"വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 161: വരി 161:
===[[തിരുച്ചിറപ്പള്ളി കോർപ്പറേഷൻ]]===
===[[തിരുച്ചിറപ്പള്ളി കോർപ്പറേഷൻ]]===
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ മലയാളം ആണ്. മോശം വിവർത്തനം. മോശം പട്ടിക. [[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 16:30, 24 ഒക്ടോബർ 2020 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ മലയാളം ആണ്. മോശം വിവർത്തനം. മോശം പട്ടിക. [[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 16:30, 24 ഒക്ടോബർ 2020 (UTC)

== ആൽബെർട് ഫ്രാൻസിസ് ബ്ലേ‌ക്‌സ്ലീ എന്ന ലേഖനം മലയാളത്തിലെഴുതിയതാണ്. ==

ആൽബെർട് ഫ്രാൻസിസ് ബ്ലേ‌ക്‌സ്ലീ എന്ന ലേഖനം മലയാളത്തിൽ എഴുതിയതാണ്. ഇതിന്റെ പകുതിയിൽക്കൂടുതൽ ഭാഗം എഴുതിക്കഴിഞ്ഞതാണ്. ഒരു ലേഖനം എഴുതിത്തുടങ്ങുന്ന ആൾ തന്നെ വേണോ അതു മുഴുമിപ്പിക്കാൻ? ഇത്തരം ലേഖനങ്ങൾ ഇംഗ്ലിഷ് വിക്കിപീഡിയയിൽ ഇന്നും നിലനിൽക്കുന്നുണ്ട്. മലയാളത്തിൽ ചില വിഷയങ്ങളിൽ ഒറ്റവരി ലേഖനങ്ങൾ പോലുമില്ല. സയൻസ് വിഷയങ്ങളിൽ പ്രത്യേകിച്ചും. ഇത്ര കർശനമായി ഇവ ഇല്ലാതാക്കുന്നതിനു പകരം ഇവ വിപുലമാക്കാൻ ശ്രമിക്കണമായിരുന്നു. ഇംഗ്ലിഷ് ലേഖനങ്ങൾ വായിക്കാൻ പ്രയാസമുള്ളവർക്ക് ഇത്രയെങ്കിലും ലഭ്യമായാൽ ഉപകാരമായിരിക്കും എന്നു കരുതിയാണ്. [[ഉപയോക്താവ്:Ramjchandran|ramjchandran]] ([[ഉപയോക്താവിന്റെ സംവാദം:Ramjchandran|സംവാദം]]) 15:03, 25 ഒക്ടോബർ 2020 (UTC)

15:03, 25 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നയം - വിക്കിപീഡിയ:യാന്ത്രികവിവർത്തനം

നിലവറ
സംവാദ നിലവറ

പത്തായം



പരിഭാഷ ചെയ്യേണ്ട/വൃത്തിയാക്കേണ്ട ലേഖനങ്ങൾ

ഒഗോജ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആയിരുന്നു . ഇപ്പോഴത്തെ ഭരണം എന്ന ഭാഗം യാന്ത്രിക വിവർത്തനമാണ്. KG (കിരൺ) 05:44, 28 സെപ്റ്റംബർ 2020 (UTC)[മറുപടി]


വൃത്തിയാക്കി.Prabhachatterji (സംവാദം) 07:36, 19 ഒക്ടോബർ 2020 (UTC)[മറുപടി]

വില്ലോ വാർബ്ളർ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആയിരുന്നു . പരിഭാഷ അവ്യക്തം KG (കിരൺ) 15:20, 28 സെപ്റ്റംബർ 2020 (UTC)[മറുപടി]

നോബൽ സമ്മാന ജേതാക്കളായ സ്ത്രീകളുടെ പട്ടിക

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. നേട്ടം എന്ന ഭാഗം തർജ്ജിമ ചെയ്യണം KG (കിരൺ) 02:13, 29 സെപ്റ്റംബർ 2020 (UTC)[മറുപടി]

പോർട്രയിറ്റ് ഓഫ് മാഡം മൊയ്‌റ്റെസിയർ

വിഷയം എന്ന ഭാഗത്ത് പ്രശ്നം കാണുന്നുണ്ട്. ലേഖനം പരിശോധിക്കണം. റോജി പാലാ (സംവാദം) 11:26, 29 സെപ്റ്റംബർ 2020 (UTC)[മറുപടി]

