"2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(വ്യത്യാസം ഇല്ല)

10:12, 6 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്2009-ലെ ലോകസഭാ തെരഞ്ഞെടുപ്പ്
പ്രാബല്യത്തീയതി16 ഏപ്രിൽ 2009 Edit the value on Wikidata
തരംparliamentary
Office contested (en) പരിഭാഷപ്പെടുത്തുകലോക്‌സഭ അംഗം Edit the value on Wikidata
പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ
പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ
 ← 2004 (en) പരിഭാഷപ്പെടുത്തുക Edit the value on Wikidataഇന്ത്യ Edit the value on Wikidata 2014 Edit the value on Wikidata  → 

ഇന്ത്യയുടെ 15-ആമത് ലോകസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 5 ഘട്ടങ്ങളിലായി 2009 ,ഏപ്രില്‍ 16,ഏപ്രില്‍ 22, ഏപ്രില്‍ 23,ഏപ്രില്‍ 30,മേയ് 7 മേയ് 13 എന്നീ തീയ്യതികളില്‍ നടക്കും[1]. ഫലപ്രഖ്യാപനം മേയ് 16-നും നടക്കും

2009 ഫെബ്രുവരിയില്‍ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ 1,120 കോടി രൂപ തെരഞ്ഞെടുപ്പിനായി വിലയിരുത്തിയിട്ടുണ്ട്[2].

തെരഞ്ഞെടൂപ്പു ക്രമം

2009 മാര്‍ച്ച് 2-ന്‌ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് തീയ്യതികള്‍ താഴെ പറയുന്നു.

ഏപ്രില്‍ 16 - ആന്ധ്രപ്രദേശ്,അരുണാചല്‍ പ്രദേശ്, ആസ്സാം, ബിഹാര്‍, ജമ്മു കാശ്മീര്‍, കേരളം, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്റ്, ഒറീസ്സ, ഉത്തര്‍പ്രദേശ്, ഛത്തീസ്‌ഖട്ട്, ജാര്‍ഘണ്ട്, ആന്റമാന്‍ ആന്റ് നിക്കോബര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്.

ഏപ്രില്‍ 23 - ആന്ധ്രപ്രദേശ്, ആസാം, ബിഹാര്‍, ഗോവ, ജമ്മു കാശ്മീര്‍, കര്‍ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒറീസ്സ, ത്രിപുര, ഉത്തര്‍പ്രദേശ്, ജാര്‍ഘണ്ട്.

ഏപ്രില്‍ 30 - ബിഹാര്‍,ഗുജറാത്ത്, ജമ്മു കാശ്മീര്‍, കര്‍ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, സിക്കിം, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ദാദറും നാഗര്‍ ഹാവേലിയും ദമാനും,ദിയുവും.

മേയ് 7 - ബിഹാര്‍,ഹരിയാന, ജമ്മു കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി

മേയ് 13 - ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ്, ഛാണ്ഡിഗഡ്, പുതുച്ചേരി.

അവലംബം

  1. Election Commission of India announces 2009 election dates
  2. Rs 1120 crore allocated for Lok Sabha polls