"സഗരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 5 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3273358 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) അക്ഷരത്തെറ്റുകൾ, വ്യാകരണത്തെറ്റുകൾ എന്നിവ മാ‌റ്റി. ചില വാക്കുകൾക്കു ഭംഗി കൂട്ടാൻ നേരിയ മിനുക്കുപണികൾ നടത്തി.
 
വരി 3: വരി 3:
|+ <big>'''സഗരൻ'''</big>
|+ <big>'''സഗരൻ'''</big>
|-
|-
| colspan="2" style="font-size: small; text-align: center; font-style: italic;" |[[പ്രമാണം:Amsuman and Kapila.jpg|300px]]<br />സഗരന്റെ അശ്വമേധയാഗാശ്വത്തെ തിരിച്ചെത്തിക്കാനായി കപിലമഹർഷിയോട് മാപ്പ് അപേക്ഷിക്കുന്ന ബാലനായ അംശുമാൻ
| colspan="2" style="font-size: small; text-align: center; font-style: italic;" |[[പ്രമാണം:Amsuman and Kapila.jpg|300px|കണ്ണി=Special:FilePath/Amsuman_and_Kapila.jpg]]<br />സഗരന്റെ അശ്വമേധയാഗാശ്വത്തെ തിരിച്ചെത്തിക്കാനായി കപിലമഹർഷിയോട് മാപ്പ് അപേക്ഷിക്കുന്ന ബാലനായ അംശുമാൻ
|-
|-
! രാജ്യം
! രാജ്യം
വരി 28: വരി 28:
സൂര്യവംശ രാജാവ്. ഹരിശ്ചന്ദ്രനുശേഷം [[അയോദ്ധ്യ]] ഭരിച്ച മഹാനായ രാജാവായിരുന്നു '''സഗരൻ'''. അദ്ദേഹം നടത്തിയ അശ്വമേധയാഗം പ്രസിദ്ധമാണ്. അദ്ദേഹത്തിനു കേശിനി, സുമതി എന്നീ രണ്ടു പത്നിമാരുണ്ടായിരുന്നു.<ref>സമ്പൂർണ്ണ രാമായണം -– ഡോ.പി.എസ്.നായർ -- ISBN 81-85973-30-X വിദ്യാരംഭം പ്രസിദ്ധീകരണം, ആലപ്പുഴ</ref> സഗരരാജാവിന് കേശിനിയിൽ ഒരു പുത്രൻ ജനിച്ചു. അസമഞ്ജൻ എന്നായിരുന്നു പേർ. വളരെ വർഷങ്ങൾക്കുശേഷവും സുമതിക്ക് പുത്രന്മാരുണ്ടായില്ല. സുമതിയുടെ പുത്രദുഃഖം മാറ്റാൻ അറുപതിനായിരം പുത്രന്മാരെ അദ്ദേഹം ദത്തെടുത്തു.
സൂര്യവംശ രാജാവ്. ഹരിശ്ചന്ദ്രനുശേഷം [[അയോദ്ധ്യ]] ഭരിച്ച മഹാനായ രാജാവായിരുന്നു '''സഗരൻ'''. അദ്ദേഹം നടത്തിയ അശ്വമേധയാഗം പ്രസിദ്ധമാണ്. അദ്ദേഹത്തിനു കേശിനി, സുമതി എന്നീ രണ്ടു പത്നിമാരുണ്ടായിരുന്നു.<ref>സമ്പൂർണ്ണ രാമായണം -– ഡോ.പി.എസ്.നായർ -- ISBN 81-85973-30-X വിദ്യാരംഭം പ്രസിദ്ധീകരണം, ആലപ്പുഴ</ref> സഗരരാജാവിന് കേശിനിയിൽ ഒരു പുത്രൻ ജനിച്ചു. അസമഞ്ജൻ എന്നായിരുന്നു പേർ. വളരെ വർഷങ്ങൾക്കുശേഷവും സുമതിക്ക് പുത്രന്മാരുണ്ടായില്ല. സുമതിയുടെ പുത്രദുഃഖം മാറ്റാൻ അറുപതിനായിരം പുത്രന്മാരെ അദ്ദേഹം ദത്തെടുത്തു.


