"ഈശ്വര ചന്ദ്ര വിദ്യാസാഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Ishwar_Chandra_Vidyasagar}}{{infobox writer
{{prettyurl|Ishwar_Chandra_Vidyasagar}}{{infobox writer

| name Sourav Dutta
| native_name =ঈশ্বরচন্দ্র বিদ্যাসাগর
| native_name =ঈশ্বরচন্দ্র বিদ্যাসাগর
| image = File:Ishwar Chandra Vidyasagar.jpg
| image = File:Ishwar Chandra Vidyasagar.jpg
വരി 7: വരി 7:
| caption = Ishwar Chandra Vidyasagar
| caption = Ishwar Chandra Vidyasagar
| pseudonym =
| pseudonym =
| birth_name = Ishwar Chandra Bandopadhyay
ঈশ্বরচন্দ্র বন্দ্যোপাধ্যায়
| birth_name = ഈശ്വർചന്ദ്ര ബന്ദോപാധ്യായ് Ishwar Chandra Bandopadhyay
ঈশ্বরচন্দ্র বন্দ্যোপাধ্যায়
| birth_date = {{birth date|df=yes|1820|9|26}}
| birth_date = {{birth date|df=yes|1820|9|26}}
| birth_place = ബീർസിംഗ ഗ്രാമം [[ബംഗാൾ പ്രസിഡൻസി]], [[ബ്രിട്ടീഷ് രാജ്]]
(ഇപ്പോൾ [[ പശ്ചിമ മേദിനിപൂർ ജില്ല| പശ്ചിം മേദിനീപൂർ]], പശ്ചിം ബംഗാൾ, [[ഇന്ത്യ]])
| birth_place = Birsingha Village, [[Bengal Presidency]], [[British India]]
(now in [[Paschim Medinipur district|Paschim Medinipur]], West Bengal, [[India]])
| death_date = {{death date and age|df=yes|1891|7|29|1820|9|26}}
| death_date = {{death date and age|df=yes|1891|7|29|1820|9|26}}
| death_place = [[കൊൽക്കത്ത| ഉത്തര കൊൽക്കത്ത]], [[ബംഗാൾ പ്രസിഡൻസി ]], [[ബ്രിട്ടീഷിന്ത്യ]]
(ഇപ്പോൾ [[കൊൽക്കത്ത]], [[പശ്ചിമ ബംഗാൾ]], [[ഇന്ത്യ]])
| death_place = North [[Calcutta]], [[Bengal Presidency]], [[British India]]
(now [[Kolkata]], West Bengal, [[India]])
| resting_place =
| resting_place =
| occupation = എഴുത്തുകാരൻ, സാമൂഹ്യപരിഷ്കർത്താവ് , അധ്യാപകൻ
| occupation = Writer, reformer, lecturer
| language = [[Bengali people|Bengali]]
| language = [[ബംഗാളി ]]
| nationality = Indian
| nationality = ഇന്ത്യൻ
| ethnicity = [[Bengali people|Bengali]]
| ethnicity = [[ബംഗാളി ]]
| citizenship = [[British India]]
| citizenship = [[ബ്രിട്ടീഷ് രാജ്]]
| education =[[sanskrit college]],((1829–1839))
| education =[[സംസ്കൃത കോളെജ്]],((1829–1839))
| alma_mater =
| alma_mater =
| period =
| period =
| genre = ദാർശനികൻ, പണ്ഡിതൻ, അധ്യാപകൻ, വിവർത്തകൻ, പ്രിൻറർ, പ്രസാധകൻ, സംരംഭകൻ, സാമൂഹ്യപരിഷ്കർത്താവ്, പരോപകാരി
| genre = Philosopher, academic, educator, translator, [[printing|Printer]], publisher, entrepreneur, [[wikt:reformer|Reformer]], Philanthropist
| subject =
| subject =
| movement = [[Bengal Renaissance]]
| movement = [[ബംഗാളി നവോത്ഥാനം]]
| notableworks =
| notableworks =
| spouse(s) =
| spouse(s) =
വരി 54: വരി 54:
|first=
|first=
}}</ref>
}}</ref>
[[പ്രമാണം:Vidyasagar Setu.jpg|ലഘുചിത്രം|വിദ്യാസാഗർ സേതു- കൊൽക്കത്തയേയും ഹൗറയേയും പരസ്പരം ബന്ധിപ്പിക്കുന്ന പാലം ]]

