"വാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ഭഗത് കുമാർ എന്ന ഉപയോക്താവ് ഉപയോക്താവ്:ഭഗത് കുമാർ എന്ന താൾ ഹിന്ദു വാരിയർ സമാജം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരം
No edit summary
വരി 1: വരി 1:
'''''ഹിന്ദു വാരിയർ സമാജം'''''
{{SD|[[WP:IU]]}}'''''ഹിന്ദു വാരിയർ സമാജം'''''


കേരളത്തിലെ അമ്പലവാസി വിഭാഗത്തിലെ പ്രധാനപ്പെട്ട ഒരു സമുദായമാണ് വാരിയർ.
കേരളത്തിലെ അമ്പലവാസി വിഭാഗത്തിലെ പ്രധാനപ്പെട്ട ഒരു സമുദായമാണ് വാരിയർ.

13:05, 2 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

left‎ ഈ ലേഖനം വേഗത്തിൽ നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: WP:IU

താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള ​മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. റ്റാഗുകളുടെ ദുരുപയോഗം തടയുവാൻ ഇത് ഉപയോഗിക്കുന്ന വ്യക്തി ഉള്ളടക്കം പരിശോധിക്കുകയും, പ്രധാന വിക്കി മാർഗരേഖകൾ ആയ ഉള്ളടക്കത്തിന്റെ നിഷ്പക്ഷത, അവലംബത്തിന്റെ ആവശ്യകത, വസ്തുതകൾക്കു നിരക്കുന്നത് എന്നിവ താളിൽ സാധുകരിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം.

ഈ ലേഖനം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ്‌ നീക്കം ചെയ്യരുത്.

താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ

{{കാത്തിരിക്കൂ}}

എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.

താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.

കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം

ഹിന്ദു വാരിയർ സമാജം

കേരളത്തിലെ അമ്പലവാസി വിഭാഗത്തിലെ പ്രധാനപ്പെട്ട ഒരു സമുദായമാണ് വാരിയർ. പരമ്പരാഗതമായി കഴകം പ്രവൃത്തിയാണ് സമുദായത്തിന്റെ കുലത്തൊഴിലും. ക്ഷേത്രത്തിലേക്ക് വരുമ്പോൾ വിശ്വാസികൾ കൊണ്ടുവരുന്ന വിവിധ തരം പൂക്കൾ കൊണ്ട് മാലകെട്ടിക്കൊടുക്കലും അർച്ചനക്ക് വേണ്ടുന്നതായ വിശ്വസികൾ കൊണ്ടുവന്ന പൂക്കൾ തയ്യാറാക്കികൊടുക്കലുമാണ് വര്യന്മാരുടെ കടമ.

സംഘടന ഉണ്ടാകുവാൻ കാരണം

വാരിയന്മാരുടെ സംഘടന എന്ന പേരിൽ പൊതുവെ അറിയപ്പെടുന്ന വാരിയർ സമാജം പാവപ്പെട്ട സമുദായ അംഗങ്ങളുടെ ക്ഷേമ കാര്യങ്ങളിൽ യാതൊരു വിഷയത്തിലും നിലവിലെ സമസ്ത വാരിയർ സമാജം ഇടപെടുന്നില്ല എന്ന കാരണം സമുദായ അംഗങ്ങളുടെ ഇടയിൽ കഴിഞ്ഞകുറെ വർഷങ്ങളായി നിലനിൽക്കുന്ന അസംതൃപ്‌തിയും ആ സംഘടനയിലെ ഹിന്ദു വിരുദ്ധതയും ചൂണ്ടിക്കാണിച്ചുകൊണ്ട് "വാരിയർ വിശ്വസി സമൂഹം" എന്ന വാട്സ്ആപ് ഗ്രൂപ്പിൽ ചർച്ചകൾ രൂപാന്തരപ്പെടുകയും BJP നേതാവ് സന്ദീപ് ജി വാര്യരെ ടെലിവിഷൻ ന്യൂസ്‌ ചർച്ചകൾക്കിടെ CPM നേതാവും MLA യുമായ A M ഷംസീർ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചപ്പോഴും നിലവിലെ സമസ്ത വാരിയർ സമാജം പ്രതിഷേധിക്കാത്തതിന്നാലും പുതിയ ഒരു സമുദായ സംഘടനക്ക് രൂപനൽകിക്കൂടെ എന്ന് യോഗാചാര്യൻ ഭഗത് കുമാർ സംശയം പ്രകടിപ്പിക്കുകയും അതിന് ഗ്രൂപ്പിലെ 252 ൽ 209 പേരുടെ പിന്തുണ ലഭുക്കുകയും ചെയ്തത്തിന്റെ അടിസ്ഥാനത്തിൽ പുതിയ സംഘടക്ക് രൂപം നൽകുന്നതിന് ഒരു പുതിയ വാട്സ്ആപ് ഗ്രൂപ്പ് "ഗൂഗിൾ ഫോറ"ത്തിലൂടെ അപേക്ഷ ഉണ്ടാക്കുകയും അത് പ്രകാരം "ഹിന്ദു വാരിയർ" എന്ന വാട്സ്ആപ് ഗ്രൂപ്പ്‌ നിലവിൽ വരികയും ചെയ്തു.

