"സാജിദ തൽഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Rojypala എന്ന ഉപയോക്താവ് Sajida Talfah എന്ന താൾ സാജിദ തൽഫ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1: വരി 1:


മുൻ ഇറാഖ് പ്രസിഡന്റ് [[സദ്ദാം ഹുസൈൻ|സദ്ദാം ഹുസൈന്റെ]] മൂന്ന് ഭാര്യമാരിൽ ഒരാളാണ് '''സാജിദ തൽഫ'''.
മുൻ ഇറാഖ് പ്രസിഡന്റ് [[സദ്ദാം ഹുസൈൻ|സദ്ദാം ഹുസൈന്റെ]] മൂന്ന് ഭാര്യമാരിൽ ഒരാളാണ് '''സാജിദ തൽഫ'''. സദ്ദാമിന്റെ അമ്മാവൻ ഖൈരല്ല തൽഫയുടെ മൂത്ത മകളാണിവർ. ഉദയ്, ഖുസായ് എന്നീ രണ്ട് ആൺമക്കളുടെയും മൂന്ന് പെൺമക്കളായ രഘദ്, റാണ, ഹാല ഹുസൈൻ എന്നിവരുടെ അമ്മയാണ് സാജിദ.

10:32, 31 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ മൂന്ന് ഭാര്യമാരിൽ ഒരാളാണ് സാജിദ തൽഫ. സദ്ദാമിന്റെ അമ്മാവൻ ഖൈരല്ല തൽഫയുടെ മൂത്ത മകളാണിവർ. ഉദയ്, ഖുസായ് എന്നീ രണ്ട് ആൺമക്കളുടെയും മൂന്ന് പെൺമക്കളായ രഘദ്, റാണ, ഹാല ഹുസൈൻ എന്നിവരുടെ അമ്മയാണ് സാജിദ.

"https://ml.wikipedia.org/w/index.php?title=സാജിദ_തൽഫ&oldid=3464774" എന്ന താളിൽനിന്ന് ശേഖരിച്ചത്