1780ൽ ചാൾസ് വില്ക്കിൻസും പഞ്ചാനനൻ കർമകറും ചേർന്ന് ആദ്യമായി ബംഗാളി അക്ഷരമാലക്ക് മരഅച്ചുകൾ ( wooden typeset) ഉണ്ടാക്കി. ഇവയെ ക്രമപ്പെടുത്തുകയും ലളിതവൽക്കരിക്കുകയും ചെയ്തത് വിദ്യാസാഗറാണ്‌.<ref>
1780ൽ ചാൾസ് വില്ക്കിൻസും പഞ്ചാനനൻ കർമകറും ചേർന്ന് ആദ്യമായി ബംഗാളി അക്ഷരമാലക്ക് മരഅച്ചുകൾ ( wooden typeset) ഉണ്ടാക്കി. ഇവയെ ക്രമപ്പെടുത്തുകയും ലളിതവൽക്കരിക്കുകയും ചെയ്തത് വിദ്യാസാഗറാണ്‌.<ref>
{{cite web
{{cite web
വരി 64: വരി 64:
|first=Ghulam
|first=Ghulam
}}</ref>.അദ്ദേഹത്തിന്റെ സംസ്കൃത പാണ്ഡിത്യവും തത്ത്വചിന്തയും കൊണ്ട് [[കൽക്കട്ട|കൽക്കട്ടയിലെ]] സംസ്കൃത കോളേജിൽ നിന്ന് അദ്ദേഹത്തിന്‌ വിദ്യാസാഗർ(സംസ്കൃതത്തിൽ വിദ്യ എന്നാൽ അറിവ് സാഗർ എന്നാൽ കടൽ ,അറിവിന്റെ കടൽ) എന്ന പേര്‌ ബിരുദധാരിയായപ്പോൾ ലഭ്ച്ചു<ref name="sahitya-sasi raj akademi">{{cite book|last=Lal|first=Mohan |title=The Encyclopaedia of Indian Literature|publisher=Sahitya Akademi|year=2006|pages=4567–4569|chapter=Ishwarchandra Vidyasagar|url=http://books.google.co.in/books?id=KnPoYxrRfc0C&pg=PA4567 | isbn=978-81-260-1221-3}}</ref>
}}</ref>.അദ്ദേഹത്തിന്റെ സംസ്കൃത പാണ്ഡിത്യവും തത്ത്വചിന്തയും കൊണ്ട് [[കൽക്കട്ട|കൽക്കട്ടയിലെ]] സംസ്കൃത കോളേജിൽ നിന്ന് അദ്ദേഹത്തിന്‌ വിദ്യാസാഗർ(സംസ്കൃതത്തിൽ വിദ്യ എന്നാൽ അറിവ് സാഗർ എന്നാൽ കടൽ ,അറിവിന്റെ കടൽ) എന്ന പേര്‌ ബിരുദധാരിയായപ്പോൾ ലഭ്ച്ചു<ref name="sahitya-sasi raj akademi">{{cite book|last=Lal|first=Mohan |title=The Encyclopaedia of Indian Literature|publisher=Sahitya Akademi|year=2006|pages=4567–4569|chapter=Ishwarchandra Vidyasagar|url=http://books.google.co.in/books?id=KnPoYxrRfc0C&pg=PA4567 | isbn=978-81-260-1221-3}}</ref>
.പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനായ അനിൽ കുമാർ ഗെയ്ൻ അദ്ദേഹത്തിന്റെ ബഹുമാനാർഥം വിദ്യാസാഗർ സർവകലാശാല സ്ഥാപിച്ചു.
.പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനായ അനിൽ കുമാർ ഗെയ്ൻ അദ്ദേഹത്തിന്റെ ബഹുമാനാർഥം വിദ്യാസാഗർ സർവകലാശാല സ്ഥാപിച്ചു ഇദ്ദേഹത്തിൻറെ അനുസ്മരണാർഥം കൊൽക്കത്തയിൽ ഹുഗ്ലീനദിക്കു കുറുകെയുള്ള രണ്ടാമത്തെ പാലം [[വിദ്യാസാഗർ സേതു]] എന്ന പേരിൽ അറിയപ്പെടുന്നു.

