"കേരളത്തിലെ ചിത്രശലഭങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 1,441: വരി 1,441:
<gallery mode="packed-hover" heights=150px>
<gallery mode="packed-hover" heights=150px>
File:Plains cupid (chilades pandava) I IMG 9971.jpg|മുതുകുവശം
File:Plains cupid (chilades pandava) I IMG 9971.jpg|മുതുകുവശം
File:Lycaenidae 02157.JPG|ഉദരവശം
File:Luthrodes pandava 02157.jpg|ഉദരവശം
File:Plains Cupid (Chilades pandava) 02 Larva (2016.06.27).jpg|പുഴു
File:Plains Cupid (Chilades pandava) 02 Larva (2016.06.27).jpg|പുഴു
File:Plains Cupid (Chilades pandava) 05 Pupa (2016.07.07).jpg|പ്യൂപ്പ
File:Plains Cupid (Chilades pandava) 05 Pupa (2016.07.07).jpg|പ്യൂപ്പ

16:34, 26 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ചിത്രശലഭങ്ങളുടെ ശാസ്ത്രീയ വർഗ്ഗീകരണം ആധാരമാക്കിയുള്ള പട്ടിക.

ഇന്ത്യയിൽ കണ്ടുവരുന്ന ഏകദേശം 1200 -ഓളം ചിത്രശലഭങ്ങളിൽ കേരളത്തിൽ 330 എണ്ണം ഇതുവരെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

Skip to top
Skip to bottom


Family (കുടുംബം): Papilionidae (കിളിവാലൻ ചിത്രശലഭങ്ങൾ)

Subfamily (ഉപകുടുംബം): Papilioninae

Genus (ജനുസ്സ്): Graphium

Graphium agamemnon (വിറവാലൻ ശലഭം)
Graphium antiphates (വരയൻ വാൾവാലൻ)
Graphium doson (നാട്ടുകുടുക്ക)
Graphium nomius (പുള്ളിവാൾ വാലൻ)
Graphium teredon (നീലക്കുടുക്ക)

Genus (ജനുസ്സ്): Pachliopta

Pachliopta aristolochiae (നാട്ടുറോസ്)
Pachliopta hector (ചക്കരശലഭം)
Pachliopta pandiyana (മലബാർ റോസ്)

Genus (ജനുസ്സ്): Papilio

Papilio buddha (ബുദ്ധമയൂരി)
Papilio clytia (വഴന ശലഭം)
Papilio crino (നാട്ടുമയൂരി)
Papilio demoleus (നാരകശലഭം)
Papilio dravidarum (മലബാർ റാവൻ)
Papilio helenus (ചുട്ടിക്കറുപ്പൻ)
Papilio liomedon (പുള്ളിവാലൻ)
Papilio paris (ചുട്ടിമയൂരി)
Papilio polymnestor (കൃഷ്ണശലഭം)
Papilio polytes (നാരകക്കാളി)

Genus (ജനുസ്സ്): Troides

Troides minos (ഗരുഡശലഭം)

Family (കുടുംബം): Pieridae (പീത-ശ്വേത ചിത്രശലഭങ്ങൾ)

Subfamily (ഉപകുടുംബം): Coliadinae

Genus (ജനുസ്സ്): Catopsilia

Catopsilia pomona (മഞ്ഞത്തകരമുത്തി)
Catopsilia pyranthe (തകരമുത്തി)

Genus (ജനുസ്സ്): Colias

Colias nilagiriensis (പീതാംബരൻ)

Genus (ജനുസ്സ്): Eurema

Eurema andersonii (ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി)
Eurema blanda (മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി)
Eurema brigitta (കുഞ്ഞിപ്പാപ്പാത്തി)
Eurema hecabe (മഞ്ഞപ്പാപ്പാത്തി)
Eurema laeta (പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി)
Eurema nilgiriensis (നീലഗിരി പാപ്പാത്തി)

Subfamily (ഉപകുടുംബം): Pierinae

Genus (ജനുസ്സ്): Appias

Appias albina (ആൽബട്രോസ് ശലഭം)
Appias indra (വെള്ളപഫിൻ)
Appias lalage (പുള്ളി പഫിൻ)
Appias libythea (വരയൻ ആൽബട്രോസ്‌)
Appias lyncida (ചോക്കളേറ്റ് ആൽബട്രോസ്)
Appias wardii (ചിന്നൻ ആൽബട്രോസ്)

