാഹി, പ്രിന്റര്‍, സ്കാനര്‍, ബൈനോക്കുലര്‍, കാല്‍ക്കുലേറ്റര്‍ എന്നിവയുടെ നിര്‍മാണം ഇതിലുള്‍പ്പെടുന്നു. 1937 ഓഗസ്റ്റ് 10-നാണ് ഇത് സ്ഥാപിതമായത്. ജപ്പാനിലെ ടോക്ക്യോയിലെ ഒട്ടായിലാണ് ഇതിന്റെ കേന്ദ്ര കാര്യാലയം പ്രവര്‍ത്തിക്കുന്നത്.

അവലംബം

  1. "Company Profile for Canon Inc (CAJ)". Retrieved 2008-10-06.
"https://ml.wikipedia.org/w/index.php?title=കാനൺ&oldid=346699" എന്ന താളിൽനിന്ന് ശേഖരിച്ചത്