"രാജാവ് (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) 2409:4073:417:47A3:0:0:2391:8AD (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 117.204.112.174 സൃഷ്ടിച്ചതാണ് റ്റാഗ്: റോൾബാക്ക് |
||
വരി 1: | വരി 1: | ||
[[Image:StauntonKing2.jpg|thumb|right|120px|അന്താരാഷ്ട്ര സ്റ്റാൻഡേർഡിലുള്ള രാജാവിന്റെ മാതൃക]] |
[[Image:StauntonKing2.jpg|thumb|right|120px|അന്താരാഷ്ട്ര സ്റ്റാൻഡേർഡിലുള്ള രാജാവിന്റെ മാതൃക]] |
||
[[ചെസ്സ്|ചെസ്സിലെ]] വളരെ പ്രധാനപ്പെട്ട കരുവാണ് ''' |
[[ചെസ്സ്|ചെസ്സിലെ]] വളരെ പ്രധാനപ്പെട്ട കരുവാണ് '''രാജാവ്'''({{unicode|♔}}, {{unicode|♚}}). ചെസ്സ് കളിയിലെ ലക്ഷ്യം തന്നെ, ഏതിരാളിയുടെ രാജാവിനെ രക്ഷപ്പെടാൻ അനുവദിക്കാത്ത വിധം കെണിയിൽ പെടുത്തുക (ചെക്ക്മേറ്റ്) എന്നതാണ്. കളിക്കാരന്റെ രാജാവ് ഏതിരാളിയുടെ കരുക്കളാൾ വെട്ടിയെടുക്കൽ ഭീഷണി നേരിടുന്നുവെങ്കിൽ അതിനെ [[ചെക്ക് (ചെസ്സ്)|ചെക്ക്]] എന്നു പറയുന്നു. അപ്പോൾ, അടുത്ത നീക്കത്തിൽ തന്നെ, കളിക്കാരൻ രാജാവിനെതിരെയുള്ള വെട്ടിയെടുക്കൽ ഭീഷണി ഒഴിവാക്കോണ്ടതാണ്. അതിന് കളിക്കാരന് കഴിയാത്ത അവസ്ഥയാണ് ചെക്ക്മേറ്റ്. ചെസ്സിലെ വളരെ പ്രധാനപ്പെട്ട കരുവാണെങ്കിൽ പോലും ചെസ്സ് കളിയിലെ അന്ത്യഘട്ടമെത്തുന്നതു വരെ രാജാവ് സാധാരണയായി ദുർബലമായ കരുവാണ്. വളരെ കുറചു നീക്കങ്ങളേ രാജാവിനുള്ളൂ. അന്ത്യഘട്ടത്തിൽ രാജാവിന്റെ ഓരോ നീക്കവും കളിയുടെ ഫലത്തെ മാറ്റിമാറിക്കാൻ കെല്പുള്ളതാകുന്നു. |
||
{{algebraic notation|pos=tocleft}} |
{{algebraic notation|pos=tocleft}} |
||
==നീക്കുന്ന രീതി== |
==നീക്കുന്ന രീതി== |
04:48, 16 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം
ചെസ്സിലെ വളരെ പ്രധാനപ്പെട്ട കരുവാണ് രാജാവ്(♔, ♚). ചെസ്സ് കളിയിലെ ലക്ഷ്യം തന്നെ, ഏതിരാളിയുടെ രാജാവിനെ രക്ഷപ്പെടാൻ അനുവദിക്കാത്ത വിധം കെണിയിൽ പെടുത്തുക (ചെക്ക്മേറ്റ്) എന്നതാണ്. കളിക്കാരന്റെ രാജാവ് ഏതിരാളിയുടെ കരുക്കളാൾ വെട്ടിയെടുക്കൽ ഭീഷണി നേരിടുന്നുവെങ്കിൽ അതിനെ ചെക്ക് എന്നു പറയുന്നു. അപ്പോൾ, അടുത്ത നീക്കത്തിൽ തന്നെ, കളിക്കാരൻ രാജാവിനെതിരെയുള്ള വെട്ടിയെടുക്കൽ ഭീഷണി ഒഴിവാക്കോണ്ടതാണ്. അതിന് കളിക്കാരന് കഴിയാത്ത അവസ്ഥയാണ് ചെക്ക്മേറ്റ്. ചെസ്സിലെ വളരെ പ്രധാനപ്പെട്ട കരുവാണെങ്കിൽ പോലും ചെസ്സ് കളിയിലെ അന്ത്യഘട്ടമെത്തുന്നതു വരെ രാജാവ് സാധാരണയായി ദുർബലമായ കരുവാണ്. വളരെ കുറചു നീക്കങ്ങളേ രാജാവിനുള്ളൂ. അന്ത്യഘട്ടത്തിൽ രാജാവിന്റെ ഓരോ നീക്കവും കളിയുടെ ഫലത്തെ മാറ്റിമാറിക്കാൻ കെല്പുള്ളതാകുന്നു.
നീക്കുന്ന രീതി[തിരുത്തുക]
ചെസ്സ് കരുക്കൾ | ||
---|---|---|
രാജാവ് | ||
മന്ത്രി | ||
തേര് | ||
ആന | ||
കുതിര | ||
കാലാൾ |