ലേഖനം en:Portrait of Madame Moitessier അടിസ്ഥാനമാക്കി കുറച്ചുകൂടി വികസിപ്പിക്കേണ്ടിയിരിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 15:20, 17 ഒക്ടോബർ 2020 (UTC)[മറുപടി]

ലാ ഡാൻസെ (ബോഗുറേ)

ലേഖനം വിലയിരുത്തണം. റോജി പാലാ (സംവാദം) 11:28, 29 സെപ്റ്റംബർ 2020 (UTC)[മറുപടി]

നിലവിലുള്ള ലേഖനം വൃത്തിയുള്ളതാണ് --രൺജിത്ത് സിജി {Ranjithsiji} 08:33, 4 ഒക്ടോബർ 2020 (UTC)[മറുപടി]
തന്റെ യഥാർത്ഥമായ ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.
എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.

ഇതൊക്കെ എന്തുവിധമാണ്?--റോജി പാലാ (സംവാദം) 09:03, 4 ഒക്ടോബർ 2020 (UTC)[മറുപടി]

തന്റെ ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി. ഇതിനെന്താണ് കുഴപ്പം ? ഇവിടെ യഥാർത്ഥമായ എന്ന പദം വേണ്ട എന്നതുശരി.
എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു. ഇതിനും എന്താണ് കുഴപ്പം. 1980 കളിൽ വീണ്ടും ആളുകൾക്ക് ഇത്തരം ചിത്രീകരണത്തിൽ താത്പര്യം വരുന്ന ഒരു സാഹചര്യം നിലവിൽ വന്നപ്പോൾ ഈ ചിത്രകാരന്റെ ചിത്രങ്ങൾക്ക് വീണ്ടും കൂടുതൽ ആരാധകരുണ്ടാവുകയും ഈ ചിത്രകാരൻ ചർച്ചാവിഷയമായിത്തീരുകയും ചെയ്തു എന്നാണ് എനിക്ക് മനസ്സിലായത്.

ഇതല്ലാതെ ലേഖനം മുഴുവനും മായ്ക്കേണ്ട നിലയിലല്ല. --രൺജിത്ത് സിജി {Ranjithsiji} 11:24, 4 ഒക്ടോബർ 2020 (UTC)[മറുപടി]

In his realistic genre paintings he used mythological themes. ഇതിലെ realistic ആണ് ആ യഥാർത്ഥമായ എന്നതായത്!
In the 1980s, a revival of interest in figure painting led to a rediscovery of Bouguereau and his work ഇതിലെ en:Figure painting ആണ് രൂപചിത്രീകരണം ആയത്!
ഇതൊന്നും കുഴപ്പങ്ങളല്ലേ? ഇതൊന്നും കണ്ടെത്തലുകൾ അല്ലേ? ലേഖനം മായ്ക്കാൻ ഞാൻ നിർബന്ധിച്ചില്ല.--റോജി പാലാ (സംവാദം) 11:32, 4 ഒക്ടോബർ 2020 (UTC)[മറുപടി]
നിലവിൽ ലേഖനത്തിൽ മായ്ക്കേണ്ട ഭാഗങ്ങളുണ്ടെന്നു തോന്നുന്നില്ല. ഭാഷാപണ്ഡിതരായ ആരെങ്കിലുമുണ്ടെങ്കിൽ ഒന്നു വെറുതെ വായിച്ചു നോക്കുന്നതു നല്ലതാണ്. Malikaveedu (സംവാദം) 11:54, 4 ഒക്ടോബർ 2020 (UTC)[മറുപടി]
ഉപയോക്താവ്:Ranjithsiji, en:Realism (arts) ആണ് ലേഖകൻ യഥാർത്ഥമായ എന്ന് ആക്കിയതെന്നു തോന്നുന്നു. റിയലിസ്റ്റിക് എന്നായിരിക്കണം വേണ്ടതെന്ന് കരുതുന്നു. മലയാളത്തിൽ ഇങ്ങനെ ഒരു സംഭവവും ഉണ്ട്. രൂപചിത്രീകരണവും (en:Figure painting) സ്വയം കണ്ടെത്തൽ ആകാൻ സാധ്യത കൂടുതൽ ആണ്.--റോജി പാലാ (സംവാദം) 08:15, 5 ഒക്ടോബർ 2020 (UTC)[മറുപടി]
ചെറിയ ചില മാറ്റങ്ങൾ ഈ താളിലും ചിത്രകാരന്റെ താളിലും വരുത്തിയിട്ടുണ്ട്. ചിതകാരനെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ പേരിൽ സ്വന്തമായി താളുള്ള സ്ഥിതിക്ക് അദ്ദേഹത്തിന്റെ സൃഷ്ടിയുടെ താളിൽ നല്കേണ്ടിയിരുന്നില്ല എന്ന ഒരു അഭിപ്രായവും എനിക്കുണ്ട്. Akhiljaxxn (സംവാദം) 04:27, 6 ഒക്ടോബർ 2020 (UTC)[മറുപടി]

