"വങ്കണനീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary |
||
വരി 17: | വരി 17: | ||
|synonyms = |
|synonyms = |
||
}} |
}} |
||
ജിയോമെട്രീഡെ കുടുംബത്തിൽ പെട്ട ഈ നിശാശലഭം ഇന്ത്യയിൽ കണ്ടുവരുന്നു. [[വങ്കണ]]മരത്തിന്റെ ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തിന് '''വെങ്കണ്ണനീലി''' (Blue Tiger Moth) എന്ന പേർ ലഭിച്ചത്. പകൽസമയത്തും പറന്നു നടക്കുന്നതിനാൽ ചിത്രശലഭമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഇവയുടെ ലാർവ്വകൾക്ക് മഞ്ഞനിറമാണ്, ശരീരത്തിൽ നീലവരകളും കറുത്ത കുത്തുകളും കാണാം. സ്പർശിക്കുകയാണെങ്കിൽ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്.<ref>{{Cite journal|last=G.F.|first=Hampson|date=1892|title=Fam. 26, Noctuidae (subfam, Focillinae, Deltoidinae): 27, Epicopiidae; 28, Uraniidae; 29, Epiplemidae; 30, Geometridae|url=http://faunaofindia.nic.in/php/fbi_books_list.php|journal=Fauna of British India|volume=3|pages=|via=Zoological Survey of India}}</ref>ശലഭത്തിൻറെ ശരീരത്തിലും കറുത്ത പുള്ളികൾ കാണാം .ഇവയുടെ മുൻചിറകുകളുടെ അരികുകൾക്ക് കറുപ്പ് നിറം ആണ് |
ജിയോമെട്രീഡെ കുടുംബത്തിൽ പെട്ട ഈ [[നിശാശലഭം]] [[ഇന്ത്യ|ഇന്ത്യയിൽ]] കണ്ടുവരുന്നു. [[വങ്കണ]]മരത്തിന്റെ ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തിന് '''വെങ്കണ്ണനീലി''' (Blue Tiger Moth) എന്ന പേർ ലഭിച്ചത്. പകൽസമയത്തും പറന്നു നടക്കുന്നതിനാൽ [[ചിത്രശലഭം|ചിത്രശലഭമാണെന്ന്]] തെറ്റിദ്ധരിക്കാറുണ്ട്. ഇവയുടെ ലാർവ്വകൾക്ക് മഞ്ഞനിറമാണ്, ശരീരത്തിൽ നീലവരകളും കറുത്ത കുത്തുകളും കാണാം. സ്പർശിക്കുകയാണെങ്കിൽ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്.<ref>{{Cite journal|last=G.F.|first=Hampson|date=1892|title=Fam. 26, Noctuidae (subfam, Focillinae, Deltoidinae): 27, Epicopiidae; 28, Uraniidae; 29, Epiplemidae; 30, Geometridae|url=http://faunaofindia.nic.in/php/fbi_books_list.php|journal=Fauna of British India|volume=3|pages=|via=Zoological Survey of India}}</ref> ശലഭത്തിൻറെ ശരീരത്തിലും കറുത്ത പുള്ളികൾ കാണാം .ഇവയുടെ മുൻചിറകുകളുടെ അരികുകൾക്ക് കറുപ്പ് നിറം ആണ്. ചിറകുകൾ പിടച്ചടിക്കുന്നത് പോലെ ചലിപ്പിച്ച് ഒരു പ്രത്യേക രീതിയിലാണ് ഇവ പറക്കുന്നത്. |
||
== ചിത്രശാല == |
== ചിത്രശാല == |
13:24, 29 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വങ്കണനീലി | |
---|---|
വങ്കണനീലി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | D. percota
|
Binomial name | |
Dysphania percota (Swinhoe, 1891)
|
ജിയോമെട്രീഡെ കുടുംബത്തിൽ പെട്ട ഈ നിശാശലഭം ഇന്ത്യയിൽ കണ്ടുവരുന്നു. വങ്കണമരത്തിന്റെ ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തിന് വെങ്കണ്ണനീലി (Blue Tiger Moth) എന്ന പേർ ലഭിച്ചത്. പകൽസമയത്തും പറന്നു നടക്കുന്നതിനാൽ ചിത്രശലഭമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഇവയുടെ ലാർവ്വകൾക്ക് മഞ്ഞനിറമാണ്, ശരീരത്തിൽ നീലവരകളും കറുത്ത കുത്തുകളും കാണാം. സ്പർശിക്കുകയാണെങ്കിൽ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്.[1] ശലഭത്തിൻറെ ശരീരത്തിലും കറുത്ത പുള്ളികൾ കാണാം .ഇവയുടെ മുൻചിറകുകളുടെ അരികുകൾക്ക് കറുപ്പ് നിറം ആണ്. ചിറകുകൾ പിടച്ചടിക്കുന്നത് പോലെ ചലിപ്പിച്ച് ഒരു പ്രത്യേക രീതിയിലാണ് ഇവ പറക്കുന്നത്.
ചിത്രശാല
-
വെങ്കണ്ണനീലി
-
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര നിന്ന്
അവലംബം
- ↑ G.F., Hampson (1892). "Fam. 26, Noctuidae (subfam, Focillinae, Deltoidinae): 27, Epicopiidae; 28, Uraniidae; 29, Epiplemidae; 30, Geometridae". Fauna of British India. 3 – via Zoological Survey of India.
പുറം കണ്ണികൾ
Dysphania percota എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.