== ജീവചരിത്രം ==

==വിദ്യാസാഗറിന്റെ രചനകൾ==
==വിദ്യാസാഗറിന്റെ രചനകൾ==
{{translation}}
* ''ബേതാൾ പഞ്ചബിൻശതി'' (1847)
* ''ബേതാൾ പഞ്ചബിൻശതി'' (1847)
* ''ബംഗളാർ ഇതിഹാസ്'' (1848)
* ''Bangala-r Itihaas ബംഗളാ ഇതിഹാസം'' (1848)
* ''Jeebancharit ജീബൻചരിത്'' (1850)
* ''ജീബൻചരിത്'' (1850)
* ''Bodhadoy ബോധാദോയ്'' (1851)
* ''ബോധാദോയ്'' (1851)
* ''Upakramanika ഉപക്രമണിക ''(1851)
* ''ഉപക്രമണിക ''(1851)
* ''Bidhaba Bibaha Bishayak Prostab ബിധബ ബിഭാഹ ബിഷയക് പ്രൊസ്താബ്'' (1890)
* ''ബിധബാ ബിബാഹ ബിഷയക് പ്രൊസ്താബ്'' (1890)
* ''Borno porichoy ബൊർണൊ പൊരിചൊയ്''(1854)
* ''ബൊർണൊ പൊരിചൊയ്''(1854)
* ''kotha mala കൊഥാ മാല''(1856)
* ''കൊഥാ മാല''(1856)
* ''Sitar Bonobas(1860)
* ''സീതാർ ബൊനൊബാസ് (1860) ''

=== പാഠപുസ്തകങ്ങൾ ===
=== പാഠപുസ്തകങ്ങൾ ===
*ഋജുപഥ് (ഭാഗം I, II & III, 1851–52)
*'''''Barnaparichay''''' (Parts I & II, 1855)
*'''''ബ്യാകരൺ കൗമുദി''''' (1853)
*'''''Rijupath''''' (Parts I, II & III, 1851–52)
*ബൊർണപരിചയ് (ഭാഗം I & II, 1855)
*'''''Sanskrita Byakaraner Upakramanika''''' (1951)
*'''''സംസ്കൃത ബ്യാകരണേർ ഉപക്രമണിക''''' (1951)
*'''''Byakaran Kaumudi''''' (1853)

==അധിക വായനയ്ക്ക്==
==അധിക വായനയ്ക്ക്==

06:38, 26 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഈശ്വര ചന്ദ്ര വിദ്യാസാഗർ
Ishwar Chandra Vidyasagar
Ishwar Chandra Vidyasagar
ജന്മനാമം
ঈশ্বরচন্দ্র বিদ্যাসাগর
ജനനംഈശ്വർചന്ദ്ര ബന്ദോപാധ്യായ് Ishwar Chandra Bandopadhyay
ঈশ্বরচন্দ্র বন্দ্যোপাধ্যায়
(1820-09-26)26 സെപ്റ്റംബർ 1820
ബീർസിംഗ ഗ്രാമം ബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ് രാജ്
(ഇപ്പോൾ പശ്ചിം മേദിനീപൂർ, പശ്ചിം ബംഗാൾ, ഇന്ത്യ)
മരണം29 ജൂലൈ 1891(1891-07-29) (പ്രായം 70)
ഉത്തര കൊൽക്കത്ത, ബംഗാൾ പ്രസിഡൻസി , ബ്രിട്ടീഷിന്ത്യ
(ഇപ്പോൾ കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ)
തൊഴിൽഎഴുത്തുകാരൻ, സാമൂഹ്യപരിഷ്കർത്താവ് , അധ്യാപകൻ
ഭാഷബംഗാളി
ദേശീയതഇന്ത്യൻ
പൗരത്വംബ്രിട്ടീഷ് രാജ്
വിദ്യാഭ്യാസംസംസ്കൃത കോളെജ്,((1829–1839))
Genreദാർശനികൻ, പണ്ഡിതൻ, അധ്യാപകൻ, വിവർത്തകൻ, പ്രിൻറർ, പ്രസാധകൻ, സംരംഭകൻ, സാമൂഹ്യപരിഷ്കർത്താവ്, പരോപകാരി
സാഹിത്യ പ്രസ്ഥാനംബംഗാളി നവോത്ഥാനം

ഇന്ത്യൻ ബംഗാളി ബഹുമുഖപ്രതിഭയും ബംഗാൾ നവോത്ഥാനത്തിന്റെ പ്രധാന കണ്ണികളിലൊരാളുമാണ് വിദ്യാസാഗർ എന്ന ബഹുമതി നേടിയ‌ ഈശ്വര ചന്ദ്ര ബന്ദോപാധ്യായ(26 September 1820 – 29 July 1891).തത്വചിന്തകൻ,വിദ്യാഭ്യാസ വിചക്ഷണൻ,എഴുത്തുക്കാരൻ,വിവർത്തകൻ,പ്രിന്റർ,പ്രസാധകൻ,വ്യവസായി,നവോത്ഥാന പ്രവർത്തകൻ,ലോകോപകാരി എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്‌.ബംഗാളി ഗദ്യരചനകളെ ലളിതവൽക്കരിക്കുകയും ആധുനികവല്ക്കരിച്ച് ശക്തമാക്കുകയും ചെയ്തു.[1][2]