ഈജിപ്ഷ്യൻ വുമൺ വിത് ഈയർറിങ്സ്

വൃത്തിയാക്കൽ ആവശ്യമാണ്. റോജി പാലാ (സംവാദം) 11:34, 29 സെപ്റ്റംബർ 2020 (UTC)[മറുപടി]

എ പോർട്രയിറ്റ് ഓഫ് ദി ഡോറ്റർസ് ഓഫ് റാമോൺ സുബർ‌കേസൗ

ഭാഷ വൃത്തിയാക്കൽ ആവശ്യമാണ്.--റോജി പാലാ (സംവാദം) 11:36, 29 സെപ്റ്റംബർ 2020 (UTC)[മറുപടി]

ബെല്ലാന്റി മഡോണ

ലേഖനഭാഷ വായനാപര്യാപ്തമല്ല.--റോജി പാലാ (സംവാദം) 11:38, 29 സെപ്റ്റംബർ 2020 (UTC) വൃത്തിയാക്കിയിട്ടുണ്ട്Prabhachatterji (സംവാദം) 07:05, 14 ഒക്ടോബർ 2020 (UTC)[മറുപടി]

KG വൃത്തിയാക്കിയിട്ടുണ്ട്.--Meenakshi nandhini (സംവാദം) 10:29, 15 ഒക്ടോബർ 2020 (UTC)[മറുപടി]

പലേർമോ എഫ്‌സി

വളരെ മോശം പരിഭാഷ KG (കിരൺ) 21:43, 30 സെപ്റ്റംബർ 2020 (UTC)[മറുപടി]

ലീലാ മുഖർജി

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ് . യാന്ത്രിക പരിഭാഷ KG (കിരൺ) 19:51, 1 ഒക്ടോബർ 2020 (UTC)[മറുപടി]

@Kiran Gopi: ഇതിൻ്റെ പരിഭാഷയാണ് Ajeeshkumar4u (സംവാദം) 05:14, 18 ഒക്ടോബർ 2020 (UTC)[മറുപടി]

വൃത്തിയാക്കിയിട്ടുണ്ട്. കലാകാരികളുടെ ശ്രദ്ധേയതാ നയം പാലിക്കപ്പെടുന്നുണ്ടെങ്കിൽ നിലനിർത്താവുന്നതാണ്. Ajeeshkumar4u (സംവാദം) 06:12, 18 ഒക്ടോബർ 2020 (UTC)[മറുപടി]

സൈനിക അതിർത്തി രേഖ

വിവർത്തനം മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. Vijayan Rajapuram {വിജയൻ രാജപുരം} 06:00, 3 ഒക്ടോബർ 2020 (UTC)[മറുപടി]

ബിനോദ് ബിഹാരി മുഖർജി

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ലേഖനത്തിൽ അവലംബമില്ല. എഴുത്ത് ശൈലി സമഗ്രമായി മാറ്റിയെഴുതണം. രൺജിത്ത് സിജി {Ranjithsiji} 09:12, 4 ഒക്ടോബർ 2020 (UTC)[മറുപടി]

വൃത്തിയാക്കി മെച്ചപ്പെടുത്തിയിട്ടുണ്ട് Ajeeshkumar4u (സംവാദം) 03:37, 19 ഒക്ടോബർ 2020 (UTC)[മറുപടി]