Genus (ജനുസ്സ്): Belenois

Belenois aurota (കരീര വെളുമ്പൻ/പയനിയർ)

Genus (ജനുസ്സ്): Cepora

Cepora nadina (കാട്ടുപാത്ത)
Cepora nerissa (നാട്ടുപാത്ത)

Genus (ജനുസ്സ്): Colotis

Colotis amata (ചെമ്പഴുക്ക ശലഭം)
Colotis aurora (ചോരത്തുഞ്ചൻ)
Colotis danae (ചെഞ്ചോരത്തുഞ്ചൻ)
Colotis fausta (വൻചെമ്പഴുക്ക ശലഭം)
Colotis etrida (ചെറുചോരത്തുഞ്ചൻ)

Genus (ജനുസ്സ്): Delias

Delias eucharis (വിലാസിനി)

Genus (ജനുസ്സ്): Hebomoia

Hebomoia glaucippe (ചെഞ്ചിറകൻ)

Genus (ജനുസ്സ്): Ixias

Ixias marianne (വെൺചെഞ്ചിറകൻ)
Ixias pyrene (മഞ്ഞച്ചെമ്പുള്ളി ശലഭം)

Genus (ജനുസ്സ്): Leptosia

Leptosia nina (പൊട്ടുവെള്ളാട്ടി)

Genus (ജനുസ്സ്): Pareronia

Pareronia ceylanica (ഇരുളൻ നാടോടി)
Pareronia valeria/hippia (നാടോടി)

Genus (ജനുസ്സ്): Pieris

Pieris canidia (കാബേജ്‌ ശലഭം)

Genus (ജനുസ്സ്): Prioneris

Prioneris sita (ചോലവിലാസിനി)

Family (കുടുംബം): Nymphalidae (രോമപാദ ചിത്രശലഭങ്ങൾ)

Subfamily (ഉപകുടുംബം): Apaturinae

Genus (ജനുസ്സ്): Euripus

Euripus consimilis (ചിത്രാംഗദൻ)

Genus (ജനുസ്സ്): Rohana

Rohana parisatis (കരിരാജൻ)

Subfamily (ഉപകുടുംബം): Biblidinae

Genus (ജനുസ്സ്): Ariadne

Ariadne ariadne (ചിത്രകൻ)
Ariadne merione (ആവണച്ചോപ്പൻ)

Genus (ജനുസ്സ്): Byblia

Byblia ilithyia (ജോക്കർ)

Subfamily (ഉപകുടുംബം): Charaxinae

Genus (ജനുസ്സ്): Charaxes

Charaxes agrarius/Polyura agraria (പുള്ളി നവാബ്‌)
Charaxes athamas (നവാബ്‌)
Charaxes psaphon/bernardus (ചെമ്പഴകൻ)
Charaxes schreiber (നീലനവാബ്)
Charaxes solon (പുളിയില ശലഭം)

Subfamily (ഉപകുടുംബം): Cyrestinae

Genus (ജനുസ്സ്): Cyrestis

Cyrestis thyodamas (ഭൂപടശലഭം)

Subfamily (ഉപകുടുംബം): Danainae

Genus (ജനുസ്സ്): Danaus

Danaus chrysippus (എരിക്കുതപ്പി)
Danaus genutia (വരയൻ കടുവ)

Genus (ജനുസ്സ്): Euploea

Euploea core (അരളി ശലഭം)
Euploea klugii (ആൽശലഭം)
Euploea sylvester (പാൽവള്ളി ശലഭം)

Genus (ജനുസ്സ്): Idea

Idea malabarica (വനദേവത)

Genus (ജനുസ്സ്): Parantica

Parantica aglea (തെളിനീലക്കടുവ)
Parantica nilgiriensis (നീലഗിരി കടുവ)

Genus (ജനുസ്സ്): Tirumala

Tirumala limniace (നീലക്കടുവ)
Tirumala septentrionis (കരിനീലക്കടുവ)

Subfamily (ഉപകുടുംബം): Heliconiinae

Genus (ജനുസ്സ്): Acraea

Acraea terpsicore/violae (തീച്ചിറകൻ)

