"കേരളത്തിലെ യഹൂദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: no:Cochin-jøder
(ചെ.) യന്ത്രം ചേര്‍ക്കുന്നു: tr:Paradesi Yahudileri
വരി 11: വരി 11:
[[nn:Cochini-jødar]]
[[nn:Cochini-jødar]]
[[no:Cochin-jøder]]
[[no:Cochin-jøder]]
[[tr:Paradesi Yahudileri]]

20:05, 5 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

കൊച്ചിയിലെ യഹൂദര്‍, c. 1900.

കൊടുങ്ങല്ലൂരിലും കൊച്ചിയിലുമാണ് കേരളത്തില്‍ യഹൂദര്‍ (ജൂതന്മാര്‍)കൂടുതലായി താമസിച്ചിരുന്നത്. എന്നാല്‍ ഇസ്രയേല്‍ രൂപീകരണത്തിനു ശേഷം പലപ്പോഴായി ഇവര്‍ അങ്ങോട്ടു കുടിയേറി. ഇപ്പോള്‍ കേരളത്തില്‍ വിരലിലെണ്ണാ‍വുന്ന യഹൂദകുടുംബങ്ങള്‍ മാത്രമാണുള്ളത്. മട്ടാഞ്ചേരിയിലെ പുരാതന ജൂതപ്പള്ളിയായ (സിനഗോഗ്) ഇന്ന് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_യഹൂദർ&oldid=346157" എന്ന താളിൽനിന്ന് ശേഖരിച്ചത്