"റിയാക്ടീവ് ഇന്റർമീഡിയേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
തിരുത്തിയെഴുത്ത് (തുടരും)
തിരുത്തിയെഴുത്ത് (തുടരും)
വരി 1: വരി 1:
{{rough translation|listed=yes|date=2020 ഒക്ടോബർ}}
{{rough translation|listed=yes|date=2020 ഒക്ടോബർ}}
രാസപ്രക്രിയയിൽ പലപ്പോഴും ഉത്തേജിതവും അസ്ഥിരവുമായ തന്മാത്രകളോ അവയുടെ [[അയൊണീകരണം|അയോണുകളോ]] റാഡിക്കലുകളോ രൂപപ്പെടാറുണ്ട്. അല്പായുസ്സു മാത്രമുള്ള ഇത്തരം ഇടനിലക്കാർക്ക് രസതന്ത്രത്തിൽ പൊതുവെ ഉപയോഗിക്കുന്ന പേരാണ് റിയാക്റ്റീവ് ഇൻറർമീഡിയേറ്റുകൾ. വളരെ പെട്ടെന്നുതന്നെ സ്ഥിരതയുള്ള തന്മാത്രയായി മാറുന്നതിനാൽ അപൂർവം അവസരങ്ങളിൽ മാത്രമെ ഇവയെ വേർതിരിച്ചെടുക്കാനാവൂ<ref>{{Cite journal|url=https://hibbitts.rc.ufl.edu/pdfs/10.1021jacs.9b06112.pdf|last2=Almithn|first6=David W|last5=Hibbitts|first5=David D|first4=Mark D|last4=Triezenberg|first3=Christian L|last3=Coonrod|first2=Abdulrahman|pages=16671-16684|title=In Situ Methods for Identifying Reactive Surface Intermediates during Hydrogenolysis Reactions|volume=141|pmid=|doi=|accessdate=2020-10-20|journal=Journal of American Chemical Society|date=2019-09-26|first=Megan E|last=Witzke|last6=Flaherty}}</ref>. അനുയോജ്യമായ സ്പെക്ട്രോസ്കോപിക് സംവിധാനങ്ങൾ ഉപയോഗിച്ച് ഇവയെ കണ്ടെത്താനും തിരിച്ചറിയാനും ആയെന്നു വരും.<ref name=":0" /> ഒരു രാസപ്രവർത്തനം എപ്രകാരമാണ് സംഭവിക്കുന്നത് എന്ന് വിശദമായി മനസ്സിലാക്കാൻ റിയാക്ടീവ് ഇന്റർമീഡിയേറ്റുകളെക്കുറിച്ചുള്ള പഠനം സഹായിക്കുന്നു.<ref>Carey, Francis A.; Sundberg, Richard J.; (1984). Advanced Organic Chemistry Part A Structure and Mechanisms (2nd ed.). New York N.Y.: Plenum Press. {{ISBN|0-306-41198-9}}.</ref><ref>March Jerry; (1885). Advanced Organic Chemistry reactions, mechanisms and structure (3rd ed.). New York: John Wiley & Sons, inc. {{ISBN|0-471-85472-7}}</ref><ref>{{cite book|last1=Gilchrist|first1=T. L.|title=Carbenes nitrenes and arynes|date=1966|publisher=Springer US|isbn=9780306500268}}</ref><ref name=":0">{{cite book|title=Reactive intermediate chemistry|last1=Moss|first1=Robert A.|last2=Platz|first2=Matthew S.|last3=Jones, Jr.|first3=Maitland|date=|publisher=Wiley-Interscience|year=2004|isbn=978-0471233244|location=Hoboken, N.J.|pages=}}</ref>
രാസപ്രക്രിയയിൽ പലപ്പോഴും ഉത്തേജിതവും അസ്ഥിരവുമായ തന്മാത്രകളോ അവയുടെ [[അയൊണീകരണം|അയോണുകളോ]] റാഡിക്കലുകളോ രൂപപ്പെടാറുണ്ട്. അല്പായുസ്സു മാത്രമുള്ള ഇത്തരം ഇടനിലക്കാർക്ക് രസതന്ത്രത്തിൽ പൊതുവെ ഉപയോഗിക്കുന്ന പേരാണ് റിയാക്റ്റീവ് ഇൻറർമീഡിയേറ്റുകൾ. വളരെ പെട്ടെന്നുതന്നെ സ്ഥിരതയുള്ള തന്മാത്രയായി മാറുന്നതിനാൽ അപൂർവം അവസരങ്ങളിൽ മാത്രമെ ഇവയെ വേർതിരിച്ചെടുക്കാനാവൂ<ref>{{Cite journal|url=https://hibbitts.rc.ufl.edu/pdfs/10.1021jacs.9b06112.pdf|last2=Almithn|first6=David W|last5=Hibbitts|first5=David D|first4=Mark D|last4=Triezenberg|first3=Christian L|last3=Coonrod|first2=Abdulrahman|pages=16671-16684|title=In Situ Methods for Identifying Reactive Surface Intermediates during Hydrogenolysis Reactions|volume=141|pmid=|doi=|accessdate=2020-10-20|journal=Journal of American Chemical Society|date=2019-09-26|first=Megan E|last=Witzke|last6=Flaherty}}</ref>,<ref>{{Cite web|url=https://core.ac.uk/download/pdf/84841764.pdf|title=The Study of reactive intermediates in condensed phase|access-date=2020-10-20|last=Carpenter|first=Barry K|last2=Harvey|first2=Jeremy N|date=2016-03-23|year=2016|website=core.ac.uk|publisher=American Chemical Society|pages=|last3=Orr-Ewing|first3=Andrew J|Journal=|Volume=}}</ref>. അനുയോജ്യമായ സ്പെക്ട്രോസ്കോപിക് സംവിധാനങ്ങൾ ഉപയോഗിച്ച് ഇവയെ കണ്ടെത്താനും തിരിച്ചറിയാനും ആയെന്നു വരും.<ref name=":0" /> ഒരു രാസപ്രവർത്തനം എപ്രകാരമാണ് സംഭവിക്കുന്നത് എന്ന് വിശദമായി മനസ്സിലാക്കാൻ റിയാക്ടീവ് ഇന്റർമീഡിയേറ്റുകളെക്കുറിച്ചുള്ള പഠനം സഹായിക്കുന്നു<ref name=":0">{{cite book|title=Reactive intermediate chemistry|last1=Moss|first1=Robert A.|last2=Platz|first2=Matthew S.|last3=Jones, Jr.|first3=Maitland|date=|publisher=Wiley-Interscience|year=2004|isbn=978-0471233244|location=Hoboken, N.J.|pages=}}</ref><ref>March Jerry; (1885). Advanced Organic Chemistry reactions, mechanisms and structure (3rd ed.). New York: John Wiley & Sons, inc. {{ISBN|0-471-85472-7}}</ref><ref>Carey, Francis A.; Sundberg, Richard J.; (1984). Advanced Organic Chemistry Part A Structure and Mechanisms (2nd ed.). New York N.Y.: Plenum Press. {{ISBN|0-306-41198-9}}.</ref><ref>{{cite book|last1=Gilchrist|first1=T. L.|title=Carbenes nitrenes and arynes|date=1966|publisher=Springer US|isbn=9780306500268}}</ref>