Genus (ജനുസ്സ്): Argynnis

Argynnis hyperbius (ഗിരിശൃംഗൻ)

Genus (ജനുസ്സ്): Cethosia

Cethosia mahratta (ലെയ്സ് ശലഭം)

Genus (ജനുസ്സ്): Cirrochroa

Cirrochroa thais (മരോട്ടിശലഭം)

Genus (ജനുസ്സ്): Cupha

Cupha erymanthis (വയങ്കതൻ)

Genus (ജനുസ്സ്): Phalanta

Phalanta alcippe (ചെറുപുലിത്തെയ്യൻ)
Phalanta phalantha (പുലിത്തെയ്യൻ)

Genus (ജനുസ്സ്): Vindula

Vindula erota (സുവർണ്ണ ശലഭം)

Subfamily (ഉപകുടുംബം): Libytheinae

Genus (ജനുസ്സ്): Libythea

Libythea laius (ചുണ്ടൻ ശലഭം)
Libythea myrrha (ഗദച്ചുണ്ടൻ)

Subfamily (ഉപകുടുംബം): Limenitidinae

Genus (ജനുസ്സ്): Athyma

Athyma inara (കളർ സാർജന്റ്‌)
Athyma perius (കരിമ്പുള്ളി സാർജന്റ്)
Athyma ranga (ഒറ്റവരയൻ സാർജന്റ്)
Athyma selenophora (ചുവപ്പുവരയൻ സർജന്റ്‌)

Genus (ജനുസ്സ്): Dophla

Dophla evelina (കനിരാജൻ)

Genus (ജനുസ്സ്): Euthalia

Euthalia aconthea (കനിത്തോഴൻ)
Euthalia lubentina (കനിവർണ്ണൻ)
Euthalia nais/Symphaedra nais (അഗ്നിവർണ്ണൻ)
Euthalia telchinia (നീല കനിത്തോഴൻ)

Genus (ജനുസ്സ്): Moduza

Moduza procris (വെള്ളിലത്തോഴി)

Genus (ജനുസ്സ്): Neptis

Neptis clinia (തെക്കൻ ചോലപ്പൊന്തചുറ്റൻ)
Neptis/Phaedyma columella (ചെറുപുള്ളിപ്പൊന്തചുറ്റൻ)
Neptis hylas (പൊന്തച്ചുറ്റൻ)
Neptis jumbah (ഇരുവരയൻ പൊന്തച്ചുറ്റൻ)
Neptis nata (ഇളം പൊന്തചുറ്റൻ)
Neptis soma (ചോലപൊന്തച്ചുറ്റൻ)
Neptis/Lasippa viraja (മഞ്ഞപ്പൊന്തചുറ്റൻ)

Genus (ജനുസ്സ്): Pantoporia

Pantoporia hordonia (നരിവരയൻ)
Pantoporia sandaka (പുലിവരയൻ)

Genus (ജനുസ്സ്): Parthenos

Parthenos sylvia (ക്ലിപ്പർ)

Genus (ജനുസ്സ്): Tanaecia

Tanaecia lepidea (പേഴാളൻ)

Subfamily (ഉപകുടുംബം): Nymphalinae

Genus (ജനുസ്സ്): Doleschallia

Doleschallia bisaltide (സുവർണ്ണ ഓക്കിലശലഭം)

Genus (ജനുസ്സ്): Hypolimnas

Hypolimnas bolina (വൻ ചൊട്ടശലഭം)
Hypolimnas misippus (ചൊട്ടശലഭം)

Genus (ജനുസ്സ്): Junonia

Junonia almana (മയിക്കണ്ണി)
Junonia atlites (വയൽക്കോത)
Junonia hierta (മഞ്ഞനീലി)
Junonia iphita (ചോക്ലേറ്റ് ശലഭം)
Junonia lemonias (പുള്ളിക്കുറുമ്പൻ)
Junonia orithya (നീലനീലി)

Genus (ജനുസ്സ്): Kallima

Kallima horsfieldi/horsfieldii (ഓക്കില ശലഭം)

Genus (ജനുസ്സ്): Kaniska

Kaniska canace (നീലരാജൻ)

Genus (ജനുസ്സ്): Vanessa

Vanessa cardui (ചിത്രിത)
Vanessa indica (ചോലരാജൻ)