ഒരു മാസത്തോളം ആഴ്ചയിൽ 2 തവണ എന്ന പോലെ സമാന ചിന്താഗതിക്കാരുടെ zoom മീറ്റിംഗ് സംഘടിപ്പിക്കുകയും അതിന് ശേഷം 18-10-2020 ന് എടപ്പാൾ കുറ്റിപ്പാല വേദപുരത്ത് വാരിയത്ത് വെച്ച് ഹിന്ദു വാരിയർ വാട്സ്ആപ് ഗ്രൂപ്പിന്റെ പ്രഥമ യോഗം ഉച്ചക്ക് 1.30 ചേരുവാൻ തീരുമാനിക്കുകയും ചെയ്തു.

ആ യോഗത്തിൽ യോഗാചാര്യൻ ശ്രീ. ഭഗത് കുമാർ അദ്ധ്യക്ഷത വഹിക്കുകയും സത്യനാരായണൻ വേദപുരത്ത് സ്വാഗതം പറയുകയും സുധീർ മണ്ണാർക്കാട് നന്ദിയും അജീഷ് കോഴിക്കോട് ആശംസകളും രേഖപ്പെടുത്തി.

അവിടെ വെച്ച് സംഘടനയുടെ ഒരു അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ഉയർന്നുവരികയും അപ്പോൾ തന്നെ കിട്ടാവുന്ന സമാന ചിന്താഗതിയുള്ളവരെ വെച്ച് zoom മീറ്റിങ് തയ്യാറാക്കുകയും ആ മീറ്റിങ്ങിൽ സംസ്ഥാന തലത്തിലുള്ള ഒരു അഡ്‌ഹോക്ക് കമ്മറ്റിയുടെ പ്രസിഡന്റ് ആയി യോഗാചാര്യൻ ഭഗത് കുമാറിനെയും സെക്രട്ടറിയായി വേദപുരത്ത് വാരിയത്ത് സത്യനാരായണനെ സെക്രട്ടറിയായും ഖജാൻജിയി ഡാബർ ദാസ് പെരിന്തൽമണ്ണയെയും കമ്മറ്റിയുടെ എക്സിക്യുട്ടിവ് മെബർമാരായി സുധീർ മണ്ണാർക്കാട്, അജീഷ് കോഴിക്കോട് എന്നിവരെയും തിരഞ്ഞെടുത്തതോടെ "ഹിന്ദു വാരിയർ " എന്ന രൂപത്തിൽ 2021 ജനുവരി 12 ന് നിലവിൽ വരുന്നപോലെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുവാനും തീരുമാനിച്ചതോടെ വാരിയർ സമുദായത്തിന്റെ പേരിൽ പുതിയ സംഘടയുടെ വഴിതെളിഞ്ഞു.

"https://ml.wikipedia.org/w/index.php?title=വാര്യർ&oldid=3465545" എന്ന താളിൽനിന്ന് ശേഖരിച്ചത്