== അവലംബം ==
== അവലംബം ==

07:42, 20 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രാസപ്രക്രിയയിൽ പലപ്പോഴും ഉത്തേജിതവും അസ്ഥിരവുമായ തന്മാത്രകളോ അവയുടെ അയോണുകളോ റാഡിക്കലുകളോ രൂപപ്പെടാറുണ്ട്. അല്പായുസ്സു മാത്രമുള്ള ഇത്തരം ഇടനിലക്കാർക്ക് രസതന്ത്രത്തിൽ പൊതുവെ ഉപയോഗിക്കുന്ന പേരാണ് റിയാക്റ്റീവ് ഇൻറർമീഡിയേറ്റുകൾ. വളരെ പെട്ടെന്നുതന്നെ സ്ഥിരതയുള്ള തന്മാത്രയായി മാറുന്നതിനാൽ അപൂർവം അവസരങ്ങളിൽ മാത്രമെ ഇവയെ വേർതിരിച്ചെടുക്കാനാവൂ[1],[2]. അനുയോജ്യമായ സ്പെക്ട്രോസ്കോപിക് സംവിധാനങ്ങൾ ഉപയോഗിച്ച് ഇവയെ കണ്ടെത്താനും തിരിച്ചറിയാനും ആയെന്നു വരും.[3] ഒരു രാസപ്രവർത്തനം എപ്രകാരമാണ് സംഭവിക്കുന്നത് എന്ന് വിശദമായി മനസ്സിലാക്കാൻ റിയാക്ടീവ് ഇന്റർമീഡിയേറ്റുകളെക്കുറിച്ചുള്ള പഠനം സഹായിക്കുന്നു[3][4][5][6]

അവലംബം

  1. Witzke, Megan E; Almithn, Abdulrahman; Coonrod, Christian L; Triezenberg, Mark D; Hibbitts, David D; Flaherty, David W (2019-09-26). "In Situ Methods for Identifying Reactive Surface Intermediates during Hydrogenolysis Reactions" (PDF). Journal of American Chemical Society. 141: 16671–16684. Retrieved 2020-10-20.
  2. Carpenter, Barry K; Harvey, Jeremy N; Orr-Ewing, Andrew J (2016-03-23). "The Study of reactive intermediates in condensed phase" (PDF). core.ac.uk. American Chemical Society. Retrieved 2020-10-20. {{cite web}}: Cite has empty unknown parameters: |Journal= and |Volume= (help)CS1 maint: date and year (link)
  3. 3.0 3.1 Moss, Robert A.; Platz, Matthew S.; Jones, Jr., Maitland (2004). Reactive intermediate chemistry. Hoboken, N.J.: Wiley-Interscience. ISBN 978-0471233244.
  4. March Jerry; (1885). Advanced Organic Chemistry reactions, mechanisms and structure (3rd ed.). New York: John Wiley & Sons, inc. ISBN 0-471-85472-7
  5. Carey, Francis A.; Sundberg, Richard J.; (1984). Advanced Organic Chemistry Part A Structure and Mechanisms (2nd ed.). New York N.Y.: Plenum Press. ISBN 0-306-41198-9.
  6. Gilchrist, T. L. (1966). Carbenes nitrenes and arynes. Springer US. ISBN 9780306500268.