Subfamily (ഉപകുടുംബം): Satyrinae

Genus (ജനുസ്സ്): Amathusia

Amathusia phidippus (ഓലരാജൻ)

Genus (ജനുസ്സ്): Discophora

Discophora lepida (മുളങ്കാടൻ)

Genus (ജനുസ്സ്): Elymnias

Elymnias hypermnestra/caudata (ഓലക്കണ്ടൻ)

Genus (ജനുസ്സ്): Heteropsis

Heteropsis/Telinga adolphei (ചെങ്കണ്ണൻ തവിടൻ)
Heteropsis/Telinga davisoni (പളനി തവിടൻ)

Genus (ജനുസ്സ്): Lethe

Lethe drypetis (മരന്തവിടൻ)
Lethe europa (മുളംതവിടൻ)
Lethe rohria (മലന്തവിടൻ)

Genus (ജനുസ്സ്): Melanitis

Melanitis leda (കരിയില ശലഭം)
Melanitis phedima (ഇരുളൻ കരിയിലശലഭം)
Melanitis zitenius (വൻ കരിയിലശലഭം)

Genus (ജനുസ്സ്): Mycalesis

Mycalesis anaxias (പുള്ളിത്തവിടൻ)
Mycalesis igilia (Small longbrand bushbrown)
Mycalesis junonia (പൂങ്കണ്ണി)
Mycalesis mineus (ഇരുൾവരയൻ തവിടൻ)
Mycalesis/Telinga oculus (തീക്കണ്ണൻ)
Mycalesis perseus (തവിടൻ)
Mycalesis subdita (തമിഴ് തവിടൻ)
Mycalesis visala (നീൾവരയൻ തവിടൻ)

Genus (ജനുസ്സ്): Orsotriaena

Orsotriaena medus (കറുപ്പൻ)

Genus (ജനുസ്സ്): Parantirrhoea

Parantirrhoea marshalli (തിരുവിതാംകൂർ കരിയിലശലഭം)

Genus (ജനുസ്സ്): Ypthima

Ypthima asterope (മുക്കണ്ണി)
Ypthima baldus (പഞ്ചനേത്രി)
Ypthima ceylonica (വെള്ളി നാൽക്കണ്ണി)
Ypthima chenu (നീലഗിരി നാൽക്കണ്ണി)
Ypthima huebneri (നാൽക്കണ്ണി)
Ypthima striata (വരയൻ പഞ്ചനേത്രി)
Ypthima tabella (ചെറുപഞ്ചനേത്രി)
Ypthima ypthimoides (പളനി നാൽക്കണ്ണി)

Genus (ജനുസ്സ്): Zipaetis (Catseyes)

Zipaetis saitis (പൂച്ചക്കണ്ണി)

Family (കുടുംബം): Riodinidae

Subfamily (ഉപകുടുംബം): Nemeobiinae

Genus (ജനുസ്സ്): Abisara

Abisara bifasciata (ഇരുവരയൻ ആട്ടക്കാരി )
Abisara echerius (ആട്ടക്കാരി)

Family (കുടുംബം): Lycaenidae (നീലി ചിത്രശലഭങ്ങൾ)

Subfamily (ഉപകുടുംബം): Curetinae

Genus (ജനുസ്സ്): Curetis

Curetis acuta (മുനസൂര്യശലഭം)
Curetis siva (ശിവസൂര്യ ശലഭം)


Curetis thetis (സൂര്യശലഭം)

Subfamily (ഉപകുടുംബം): Miletinae

Genus (ജനുസ്സ്): Spalgis

Spalgis epius (മർക്കടശലഭം)

Subfamily (ഉപകുടുംബം): Polyommatinae

Genus (ജനുസ്സ്): Acytolepis

Acytolepis lilacea (കാട്ടുവേലിനീലി)
Acytolepis puspa (നാട്ടുവേലിനീലി)

Genus (ജനുസ്സ്): Anthene

Anthene emolus (കോകിലൻ)
Anthene lycaenina (വനകോകിലൻ)

Genus (ജനുസ്സ്): Azanus

Azanus jesous (കാപ്പിരി കരിവേലനീലി)
Azanus ubaldus (കരിവേലനീലി)
Azanus uranus (മങ്ങിയ കരിവേലനീലി)

Genus (ജനുസ്സ്): Caleta

Caleta decidia (വരയൻ കോമാളി)

