"ഒന്യാമ ലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{prettyurl|Onyama Laura}} {{Infobox person | name = Onyama Laura | image = | caption = | birth_date= {{Birth date and...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:1992-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 22: വരി 22:


{{authority control}}
{{authority control}}

[[വർഗ്ഗം:1992-ൽ ജനിച്ചവർ]]

09:52, 26 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

Onyama Laura
ജനനം (1992-10-14) 14 ഒക്ടോബർ 1992  (31 വയസ്സ്)
ദേശീയതCameroonian
പൗരത്വംCameroonian (1992–present)
കലാലയംLinguistic at University of Buea
തൊഴിൽactress
സജീവ കാലം2010–present
മാതാപിതാക്ക(ൾ)Onyama Judith (mother) Ewah Dume Samuel

കാമറൂണിയൻ അഭിനേത്രിയാണ് ഒന്യാമ ലോറ (ജനനം 1992 ഒക്ടോബർ 14 ന് ഒന്യാമ ലോറ അനെനി). 2016-ലെ എക്രാൻസ് നോയേഴ്‌സ് ഫിലിം ഫെസ്റ്റിവലിൽ മികച്ച കാമറൂണിയൻ നടിക്കുള്ള അവാർഡും[1] 2017-ൽ കാമിഫ് ബെസ്റ്റ് ആക്ട്രെസ് അവാർഡും അവർ നേടിയിരുന്നു.[2][3]ലോറ, 2011-ൽ “ഹെവി റെയിൻ”, 2015-ൽ “കിസ് ഓഫ് ദി ഡെത്ത്” എന്നീ സിനിമകളിൽ അഭിനയിച്ചു. അവർ നാഷണൽ ആക്ടേഴ്സ് ഗിൽഡ് ഓഫ് കാമറൂൺ ലിംബെ ബ്രാഞ്ചിന്റെ (നാഗ്കാം-NAGCAM) പ്രസിഡന്റാണ്.)[4]

മുൻകാലജീവിതം

1992 ഒക്ടോബർ 14 ന് ബ്യൂയ ജനറൽ ആശുപത്രിയിൽ ഒന്യാമ ജൂഡിത്തിന്റെ മകളായി ലോറ ജനിച്ചു. ബ്യൂയയിൽ പ്രൈമറി സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ച അവർ പിന്നീട് യുവാൻഡേയിലേക്ക് താമസം മാറി. 2009-ൽ അവർ ബ്യൂയ സർവകലാശാലയിൽ ഭാഷാശാസ്ത്രത്തിൽ ബിരുദം നേടി. അവർ തെക്കുപടിഞ്ഞാറൻ മേഖലയിലെ(കാമറൂൺ) ബസോസി വടക്കുപടിഞ്ഞാറൻ മേഖലയിലെ (കാമറൂൺ) ഓഷി എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.[5][6]

കരിയർ

അവലംബം

  1. "Laura Onyama: A Star Is Born". cameroontribune. 23 August 2016. Retrieved 28 August 2017.
  2. "Meet Onyama Laura, CAMIFF Best Actress 2017 - Cameroon News Agency". 27 June 2017.
  3. "Veteran Actor Ramsey Nouah Attends The Cameroon International Film Festival + See Full List of Winners - BellaNaija". www.bellanaija.com.
  4. "Cameroon-Tribune". www.cameroon-tribune.cm.
  5. "Onyama Laura". www.whoiswhoincameroon.com.
  6. "Laura Onyama: a star is born". www.cameroonweb.com.
"https://ml.wikipedia.org/w/index.php?title=ഒന്യാമ_ലോറ&oldid=3462690" എന്ന താളിൽനിന്ന് ശേഖരിച്ചത്