"എ. നീലലോഹിതദാസൻ നാടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 31: വരി 31:
! വർഷം !! മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും വോട്ടും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും വോട്ടും || രണ്ടാമത്തെ മുഖ്യ എതിരാളി || പാർട്ടിയും മുന്നണിയും വോട്ടും
! വർഷം !! മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും വോട്ടും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും വോട്ടും || രണ്ടാമത്തെ മുഖ്യ എതിരാളി || പാർട്ടിയും മുന്നണിയും വോട്ടും
|-
|-
|2009 || [[ശശി തരൂർ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]], 326725 ||[[പി. രാമചന്ദ്രൻ നായർ]] ||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]], 226727|| (1. [[എ. നീലലോഹിതദാസൻ നാടാർ]]), (2. [[പി.കെ. കൃഷ്ണദാസ്]]) || (1. [[ബി.എസ്.പി.]], 86233), (2. [[ബി.ജെ.പി.]], [[എൻ.ഡി.എ.]], 84094)
|2009 || [[തിരുവനന്തപുരം ലോക്‌സഭാമണ്ഡലം]] || [[ശശി തരൂർ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]], 326725 ||[[പി. രാമചന്ദ്രൻ നായർ]] ||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]], 226727|| (1. [[എ. നീലലോഹിതദാസൻ നാടാർ]]), (2. [[പി.കെ. കൃഷ്ണദാസ്]]) || (1. [[ബി.എസ്.പി.]], 86233), (2. [[ബി.ജെ.പി.]], [[എൻ.ഡി.എ.]], 84094)
|-
|-
|1984 || [[തിരുവനന്തപുരം ലോക്‌സഭാമണ്ഡലം]] || [[എ. ചാൾസ്]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] 239791 ||[[നീലലോഹിതദാസൻ നാടാർ]] ||[[എൽ.കെ.ഡി.]], [[എൽ.ഡി.എഫ്.]] 186353 || [[കേരള വർമ്മ രാജ]] || [[എച്ച്.എം.]] 110449
|1984 || [[തിരുവനന്തപുരം ലോക്‌സഭാമണ്ഡലം]] || [[എ. ചാൾസ്]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] 239791 ||[[നീലലോഹിതദാസൻ നാടാർ]] ||[[എൽ.കെ.ഡി.]], [[എൽ.ഡി.എഫ്.]] 186353 || [[കേരള വർമ്മ രാജ]] || [[എച്ച്.എം.]] 110449

13:26, 26 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ. നീലലോഹിതദാസൻ നാടാർ
ദേശീയതIndian
തൊഴിൽPolitician
ജീവിതപങ്കാളി(കൾ)ജമീല പ്രകാശം

കേരള നിയമസഭയിൽ കോവളത്തെ മൂന്നു തവണ പ്രതിനിധീകരിച്ച ഒരു നേതാവാണ് എ. നീലിലോഹിതദാസൻ നാടാർ. 1979-ൽ സി.എച്ച്. മുഹമ്മദ് കോയയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ, ഭവനനിർമ്മാണ വകുപ്പുകളുടെയും 1983 മുതൽ 1987 വരെ ഗതാഗത, കൃഷി വകുപ്പുകളുടെയും 1999 മുതൽ 2000 വരെ വനം, ഗതാഗത വകുപ്പുകളുടെയും മന്ത്രിയുമായിരുന്നു.[1]

1987ൽ ലോക്ദൾ സ്ഥാനാർത്ഥിയായി കോൺഗ്രസ്സിന്റെ ശക്തൻ നാടാരെ യും, 1996ൽ ജോർജ്ജ് മസ്കറീൻ 2001ൽ അല്ഫോൺസാജോണിനെയും തോൽപ്പിച്ചു. 1991ലും 2006ലും തോറ്റുപോയി. മന്ത്രിയായിരിക്കെ ഒരു ഉയർന്ന ഐ.എ.എസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നു.

തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ തോറ്റതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ‌പിൻഗാമിയെന്നോണം ഭാര്യ ജമീലപ്രകാശം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയുണ്ടായി.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2009 തിരുവനന്തപുരം ലോക്‌സഭാമണ്ഡലം ശശി തരൂർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 326725 പി. രാമചന്ദ്രൻ നായർ സി.പി.ഐ., എൽ.ഡി.എഫ്., 226727 (1. എ. നീലലോഹിതദാസൻ നാടാർ), (2. പി.കെ. കൃഷ്ണദാസ്) (1. ബി.എസ്.പി., 86233), (2. ബി.ജെ.പി., എൻ.ഡി.എ., 84094)
1984 തിരുവനന്തപുരം ലോക്‌സഭാമണ്ഡലം എ. ചാൾസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 239791 നീലലോഹിതദാസൻ നാടാർ എൽ.കെ.ഡി., എൽ.ഡി.എഫ്. 186353 കേരള വർമ്മ രാജ എച്ച്.എം. 110449
1980 തിരുവനന്തപുരം ലോക്‌സഭാമണ്ഡലം നീലലോഹിതദാസൻ നാടാർ കോൺഗ്രസ് (ഐ.) 273818 എം.എൻ. ഗോവിന്ദൻ നായർ സി.പി.ഐ. 166761 ജി.പി. നായർ സ്വതന്ത്ര സ്ഥാനാർത്ഥി 2734

അവലംബം

  1. "Ministries Since 1957 (After the formation of Kerala State)". Retrieved 14 June 2013.
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എ._നീലലോഹിതദാസൻ_നാടാർ&oldid=3462782" എന്ന താളിൽനിന്ന് ശേഖരിച്ചത്