Genus (ജനുസ്സ്): Castalius

Castalius rosimon (നാട്ടുകോമാളി)

Genus (ജനുസ്സ്): Catochrysops

Catochrysops panormus (വെൺനീലകൻ)
Catochrysops strabo (നീലകൻ/ഓർമ ശലഭം)

Genus (ജനുസ്സ്): Celastrina

Celastrina lavendularis (വേലിനീലി)

Genus (ജനുസ്സ്): Celatoxia

Celatoxia albidisca (ഇരുളൻ വേലിനീലി)

Genus (ജനുസ്സ്): Chilades

Chilades lajus (നാരകനീലി)
Chilades pandava (മാരൻശലഭം)
Chilades parrhasius (ചെറുമാരൻ)
Chilades/Freyeria putli (Freyeria putli)
Chilades/Freyeria trochylus (രത്നനീലി)

Genus (ജനുസ്സ്): Discolampa

Discolampa ethion (നീലവരയൻ കോമാളി)

Genus (ജനുസ്സ്): Euchrysops

Euchrysops cnejus (പയർനീലി)

Genus (ജനുസ്സ്): Everes

Everes lacturnus (മണിമാരൻ)

Genus (ജനുസ്സ്): Ionolyce

Ionolyce helicon (മുനവരയൻനീലി)

Genus (ജനുസ്സ്): Jamides

Jamides alecto (കാട്ടുപൊട്ടുവാലാട്ടി)
Jamides bochus (കരിംപൊട്ടുവാലാട്ടി)
Jamides celeno (പൊട്ടുവാലാട്ടി)

Genus (ജനുസ്സ്): Lampides

Lampides boeticus (പട്ടാണി നീലി)

Genus (ജനുസ്സ്): Leptotes

Leptotes plinius (സീബ്ര നീലി)

Genus (ജനുസ്സ്): Megisba

Megisba malaya (മലയൻ)

Genus (ജനുസ്സ്): Nacaduba

Nacaduba beroe (വരയൻനീലി)
Nacaduba berenice (മോതിരവരയൻ നീലി)
Nacaduba calauria (Dark Ceylon six-line blue)
Nacaduba hermus (ചതുർവരയൻനീലി)
Nacaduba kurava (തെളിവരയൻനീലി)
Nacaduba pactolus (ചതുർവരയൻ പെരുനീലി)

Genus (ജനുസ്സ്): Neopithecops

Neopithecops zalmora (പാണലുണ്ണി)

Genus (ജനുസ്സ്): Petrelaea

Petrelaea dana (ഇരുൾ വരയൻനീലി)

Genus (ജനുസ്സ്): Prosotas

Prosotas dubiosa (വാലില്ലാവരയൻനീലി)
Prosotas nora (നാട്ടുവരയൻനീലി)
Prosotas noreia (വെള്ളിവരയൻനീലി)

Genus (ജനുസ്സ്): Pseudozizeeria

Pseudozizeeria maha (പുൽനീലി)

Genus (ജനുസ്സ്): Talicada

Talicada nyseus (ചെങ്കോമാളി)

Genus (ജനുസ്സ്): Tarucus

Tarucus ananda (ഇരുളൻ കോമാളി)
Tarucus callinara (Spotted pierrot)
Tarucus nara (Striped pierrot)

Genus (ജനുസ്സ്): Udara

Udara akasa (വെള്ളിനീലി)

Genus (ജനുസ്സ്): Zizeeria

Zizeeria karsandra (ഇരുളൻ പുൽനീലി)

Genus (ജനുസ്സ്): Zizina

Zizina otis (ചെറു പുൽനീലി)

Genus (ജനുസ്സ്): Zizula

Zizula hylax (ചിന്നപ്പുൽനീലി)

Subfamily (ഉപകുടുംബം): Theclinae

Genus (ജനുസ്സ്): Amblypodia

Amblypodia anita (ഇലനീലി)

Genus (ജനുസ്സ്): Ancema

Ancema blanka (രജതാംബരി)

Genus (ജനുസ്സ്): Arhopala

Arhopala abseus (അപൂർവ്വ തളിർനീലി)
Arhopala alea (കന്നട ഓക്കിലനീലി/റോസി തളിർനീലി)
Arhopala amantes (വലിയ ഓക്കിലനീലി)
Arhopala atrax (ഇന്ത്യൻ ഓക്കില നീലി)
Arhopala bazaloides (തമിഴ് ഓക്കിലനീലി)
Arhopala centaurus (യവന തളിർനീലി)