ജാപ്പനീസ് ക്രെയിൻ

ലേഖനം മൊത്തം പ്രശ്നമാണ്.--റോജി പാലാ (സംവാദം) 11:09, 4 ഒക്ടോബർ 2020 (UTC) റോജി പാലാ (സംവാദം) 11:09, 4 ഒക്ടോബർ 2020 (UTC)[മറുപടി]

സംസ്ഥാനം സംരക്ഷിക്കുന്ന കേരളത്തിലെ സ്മാരകങ്ങളുടെ പട്ടിക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. ഭൂരിഭാഗവും ഇംഗ്ലീഷ് ഉള്ള പട്ടിക. വീണ്ടും വിവർത്തനം ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} 05:49, 5 ഒക്ടോബർ 2020 (UTC)[മറുപടി]

ഫിനൈൽകീറ്റോന്യൂറിയ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ശരിയല്ല.--റോജി പാലാ (സംവാദം) 09:33, 6 ഒക്ടോബർ 2020 (UTC)[മറുപടി]

ഇത് വലിയ ലേഖനം ഒരു ഖണ്ഡിക മാത്രമായി പരിഭാഷപ്പെടുത്തിയതാണ് മായ്ക്കണം. --രൺജിത്ത് സിജി {Ranjithsiji} 07:52, 9 ഒക്ടോബർ 2020 (UTC)[മറുപടി]

തിരുത്തിയെഴുതുന്നു Prabhachatterji (സംവാദം) 09:39, 14 ഒക്ടോബർ 2020 (UTC)[മറുപടി]

താലസീമിയ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. അധികം പ്രചാരത്തിലില്ലാത്തതും വായന ദു‍ർഗ്രാഹ്യവുമാക്കുന്ന വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു. വലിയ ലേഖനം ഒന്നു രണ്ടു ഖണ്ഡിക മാത്രം വിവർത്തനം ചെയ്തിരിക്കുന്നു. രൺജിത്ത് സിജി {Ranjithsiji} 07:55, 9 ഒക്ടോബർ 2020 (UTC)[മറുപടി]

നിഷാൻ സാഹിബ്

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷയിൽ വൃത്തിയാക്കൽ ആവശ്യമാണ്.--റോജി പാലാ (സംവാദം) 08:03, 9 ഒക്ടോബർ 2020 (UTC)[മറുപടി]

സരാഗഢി യുദ്ധം

വൃത്തിയാക്കൽ ആവശ്യമാണ്. മിക്ക ഭാഗങ്ങളിലും വികലമായ മലയാളവും ചില ഭാഗങ്ങളിൽ മൊഴിമാറ്റങ്ങളും ശരിയാകാനുണ്ട്.-- റോജി പാലാ (സംവാദം) 08:18, 9 ഒക്ടോബർ 2020 (UTC)[മറുപടി]

വൃത്തിയാകാത്ത ലേഖനത്തിലെ വൃത്തിയാക്കൽ ഫലകവും ലേഖകൻ സ്വന്തം ഇഷ്ടപ്രകാരം നീക്കം ചെയ്തിട്ടുണ്ട്.--റോജി പാലാ (സംവാദം) 08:20, 9 ഒക്ടോബർ 2020 (UTC)[മറുപടി]

സമോത്ക്രമ പ്രക്രിയ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. വൃത്തിയാക്കൽ ആവശ്യമാണ്. റോജി പാലാ (സംവാദം) 05:45, 11 ഒക്ടോബർ 2020 (UTC)[മറുപടി]

ലാറിമ, നോർത്തേൺ ടെറിട്ടറി

പരിഭാഷ പലയിടത്തും യാന്ത്രികമാണ്. വൃത്തിയാക്കേണ്ടതുണ്ട്.--Irshadpp (സംവാദം) 09:23, 11 ഒക്ടോബർ 2020 (UTC)[മറുപടി]

മേജർ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. വൃത്തിയാക്കൽ ആവശ്യമാണ്. റോജി പാലാ (സംവാദം) 10:28, 11 ഒക്ടോബർ 2020 (UTC)[മറുപടി]

