"ഒന്യാമ ലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:1992-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.) വർഗ്ഗം:കാമറൂണിയൻ ചലച്ചിത്ര നിർമ്മാതാക്കൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 24: | വരി 24: | ||
[[വർഗ്ഗം:1992-ൽ ജനിച്ചവർ]] |
[[വർഗ്ഗം:1992-ൽ ജനിച്ചവർ]] |
||
[[വർഗ്ഗം:കാമറൂണിയൻ ചലച്ചിത്ര നിർമ്മാതാക്കൾ]] |
09:52, 26 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
Onyama Laura | |
---|---|
ജനനം | |
ദേശീയത | Cameroonian |
പൗരത്വം | Cameroonian (1992–present) |
കലാലയം | Linguistic at University of Buea |
തൊഴിൽ | actress |
സജീവ കാലം | 2010–present |
മാതാപിതാക്ക(ൾ) | Onyama Judith (mother) Ewah Dume Samuel |
കാമറൂണിയൻ അഭിനേത്രിയാണ് ഒന്യാമ ലോറ (ജനനം 1992 ഒക്ടോബർ 14 ന് ഒന്യാമ ലോറ അനെനി). 2016-ലെ എക്രാൻസ് നോയേഴ്സ് ഫിലിം ഫെസ്റ്റിവലിൽ മികച്ച കാമറൂണിയൻ നടിക്കുള്ള അവാർഡും[1] 2017-ൽ കാമിഫ് ബെസ്റ്റ് ആക്ട്രെസ് അവാർഡും അവർ നേടിയിരുന്നു.[2][3]ലോറ, 2011-ൽ “ഹെവി റെയിൻ”, 2015-ൽ “കിസ് ഓഫ് ദി ഡെത്ത്” എന്നീ സിനിമകളിൽ അഭിനയിച്ചു. അവർ നാഷണൽ ആക്ടേഴ്സ് ഗിൽഡ് ഓഫ് കാമറൂൺ ലിംബെ ബ്രാഞ്ചിന്റെ (നാഗ്കാം-NAGCAM) പ്രസിഡന്റാണ്.)[4]
മുൻകാലജീവിതം
1992 ഒക്ടോബർ 14 ന് ബ്യൂയ ജനറൽ ആശുപത്രിയിൽ ഒന്യാമ ജൂഡിത്തിന്റെ മകളായി ലോറ ജനിച്ചു. ബ്യൂയയിൽ പ്രൈമറി സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ച അവർ പിന്നീട് യുവാൻഡേയിലേക്ക് താമസം മാറി. 2009-ൽ അവർ ബ്യൂയ സർവകലാശാലയിൽ ഭാഷാശാസ്ത്രത്തിൽ ബിരുദം നേടി. അവർ തെക്കുപടിഞ്ഞാറൻ മേഖലയിലെ(കാമറൂൺ) ബസോസി വടക്കുപടിഞ്ഞാറൻ മേഖലയിലെ (കാമറൂൺ) ഓഷി എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.[5][6]
കരിയർ
അവലംബം
- ↑ "Laura Onyama: A Star Is Born". cameroontribune. 23 August 2016. Retrieved 28 August 2017.
- ↑ "Meet Onyama Laura, CAMIFF Best Actress 2017 - Cameroon News Agency". 27 June 2017.
- ↑ "Veteran Actor Ramsey Nouah Attends The Cameroon International Film Festival + See Full List of Winners - BellaNaija". www.bellanaija.com.
- ↑ "Cameroon-Tribune". www.cameroon-tribune.cm.
- ↑ "Onyama Laura". www.whoiswhoincameroon.com.
- ↑ "Laura Onyama: a star is born". www.cameroonweb.com.