Genus (ജനുസ്സ്): Bindahara

Bindahara phocides (കത്തിവാലൻ)

Genus (ജനുസ്സ്): Catapaecilma

Catapaecilma major (മണിവർണ്ണൻ)

Genus (ജനുസ്സ്): Cheritra

Cheritra freja (വെള്ളിവാലൻ)

Genus (ജനുസ്സ്): Creon

Creon cleobis (വാലൻ നീലാംബരി)

Genus (ജനുസ്സ്): Deudorix

Deudorix epijarbas (കനിതുരപ്പൻ)

Genus (ജനുസ്സ്): Horaga

Horaga onyx (ഗോമേദകം)
Horaga viola (കാട്ടുഗോമേദകം)

Genus (ജനുസ്സ്): Hypolycaena

Hypolycaena/Chliaria nilgirica (നീലഗിരി നീലി)
Hypolycaena othona (ഓർക്കിഡ്‌ നീലി)

Genus (ജനുസ്സ്): Iraota

Iraota timoleon (രജതനീലി)

Genus (ജനുസ്സ്): Loxura

Loxura atymnus (കുഞ്ഞുവാലൻ)

Genus (ജനുസ്സ്): Pratapa

Pratapa deva (ശ്വേതാംബരി)

Genus (ജനുസ്സ്): Rachana

Rachana jalindra (പട്ട നീലാംബരി)

Genus (ജനുസ്സ്): Rapala

Rapala iarbus (റെഡ്‌ഫ്ലാഷ്‌)
Rapala lankana (മലബാർ മിന്നൻ)
Rapala manea (സ്ലേറ്റ് ഫ്ളാഷ് ശലഭം)
Rapala varuna (ഇൻഡിഗോ ഫ്‌ളാഷ്)

Genus (ജനുസ്സ്): Rathinda

Rathinda amor (ഇരുതലച്ചി)

Genus (ജനുസ്സ്): Spindasis

Spindasis/Cigaritis abnormis (കോമാളി വെള്ളിവരയൻ)
Spindasis/Cigaritis/Aphnaeus elima (നീലച്ചെമ്പൻ വെള്ളിവരയൻ)
Spindasis/Cigaritis ictis (ചെമ്പൻ വെള്ളിവരയൻ)
Spindasis/Cigaritis/Apharitis lilacinus (ലൈലാക്‌ വെള്ളിവരയൻ)
Spindasis/Cigaritis lohita (നീൾവെള്ളിവരയൻ)
Spindasis/Cigaritis schistacea (ചേരാ വെള്ളിവരയൻ)
Spindasis/Cigaritis vulcanus (വെള്ളിവരയൻ ശലഭം)

Genus (ജനുസ്സ്): Surendra

Surendra vivarna biplagiata (അക്കേഷ്യനീലി)

Genus (ജനുസ്സ്): Tajuria

Tajuria cippus (നീലാംബരി)
Tajuria jehana (സമതല നീലാംബരി)
Tajuria maculata (പൊട്ടുവെള്ളാംബരി)
Tajuria melastigma (വരയൻ നീലാംബരി)

Genus (ജനുസ്സ്): Thaduka

Thaduka multicaudata (തളിർനീലി)

Genus (ജനുസ്സ്): Virachola

Virachola isocrates (പേരനീലി)
Virachola perse (വൻപേരനീലി)

Genus (ജനുസ്സ്): Zeltus

Zeltus amasa (ചുരുൾവാലൻ പൂമ്പാറ്റ)

Genus (ജനുസ്സ്): Zesius

Zesius chrysomallus (ചോണൻ പൂമ്പാറ്റ)

Genus (ജനുസ്സ്): Zinaspa

Zinaspa todara (വെള്ളി അക്കേഷ്യനീലി)

Family (കുടുംബം): Hesperiidae (തുള്ളൻ ചിത്രശലഭങ്ങൾ)

Subfamily (ഉപകുടുംബം): Coeliadinae

Genus (ജനുസ്സ്): Badamia

Badamia exclamationis (തവിടൻ ആര)