ഛാഡ് ബേസിൻ ദേശീയോദ്യാനം

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ English ആണ്. en:Chad Basin National Park എന്ന താളിന്റെ അപൂർണ്ണമായ പരിഭാഷ. അത്യാവശ്യ വിവരങ്ങൾ പോലും ഇല്ല. വികസിപ്പിക്കുകയോ അതല്ലെങ്കിൽ മായ്ച്ച് വീണ്ടും പരിഭാഷപ്പെടുത്തുകയോ ചെയ്യണം. Vijayan Rajapuram {വിജയൻ രാജപുരം} 03:46, 13 ഒക്ടോബർ 2020 (UTC)[മറുപടി]

മിൻ ചൈനീസ്

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ English ആണ്. en:Min Chinese എന്ന താളിന്റെ അപൂർണ്ണമായ പരിഭാഷ. അത്യാവശ്യ വിവരങ്ങൾ പോലും ഇല്ല. വികസിപ്പിക്കുകയോ അതല്ലെങ്കിൽ മായ്ച്ച് വീണ്ടും പരിഭാഷപ്പെടുത്തുകയോ ചെയ്യണം. Vijayan Rajapuram {വിജയൻ രാജപുരം} 04:05, 13 ഒക്ടോബർ 2020 (UTC)[മറുപടി]

ഇന്ത്യയിലെ ഒച്ചുകളുടെ പട്ടിക

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. ലേഖനത്തിന്റെ ഭൂരിഭാഗവും ഇംഗ്ലീഷ് ഭാഷയിലാണ്. KG (കിരൺ) 04:29, 13 ഒക്ടോബർ 2020 (UTC)[മറുപടി]

ആൽബെർട് ഫ്രാൻസിസ് ബ്ലേ‌ക്‌സ്ലീ

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. കൃതികൾ ഇംഗ്ലീഷിലാണ്, അതുപോലെ ലേഖനം പൂർണ്ണമല്ല. KG (കിരൺ) 04:32, 13 ഒക്ടോബർ 2020 (UTC)[മറുപടി]

ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ പട്ടിക

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. പരിഭാഷ അപൂർണ്ണം, പല ഭാഗങ്ങളും തർജ്ജിമ ചെയ്യണം KG (കിരൺ) 04:34, 13 ഒക്ടോബർ 2020 (UTC)[മറുപടി]

ഇന്ത്യയിലെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടിക

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. പലഭാഗങ്ങളും ഇംഗ്ലീഷിലാണ്. KG (കിരൺ) 04:37, 13 ഒക്ടോബർ 2020 (UTC)[മറുപടി]

യുണൈറ്റഡ് കിങ്ഡം പാർലമെന്റ് നിയോജകമണ്ഡലങ്ങളുടെ(1801-1832) പട്ടിക

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. പരിഭാഷ അപൂർണ്ണം, കുറച്ച് ഭാഗങ്ങൾ ഇംഗ്ലീഷിലാണ്. KG (കിരൺ) 04:39, 13 ഒക്ടോബർ 2020 (UTC)[മറുപടി]

ജാക്ക് സ്‌കൈബിൾ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. അപൂർണ്ണ പരിഭാഷാ ലേഖനം. KG (കിരൺ) 21:42, 15 ഒക്ടോബർ 2020 (UTC)[മറുപടി]

റിയാക്ടീവ് ഇന്റർമീഡിയേറ്റ്

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. അപൂർണ്ണമായ പരിഭാഷാ ലേഖനം Vijayan Rajapuram {വിജയൻ രാജപുരം} 11:00, 16 ഒക്ടോബർ 2020 (UTC)[മറുപടി]

തിരുത്തി, ഫലകം നീക്കി.Prabhachatterji (സംവാദം) 11:59, 22 ഒക്ടോബർ 2020 (UTC)[മറുപടി]

കാൾ എറിക് മാർട്ടിൻ റൺഫെൽറ്റ്

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. Vijayan Rajapuram {വിജയൻ രാജപുരം} 13:52, 16 ഒക്ടോബർ 2020 (UTC)[മറുപടി]

സ്റ്റീവ് ഫിപ്സ്

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. പരിഭാഷാ ലേഖനം, മൊത്തത്തിൽ പരിഭാഷ നടത്തിയിട്ടില്ല. നീക്കം ചെയ്ത് മൊത്തത്തിൽ പരിഭാഷ ചെയ്യുക. KG (കിരൺ) 07:11, 17 ഒക്ടോബർ 2020 (UTC)[മറുപടി]

