"ദൈവത്തെയോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
 
വരി 21: വരി 21:
}}
}}


[[ബാലചന്ദ്രമേനോൻ]] കഥയെഴുതി തിരക്കഥയും സംഭാഷണവും [[വേണു നാഗവള്ളി]] എഴുതി [[ആർ ഗോപി]] സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''ദൈവത്തെയോർത്ത്'''. <ref>{{cite web|url=https://www.m3db.com/film/305|title= ദൈവത്തെയോർത്ത്(1985)|accessdate=2018-08-18|publisher=www.m3db.com}}</ref> . [[ബിജീസ്]] നിർമ്മിച്ച ഈ ചിത്രത്തിൽ [[പ്രേം നസീർ]], [[ബാലചന്ദ്രമേനോൻ ]], [[ഇന്നസെന്റ്]], [[ഉർവ്വശി (നടി)|ഉർവ്വശി]] എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. [[കാവാലം നാരായണപ്പണിക്കർ|കാവാലം]] എഴുതിയ വരികൾക്ക് [[എം.ജി. രാധാകൃഷ്ണൻ]] സംഗീതസംവിധാനം നിർവഹിച്ചു.
[[ബാലചന്ദ്രമേനോൻ]] കഥയെഴുതി, തിരക്കഥയും സംഭാഷണവും [[വേണു നാഗവള്ളി]] നിർവ്വഹിച്ച് [[ആർ ഗോപി|ആർ. ഗോപി]] സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''ദൈവത്തെയോർത്ത്'''.<ref>{{cite web|url=https://www.m3db.com/film/305|title= ദൈവത്തെയോർത്ത്(1985)|accessdate=2018-08-18|publisher=www.m3db.com}}</ref> [[ബിജീസ്]] നിർമ്മിച്ച ഈ ചിത്രത്തിൽ [[പ്രേം നസീർ]], [[ബാലചന്ദ്രമേനോൻ]], [[ഇന്നസെന്റ്]], [[ഉർവ്വശി (നടി)|ഉർവ്വശി]] എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കർ]] എഴുതിയ വരികൾക്ക് [[എം.ജി. രാധാകൃഷ്ണൻ]] സംഗീതസംവിധാനം നിർവഹിച്ചു.<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1734|title=ദൈവത്തെയോർത്ത്(1985)|accessdate=2018-08-18|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?2867|title=ദൈവത്തെയോർത്ത്(1985)|accessdate=2018-08-18|publisher=malayalasangeetham.info}}</ref><ref>{{cite web|url=http://spicyonion.com/title/dheivatheyorthu-malayalam-movie/|title=ദൈവത്തെയോർത്ത്(1985)|accessdate=2018-08-18|publisher=spicyonion.com}}</ref>
<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1734|title=ദൈവത്തെയോർത്ത്(1985)|accessdate=2018-08-18|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?2867|title=ദൈവത്തെയോർത്ത്(1985)|accessdate=2018-08-18|publisher=malayalasangeetham.info}}</ref><ref>{{cite web|url=http://spicyonion.com/title/dheivatheyorthu-malayalam-movie/|title=ദൈവത്തെയോർത്ത്(1985)|accessdate=2018-08-18|publisher=spicyonion.com}}</ref>


==താരനിര<ref>{{cite web|title=ദൈവത്തെയോർത്ത്(1985) |url= http://www.malayalachalachithram.com/movie.php?i=1734|publisher=malayalachalachithram|accessdate=2018-07-04|}}</ref>==
==അഭിനേതാക്കൾ<ref>{{cite web|title=ദൈവത്തെയോർത്ത്(1985) |url= http://www.malayalachalachithram.com/movie.php?i=1734|publisher=malayalachalachithram|accessdate=2018-07-04|}}</ref>==
{| class="wikitable"
{| class="wikitable"
|-
|-
വരി 59: വരി 58:
|}
|}


==പാട്ടരങ്ങ്<ref>{{cite web|title= ദൈവത്തെയോർത്ത്(1985)|url=https://malayalasangeetham.info/m.php?2867|publisher=മലയാളസംഗീതം ഇൻഫൊ|accessdate=2018-07-04|}}</ref>==
==ഗാനങ്ങൾ<ref>{{cite web|title= ദൈവത്തെയോർത്ത്(1985)|url=https://malayalasangeetham.info/m.php?2867|publisher=മലയാളസംഗീതം ഇൻഫൊ|accessdate=2018-07-04|}}</ref>==
ഗാനങ്ങൾ :[[കാവാലം നാരായണപ്പണിക്കർ|കാവാലം]] <br>
ഗാനങ്ങൾ :[[കാവാലം നാരായണപ്പണിക്കർ|കാവാലം]] <br>
ഈണം : [[എം.ജി. രാധാകൃഷ്ണൻ]]
ഈണം : [[എം.ജി. രാധാകൃഷ്ണൻ]]