Genus (ജനുസ്സ്): Bibasis

Bibasis sena (സുവർണ്ണആര)

Genus (ജനുസ്സ്): Burara

Burara gomata (വരയൻ ആര)
Burara jaina (പൊന്നാര ശലഭം)

Genus (ജനുസ്സ്): Choaspes

Choaspes benjaminii (ആര രാജൻ)

Genus (ജനുസ്സ്): Hasora

Hasora badra (പുള്ളിയാര)
Hasora chromus (നാട്ടുവരയൻ ആര)
Hasora taminatus (വെള്ളവരയൻആര)
Hasora vitta (കാട്ടുവരയൻ ആര/കാട്ടുശരശലഭം)

Subfamily (ഉപകുടുംബം): Hesperiinae

Genus (ജനുസ്സ്): Aeromachus

Aeromachus dubius (പൊന്തക്കുഞ്ഞൻ)
Aeromachus pygmaeus (ചിന്ന പുൽച്ചാടൻ)

Genus (ജനുസ്സ്): Ampittia

Ampittia dioscorides (പൊന്തച്ചാടൻ)

Genus (ജനുസ്സ്): Arnetta

Arnetta mercara (കാട്ടുതുള്ളൻ)
Arnetta vindhiana (വിന്ധ്യൻ കാട്ടുതുള്ളൻ)

Genus (ജനുസ്സ്): Baoris

Baoris farri (ഈറ്റ ശരശലഭം)

Genus (ജനുസ്സ്): Baracus

Baracus vittatus (മഴത്തുള്ളൻ ശലഭം/വേലിതുള്ളൻ)

Genus (ജനുസ്സ്): Borbo

Borbo bevani (തവിടൻ ശരശലഭം)
Borbo cinnara (ശരശലഭം)

Genus (ജനുസ്സ്): Caltoris

Caltoris canaraica (കാനറ ശരശലഭം)
Caltoris kumara (പൊട്ടില്ലാ ശരശലഭം)
Caltoris philippina (ഫിലിപ്പൈൻ ശരശലഭം)

Genus (ജനുസ്സ്): Cephrenes

Cephrenes acalle (നാട്ടു പനന്തുള്ളൻ)

Genus (ജനുസ്സ്): Cupitha

Cupitha purreea (മെയ്‌മെഴുക്കൻ)

Genus (ജനുസ്സ്): Erionota

Erionota torus (വാഴച്ചെങ്ങണ്ണി)

Genus (ജനുസ്സ്): Gangara

Gangara thyrsis (വൻ ചെങ്കണ്ണി)

Genus (ജനുസ്സ്): Halpe

Halpe homolea (പൊട്ടില്ലാ തുള്ളൻ)
Halpe porus (വെള്ളവരയൻ ശരവേഗൻ)

Genus (ജനുസ്സ്): Hyarotis

Hyarotis adrastus (നാട്ടുമരത്തുള്ളൻ/മരമിന്നൻ ശലഭം)
Hyarotis microstictum (കൊടക് മരത്തുള്ളൻ)

Genus (ജനുസ്സ്): Iambrix

Iambrix salsala (ചെംകുറുമ്പൻ)

Genus (ജനുസ്സ്): Matapa

Matapa aria (ചെങ്കണ്ണി)

Genus (ജനുസ്സ്): Notocrypta

Notocrypta curvifascia (പുള്ളിച്ചാത്തൻ)
Notocrypta paralysos (വരയൻ ചാത്തൻ)

Genus (ജനുസ്സ്): Oriens

Oriens concinna (സഹ്യാദ്രി ചിന്നൻ)
Oriens goloides (നാട്ടുചിന്നൻ)

Genus (ജനുസ്സ്): Parnara

Parnara bada (നേർവരയൻ ശരശലഭം)

Genus (ജനുസ്സ്): Pelopidas

Pelopidas agna (ഇരുൾവരയൻ ശരശലഭം)
Pelopidas conjuncta (പുള്ളി ശരശലഭം)
Pelopidas mathias (ചെറുവരയൻ ശരശലഭം)
Pelopidas subochracea (പെരുങ്കുറി ശരശലഭം)

Genus (ജനുസ്സ്): Polytremis

Polytremis lubricans (ചെമ്പൻ ശരശലഭം)

Genus (ജനുസ്സ്): Potanthus (പൊട്ടൻ ശലഭങ്ങൾ)