ഇന്ത്യയിലെ പർവ്വതങ്ങളുടെ പട്ടിക

ഈ ലേഖനത്തിന്റെ ഭാഷ അജ്ഞാതം ആണ്. Meenakshi nandhini (സംവാദം) 08:25, 18 ഒക്ടോബർ 2020 (UTC)[മറുപടി]


ഈ പട്ടിക ഇംഗ്ലീഷിൽ നിന്ന് വീണ്ടും പരിഭാഷപ്പെടുത്തുകയായിരുന്നു നല്ലത്. കൂടുതൽ വ്യക്തമായതും വിശദമായതുമായ വിവരം അവിടെയുണ്ട്. അതുകൊണ്ട് റീട്രാൻസ്ലേറ്റ് അനുവദിക്കണം. നിലവിലുള്ള ലേഖനം മായ്ക്കണം. --രൺജിത്ത് സിജി {Ranjithsiji} 16:32, 24 ഒക്ടോബർ 2020 (UTC)[മറുപടി]

തിരുവിതാംകൂറിലെ ഇംഗ്ലീഷ് റെസിഡന്റുമാരുടെ പട്ടിക

ഈ ലേഖനത്തിന്റെ ഭാഷ അജ്ഞാതം ആണ്. Meenakshi nandhini (സംവാദം) 04:11, 20 ഒക്ടോബർ 2020 (UTC)[മറുപടി]

യുനെസ്കോ അമൂർത്ത സാംസ്കാരിക പൈതൃകങ്ങളുടെ പട്ടിക

ഈ ലേഖനത്തിന്റെ ഭാഷ അജ്ഞാതം ആണ്. പട്ടികയുടെ ഭൂരിഭാഗവും ഇംഗ്ലീഷിലാണ്. KG (കിരൺ) 03:35, 21 ഒക്ടോബർ 2020 (UTC)[മറുപടി]

തിരുച്ചിറപ്പള്ളി കോർപ്പറേഷൻ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ മലയാളം ആണ്. മോശം വിവർത്തനം. മോശം പട്ടിക. രൺജിത്ത് സിജി {Ranjithsiji} 16:30, 24 ഒക്ടോബർ 2020 (UTC)[മറുപടി]

ആൽബെർട് ഫ്രാൻസിസ് ബ്ലേ‌ക്‌സ്ലീ എന്ന ലേഖനം മലയാളത്തിലെഴുതിയതാണ്.

ആൽബെർട് ഫ്രാൻസിസ് ബ്ലേ‌ക്‌സ്ലീ എന്ന ലേഖനം മലയാളത്തിൽ എഴുതിയതാണ്. ഇതിന്റെ പകുതിയിൽക്കൂടുതൽ ഭാഗം എഴുതിക്കഴിഞ്ഞതാണ്. ഒരു ലേഖനം എഴുതിത്തുടങ്ങുന്ന ആൾ തന്നെ വേണോ അതു മുഴുമിപ്പിക്കാൻ? ഇത്തരം ലേഖനങ്ങൾ ഇംഗ്ലിഷ് വിക്കിപീഡിയയിൽ ഇന്നും നിലനിൽക്കുന്നുണ്ട്. മലയാളത്തിൽ ചില വിഷയങ്ങളിൽ ഒറ്റവരി ലേഖനങ്ങൾ പോലുമില്ല. സയൻസ് വിഷയങ്ങളിൽ പ്രത്യേകിച്ചും. ഇത്ര കർശനമായി ഇവ ഇല്ലാതാക്കുന്നതിനു പകരം ഇവ വിപുലമാക്കാൻ ശ്രമിക്കണമായിരുന്നു. ഇംഗ്ലിഷ് ലേഖനങ്ങൾ വായിക്കാൻ പ്രയാസമുള്ളവർക്ക് ഇത്രയെങ്കിലും ലഭ്യമായാൽ ഉപകാരമായിരിക്കും എന്നു കരുതിയാണ്. ramjchandran (സംവാദം) 15:03, 25 ഒക്ടോബർ 2020 (UTC)[മറുപടി]