06:48, 21 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

ദൈവത്തെയോർത്ത്
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംആർ ഗോപി
നിർമ്മാണംബിജീസ്
രചനബാലചന്ദ്രമേനോൻ
തിരക്കഥവേണു നാഗവള്ളി
സംഭാഷണംവേണു നാഗവള്ളി
അഭിനേതാക്കൾപ്രേം നസീർ
ബാലചന്ദ്രമേനോൻ
ഉർവ്വശി
ഇന്നസെന്റ്
സംഗീതംഎം.ജി. രാധാകൃഷ്ണൻ
ഗാനരചനകാവാലം
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംകെ.പി പുത്രൻ
സ്റ്റുഡിയോബിജീസ്
വിതരണംബിജീസ്
റിലീസിങ് തീയതി
  • 21 ഡിസംബർ 1985 (1985-12-21)
രാജ്യംഇന്ത്യ
ഭാഷമലയാളം

ബാലചന്ദ്രമേനോൻ കഥയെഴുതി, തിരക്കഥയും സംഭാഷണവും വേണു നാഗവള്ളി നിർവ്വഹിച്ച് ആർ. ഗോപി സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദൈവത്തെയോർത്ത്.[1] ബിജീസ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ബാലചന്ദ്രമേനോൻ, ഇന്നസെന്റ്, ഉർവ്വശി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് എം.ജി. രാധാകൃഷ്ണൻ സംഗീതസംവിധാനം നിർവഹിച്ചു.[2][3][4]

അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ നായർ
2 ബാലചന്ദ്രമേനോൻ അനിയൻ കുട്ടൻ
3 ഉർവ്വശി നാണി
4 കൊട്ടാരക്കര ശ്രീധരൻ നായർ മാപ്ലസാർ
5 ശ്രീവിദ്യ രുക്മിണി
6 ശങ്കരാടി ശങ്കരൻ ക്ട്ടി
7 ബേബി അഞ്ജു നാണിയുടെ ബാല്യം
8 ശാന്തകുമാരി നബീസുമ്മ
9 ഇന്നസെന്റ് ഉറുമീസ്
10 സന്തോഷ് ഷാജി
11 ബൈജു
12 പി.സി സോമൻ ചെല്ലപ്പൻ
13 തൊടുപുഴ രാധാകൃഷ്ണൻ ഇൻസ്പെക്ടർ
14 കനകലത

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :കാവാലം
ഈണം : എം.ജി. രാധാകൃഷ്ണൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കാക്കേ കാക്കേ കാവതി കാക്കേ പി. ജയചന്ദ്രൻ, ചിത്രകല
2 കുട്ടിച്ചാത്തി എം. ജി. ശ്രീകുമാർ, ചിത്രകല
3 മൂവന്തിപ്പൊന്നമ്പലത്തിൻ പി. ജയചന്ദ്രൻ, സംഘം
4 തിത്താനം തെയ്യാനം (തുണ്ട്) സംഘഗാനം
4 ഉള്ളം മിന്നി വള്ളം തെന്നി തെന്നി എം. ജി. ശ്രീകുമാർ,

അവലംബം[തിരുത്തുക]

  1. "ദൈവത്തെയോർത്ത്(1985)". www.m3db.com. Retrieved 2018-08-18.
  2. "ദൈവത്തെയോർത്ത്(1985)". www.malayalachalachithram.com. Retrieved 2018-08-18.
  3. "ദൈവത്തെയോർത്ത്(1985)". malayalasangeetham.info. Retrieved 2018-08-18.
  4. "ദൈവത്തെയോർത്ത്(1985)". spicyonion.com. Retrieved 2018-08-18.
  5. "ദൈവത്തെയോർത്ത്(1985)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ദൈവത്തെയോർത്ത്(1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കക്കക്കക്ക  കാവദി കാക്കേ... ഗാനം  വന്ന വഴി : https://www.facebook.com/kaladevi.vs.5/posts/615165538643311

ചിത്രം കാണുക[തിരുത്തുക]

ദൈവത്തെയോർത്ത്(1985)

"https://ml.wikipedia.org/w/index.php?title=ദൈവത്തെയോർത്ത്&oldid=3461187" എന്ന താളിൽനിന്ന് ശേഖരിച്ചത്