Potanthus confucius (ചീനപ്പൊട്ടൻ)
Potanthus pallida (ഇളംമഞ്ഞപ്പൊട്ടൻ)
Potanthus palnia (പളനിപ്പൊട്ടൻ)
Potanthus pava (മഞ്ഞപ്പൊട്ടൻ)
Potanthus pseudomaesa (നാട്ടുപൊട്ടൻ)

Genus (ജനുസ്സ്): Psolos

Psolos fuligo (ചേരാച്ചിറകൻ)

Genus (ജനുസ്സ്): Quedara

Quedara basiflava (സ്വർണ്ണമരത്തുള്ളൻ)

Genus (ജനുസ്സ്): Salanoemia

Salanoemia sala (ചേകവൻ ശലഭം)

Genus (ജനുസ്സ്): Sovia

Sovia hyrtacus (വെൺകുറിശലഭം)

Genus (ജനുസ്സ്): Suastus

Suastus gremius (പനങ്കുറുമ്പൻ)
Suastus minuta (കുഞ്ഞിക്കുറുമ്പൻ)

Genus (ജനുസ്സ്): Taractrocera

Taractrocera ceramas (മഞ്ഞപ്പുൽത്തുള്ളൻ)
Taractrocera maevius (പുല്ലൂളി ശലഭം)

Genus (ജനുസ്സ്): Telicota

Telicota bambusae (കേരശലഭം)
Telicota colon (മഞ്ഞ പനന്തുള്ളൻ)

Genus (ജനുസ്സ്): Thoressa

Thoressa astigmata (പുള്ളിശരവേഗൻ)
Thoressa evershedi (മലശരവേഗൻ)
Thoressa honorei (സഹ്യാദ്രി ശരവേഗൻ)
Thoressa sitala (ശീതള ശരവേഗൻ)

Genus (ജനുസ്സ്): Udaspes

Udaspes folus (വെള്ളച്ചാത്തൻ)

Genus (ജനുസ്സ്): Zographetus

Zographetus ogygia (Zographetus ogygia)

Subfamily (ഉപകുടുംബം): Pyrginae

Genus (ജനുസ്സ്): Caprona

Caprona agama (ചുട്ടിപ്പരപ്പൻ)
Caprona alida (Spotted Angle)
Caprona ransonnetii (സുവർണ്ണശലഭം)

Genus (ജനുസ്സ്): Celaenorrhinus

Celaenorrhinus ambareesa (മലബാർ പുള്ളിപ്പരപ്പൻ)
Celaenorrhinus leucocera (പുള്ളിപ്പരപ്പൻ)
Celaenorrhinus putra (അപൂർവ്വ പുള്ളിപ്പരപ്പൻ)
Celaenorrhinus ruficornis/fusca (കാട്ടുപുള്ളിപ്പരപ്പൻ)

Genus (ജനുസ്സ്): Coladenia

Coladenia indrani (വർണ്ണപ്പരപ്പൻ)

Genus (ജനുസ്സ്): Gerosis

Gerosis bhagava (വെള്ളപ്പരപ്പൻ)

Genus (ജനുസ്സ്): Gomalia

Gomalia elma (ചെമ്പൻ പുള്ളിച്ചാടൻ)

Genus (ജനുസ്സ്): Odontoptilum

Odontoptilum angulata (വരയൻ പരപ്പൻ)

Genus (ജനുസ്സ്): Pseudocoladenia

Pseudocoladenia dan (ചെമ്പരപ്പൻ)

Genus (ജനുസ്സ്): Sarangesa

Sarangesa dasahara (കുഞ്ഞിപ്പരപ്പൻ)
Sarangesa purendra (പാറപ്പരപ്പൻ)

Genus (ജനുസ്സ്): Spialia

Spialia galba (പുള്ളിച്ചാടൻ)

Genus (ജനുസ്സ്): Tagiades

Tagiades gana (ഹിമപ്പരപ്പൻ)
Tagiades jepetus (നാട്ടുപരപ്പൻ)
Tagiades litigiosa (ഇലമുങ്ങി ശലഭം)

Genus (ജനുസ്സ്): Tapena

Tapena thwaitesi (കരിമ്പരപ്പൻ)

അവലംബം

പുറം കണ്ണികൾ