വിദ്യാസാഗർ സേതു- കൊൽക്കത്തയേയും ഹൗറയേയും പരസ്പരം ബന്ധിപ്പിക്കുന്ന പാലം

1780ൽ ചാൾസ് വില്ക്കിൻസും പഞ്ചാനനൻ കർമകറും ചേർന്ന് ആദ്യമായി ബംഗാളി അക്ഷരമാലക്ക് മരഅച്ചുകൾ ( wooden typeset) ഉണ്ടാക്കി. ഇവയെ ക്രമപ്പെടുത്തുകയും ലളിതവൽക്കരിക്കുകയും ചെയ്തത് വിദ്യാസാഗറാണ്‌.[3].അദ്ദേഹത്തിന്റെ സംസ്കൃത പാണ്ഡിത്യവും തത്ത്വചിന്തയും കൊണ്ട് കൽക്കട്ടയിലെ സംസ്കൃത കോളേജിൽ നിന്ന് അദ്ദേഹത്തിന്‌ വിദ്യാസാഗർ(സംസ്കൃതത്തിൽ വിദ്യ എന്നാൽ അറിവ് സാഗർ എന്നാൽ കടൽ ,അറിവിന്റെ കടൽ) എന്ന പേര്‌ ബിരുദധാരിയായപ്പോൾ ലഭ്ച്ചു[4] .പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനായ അനിൽ കുമാർ ഗെയ്ൻ അദ്ദേഹത്തിന്റെ ബഹുമാനാർഥം വിദ്യാസാഗർ സർവകലാശാല സ്ഥാപിച്ചു ഇദ്ദേഹത്തിൻറെ അനുസ്മരണാർഥം കൊൽക്കത്തയിൽ ഹുഗ്ലീനദിക്കു കുറുകെയുള്ള രണ്ടാമത്തെ പാലം വിദ്യാസാഗർ സേതു എന്ന പേരിൽ അറിയപ്പെടുന്നു.

ജീവചരിത്രം

വിദ്യാസാഗറിന്റെ രചനകൾ

• ബേതാൾ പഞ്ചബിൻശതി (1847)
• ബംഗളാർ ഇതിഹാസ് (1848)
• ജീബൻചരിത് (1850)
• ബോധാദോയ് (1851)
• ഉപക്രമണിക (1851)
• ബിധബാ ബിബാഹ ബിഷയക് പ്രൊസ്താബ് (1890)
• ബൊർണൊ പൊരിചൊയ്(1854)
• കൊഥാ മാല(1856)
• സീതാർ ബൊനൊബാസ് (1860)

പാഠപുസ്തകങ്ങൾ

• ഋജുപഥ് (ഭാഗം I, II & III, 1851–52)
• ബ്യാകരൺ കൗമുദി (1853)
• ബൊർണപരിചയ് (ഭാഗം I & II, 1855)
• സംസ്കൃത ബ്യാകരണേർ ഉപക്രമണിക (1951)

അധിക വായനയ്ക്ക്

• Benoy Ghosh, Vidyasagar O Bangali Samaj, Orient Longman, Kolkata
• Indramitra, Karunasagar Vidyasagar, Ananda Publishers, Kolkata ISBN 81-7215-040-7
• Asok Sen, Iswar Chandra Vidyasagar and his Elusive Milestones, Riddhi, Kolkata.
• Gopal Haldar, Vidyasagar: A Reassessment, People's Publishing House, New Delhi
• Haldar, Gopal. (1998) [1982]. "I. C. Vidyasagar: Realist and Humanist". In Bishop, Donald H. (ed.). Thinkers of the Indian Renaissance (Second ed.). New Delhi: New Age International. pp. 81–91. ISBN 978-81-224-1122-5. Retrieved 2012-05-14.
• Sarkar, Sumit (2008). "Vidyasagar and Brahmanical Society". In Sarkar, Sumit; Sarkar, Tanika (eds.). Women and Social Reform in Modern India: A Reader. Indiana University Press. pp. 118–145. ISBN 9780253220493.

അവലംബം

1. "Ishwar Chandra Vidyasagar". www.whereincity.com. Retrieved 2008-12-20.
2. "Ishwar Chandra Vidyasagar: A Profile of the Philanthropic Protagonist". www.americanchronicle.com. Retrieved 2008-12-20.
3. Murshid, Ghulam. "Vidyasagar, Pundit Iswar Chandra". banglapedia. Retrieved 2015-07-23.
4. Lal, Mohan (2006). "Ishwarchandra Vidyasagar". The Encyclopaedia of Indian Literature. Sahitya Akademi. pp. 4567–4569. ISBN 978-81-260-1221-3.

പുറത്തേക്കുള്ള കണ്ണികൾ