"അന്ന കാതറിന ബ്ലോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.)No edit summary
വരി 1: വരി 1:
ജർമ്മൻ ബറോക്ക് പുഷ്പ ചിത്രകാരനായിരുന്നു അന്ന കാതറിന ബ്ലോക്ക് (1642, ന്യൂറെംബർഗ് - 1719, റീജൻസ്ബർഗ്).
[[ബറോക്ക് ശൈലി|ബറോക്ക് ശൈലിയിൽ]] പുഷ്പങ്ങൾ ആലേഖ്യം ചെയ്യുമായിരുന്ന ജർമൻ ചിത്രകാരിയായിരുന്നു അന്ന കാതറിന ബ്ലോക്ക് (ജനനം 1642, ന്യൂറെംബർഗ് -മരണം 1719, റീജൻസ്ബർഗ്).


'''ജീവചരിത്രം'''
'''ജീവചരിത്രം'''


ഹുബ്രാക്കെൻ പറയുന്നതനുസരിച്ച്, പെയിന്റ് ചെയ്യാൻ പഠിപ്പിച്ച പുഷ്പ ചിത്രകാരൻ ജോഹാൻ തോമസ് ഫിഷറിന്റെ മകളാണ്. <ref>{{Cite web|url=https://www.dbnl.org/tekst/houb005groo01_01/houb005groo01_01_0287.php|title=Arnold Houbraken, De groote schouburgh der Nederlantsche konstschilders en schilderessen (3 delen) · dbnl|access-date=2020-10-15|last=DBNL|language=nl}}</ref> വെള്ള നിറത്തിലും എണ്ണകളിലും പൂക്കൾ വരയ്ക്കുന്നതിൽ അവൾ നല്ലവളായിരുന്നു. 1660 കളിൽ ഡ്യൂക്ക് ഓഗസ്റ്റ് വോൺ സാക്സന്റെ ഭാര്യ മെക്ലെൻബർഗ്-ഷ്വെറിനിലെ ഡച്ചസ് അന്ന മരിയയെയും അവരുടെ പെൺമക്കളെയും ഹാലെ, സാക്സോണി-അൻഹാൾട്ട് എന്നിവ പഠിപ്പിച്ചു. 1664 ൽ ചിത്രകാരനായ ബെഞ്ചമിൻ ബ്ലോക്കിനെ വിവാഹം കഴിച്ചു. ജോക്കിം വോൺ സാന്ദ്രാർട്ട് തന്റെ ടീച്ചെ അക്കാദമി എഴുതുമ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നു, അവിടെ നിന്നാണ് ഹൂബ്രാക്കൻ തന്റെ ഡാറ്റ എടുത്തത്. <ref>{{Cite web|url=https://rkd.nl/en/explore/artists/238729|title=Discover painter Anna Katharina Block|access-date=2020-10-15|language=en}}</ref>
ഡച്ചു ചിത്രകാരൻ [[ആർണോൾഡ് ഹുബ്രാകെൻ|ആർണോൾഡ് ഹുബ്രാകെൻറെ]] അഭിപ്രായത്തിൽ പുഷ്പചിത്രകാരൻ ജോഹാൻ തോമസ് ഫിഷറിന്റെ മകളാണ് അന്ന കാതറിന. പിതാവാണ് അവളെ ചിത്രമെഴുത്ത് അഭ്യസിപ്പിച്ചത് <ref>{{Cite web|url=https://www.dbnl.org/tekst/houb005groo01_01/houb005groo01_01_0287.php|title=Arnold Houbraken, De groote schouburgh der Nederlantsche konstschilders en schilderessen (3 delen) · dbnl|access-date=2020-10-15|last=DBNL|language=nl}}</ref> ജലച്ചായംകൊണ്ടും എണ്ണച്ചായം കൊണ്ടും പൂക്കൾ വരയ്ക്കുന്നതിൽ അവൾ സമർഥയായിരുന്നു. 1660 കളിൽ സാക്സോണി-അൻഹാൾട്ടിൽ സ്ഥിതിചെയ്യുന്ന ഹാൽ പട്ടണത്തിൽ ഓഗസ്റ്റ് വോൺ സാക്സൻ പ്രഭുവിൻറെ ഭാര്യ മെക്ലെൻബർഗ്-ഷ്വെറിനിലെ പ്രഭ്വി അന്ന മരിയയെയും അവരുടെ പെൺമക്കളെയും ചിത്രമെഴുത്ത് പഠിപ്പിച്ചത് അന്നയായിരുന്നു . 1664 ൽ ചിത്രകാരനായ ബെഞ്ചമിൻ ബ്ലോക്കിനെ വിവാഹം കഴിച്ചു. യോവാകിം വോൺ സാന്ദ്രാർട്ട് സമഗ്ര കലാനിഘണ്ടു ''ടോച്ച് അക്കാദമി'' എഴുതുമ്പോൾ അന്ന കാതറിന ജീവിച്ചിരിപ്പുണ്ടായിരുന്നു. ഈ പുസ്തകത്തിൽനിന്നുള്ള വിവരങ്ങളാണ് ഹൂബ്രാകെൻ എടുത്തത്. <ref>{{Cite web|url=https://rkd.nl/en/explore/artists/238729|title=Discover painter Anna Katharina Block|access-date=2020-10-15|language=en}}</ref>


ആർ‌കെ‌ഡി അനുസരിച്ച് ജോഹാൻ തോമസ് ഫിഷറിന്റെ മകളും ശിഷ്യനുമായ ബെഞ്ചമിൻ ബ്ലോക്കിനെ വിവാഹം കഴിച്ചു.<ref>{{Cite web|url=https://web.archive.org/web/20130404115728/http://ta.sandrart.net/edition/person/view/3672|title=Block, Anna Katharina (geb. Fischer) – Die »Teutsche Academie« auf Sandrart.net|access-date=2020-10-15|date=2013-04-04}}</ref>
''നെതർലൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട് അകാദമിയിലെ'' (ആർ‌കെ‌ഡി) രേഖകളും ഇതു ശരി വെയ്ക്കുന്നു.<ref>{{Cite web|url=https://web.archive.org/web/20130404115728/http://ta.sandrart.net/edition/person/view/3672|title=Block, Anna Katharina (geb. Fischer) – Die »Teutsche Academie« auf Sandrart.net|access-date=2020-10-15|date=2013-04-04}}</ref>
==അവലംബം==
==അവലംബം==
{{RL}}
{{RL}}

07:44, 21 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബറോക്ക് ശൈലിയിൽ പുഷ്പങ്ങൾ ആലേഖ്യം ചെയ്യുമായിരുന്ന ജർമൻ ചിത്രകാരിയായിരുന്നു അന്ന കാതറിന ബ്ലോക്ക് (ജനനം 1642, ന്യൂറെംബർഗ് -മരണം 1719, റീജൻസ്ബർഗ്).

ജീവചരിത്രം

ഡച്ചു ചിത്രകാരൻ ആർണോൾഡ് ഹുബ്രാകെൻറെ അഭിപ്രായത്തിൽ പുഷ്പചിത്രകാരൻ ജോഹാൻ തോമസ് ഫിഷറിന്റെ മകളാണ് അന്ന കാതറിന. പിതാവാണ് അവളെ ചിത്രമെഴുത്ത് അഭ്യസിപ്പിച്ചത് [1] ജലച്ചായംകൊണ്ടും എണ്ണച്ചായം കൊണ്ടും പൂക്കൾ വരയ്ക്കുന്നതിൽ അവൾ സമർഥയായിരുന്നു. 1660 കളിൽ സാക്സോണി-അൻഹാൾട്ടിൽ സ്ഥിതിചെയ്യുന്ന ഹാൽ പട്ടണത്തിൽ ഓഗസ്റ്റ് വോൺ സാക്സൻ പ്രഭുവിൻറെ ഭാര്യ മെക്ലെൻബർഗ്-ഷ്വെറിനിലെ പ്രഭ്വി അന്ന മരിയയെയും അവരുടെ പെൺമക്കളെയും ചിത്രമെഴുത്ത് പഠിപ്പിച്ചത് അന്നയായിരുന്നു . 1664 ൽ ചിത്രകാരനായ ബെഞ്ചമിൻ ബ്ലോക്കിനെ വിവാഹം കഴിച്ചു. യോവാകിം വോൺ സാന്ദ്രാർട്ട് സമഗ്ര കലാനിഘണ്ടു ടോച്ച് അക്കാദമി എഴുതുമ്പോൾ അന്ന കാതറിന ജീവിച്ചിരിപ്പുണ്ടായിരുന്നു. ഈ പുസ്തകത്തിൽനിന്നുള്ള വിവരങ്ങളാണ് ഹൂബ്രാകെൻ എടുത്തത്. [2]

നെതർലൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട് അകാദമിയിലെ (ആർ‌കെ‌ഡി) രേഖകളും ഇതു ശരി വെയ്ക്കുന്നു.[3]

അവലംബം

  1. DBNL. "Arnold Houbraken, De groote schouburgh der Nederlantsche konstschilders en schilderessen (3 delen) · dbnl" (in ഡച്ച്). Retrieved 2020-10-15.
  2. "Discover painter Anna Katharina Block" (in ഇംഗ്ലീഷ്). Retrieved 2020-10-15.
  3. "Block, Anna Katharina (geb. Fischer) – Die »Teutsche Academie« auf Sandrart.net". 2013-04-04. Retrieved 2020-10-15.
"https://ml.wikipedia.org/w/index.php?title=അന്ന_കാതറിന_ബ്ലോക്ക്&oldid=3461209" എന്ന താളിൽനിന്ന് ശേഖരിച്ചത്