[[ഭൃഗു|ഭൃഗുമുനിയുടെ]] കാർമ്മികത്വത്തിൽ സഗരൻ അശ്വമേധയാഗം നടത്താൻ ആഗ്രഹിച്ചു. യാഗശാലയുടെ ചുമതല കേശിനിയുടെ പുത്രൻ അസമഞ്ജനും, യാഗാശ്വത്തിനൊപ്പം ദിഗ്-വിജയം നടത്താൻ സുമതിയുടെ അറുപതിനായിരം പുത്രന്മാരേയും അദ്ദേഹം നിയുക്തരായി. അതിനുശേഷം യാഗദീക്ഷ സ്വീകരിച്ച് അദ്ദേഹം യാഗശാലയിൽ പ്രവേശിച്ചു. അശ്വമേധയാഗത്തിൽ അസൂയാലുവായ ദേവേന്ദ്രൻ യാഗം മുടക്കാനായി യാഗശ്വത്തെ (കുതിരയെ) തട്ടികൊണ്ടുപോയി. പാതാളത്തിൽ തപസ്സ് അനുഷ്ഠിച്ചിരുന്ന കപില മഹർഷിയുടെ ആശ്രമത്തിൽ കുതിരയെ ബന്ധിച്ചു ദേവേന്ദ്രൻ അവിടെ നിന്നും കടന്നുകളഞ്ഞു. യാഗാശ്വത്തെ ഭൂമി മുഴുവൻ അന്വേഷിച്ചിട്ടും കണ്ടത്താനായില്ല. ഒടുവിൽ സഗരപുത്രന്മാർ അശ്വത്തെ പാതാളത്തിൽ [[കപിലൻ|കപിലമഹർഷിയുടെ]] ആശ്രമത്തിൽ കണ്ടെത്തി. യാഗാശ്വത്തെ മോഷണം നടത്തിയത് കപിലമഹർഷിയാണന്നു തെറ്റിധരിച്ച് സഗരപുത്രന്മാർ മഹർഷിയെ ക്രമത്തിലധികം അധിഷേപിച്ചു. അതുകേട്ട് കോപാന്ധനായ കപിലമുനി സഗരപുത്രന്മാരായ അറുപതിനായിരം പേരെയും ശപിച്ചു ഭസ്മമാക്കി. യാഗാശ്വം നഷ്ടപ്പെടുകയും, അത് അന്വേക്ഷിച്ചു പോയ പുത്രന്മാരും മടങ്ങി വരാതിരിക്കുകയും ചെയ്തതിനാൽ സഗരനു യാഗം നിർത്തിവെക്കേണ്ടിവന്നു.<ref>http://www.sacred-texts.com/hin/m03/m03106.htm</ref>
[[ഭൃഗു|ഭൃഗുമുനിയുടെ]] കാർമ്മികത്വത്തിൽ സഗരൻ അശ്വമേധയാഗം നടത്താൻ ആഗ്രഹിച്ചു. യാഗശാലയുടെ ചുമതല കേശിനിയുടെ പുത്രൻ അസമഞ്ജനും, യാഗാശ്വത്തിനൊപ്പം ദിഗ്-വിജയം നടത്താൻ സുമതിയുടെ അറുപതിനായിരം പുത്രന്മാരേയും അദ്ദേഹം നിയുക്തരാക്കി. അതിനുശേഷം യാഗദീക്ഷ സ്വീകരിച്ച് അദ്ദേഹം യാഗശാലയിൽ പ്രവേശിച്ചു. അശ്വമേധയാഗത്തിൽ അസൂയാലുവായ ദേവേന്ദ്രൻ യാഗം മുടക്കാനായി യാഗാശ്വത്തെ (കുതിരയെ) തട്ടിക്കൊണ്ടുപോയി. പാതാളത്തിൽ തപസ്സ് അനുഷ്ഠിച്ചിരുന്ന കപില മഹർഷിയുടെ ആശ്രമത്തിൽ കുതിരയെ ബന്ധിച്ചു ദേവേന്ദ്രൻ അവിടെ നിന്നും കടന്നുകളഞ്ഞു. യാഗാശ്വത്തെ ഭൂമി മുഴുവൻ അന്വേഷിച്ചിട്ടും കണ്ടത്താനായില്ല. ഒടുവിൽ സഗരപുത്രന്മാർ അശ്വത്തെ പാതാളത്തിൽ [[കപിലൻ|കപിലമഹർഷിയുടെ]] ആശ്രമത്തിൽ കണ്ടെത്തി. യാഗാശ്വത്തെ മോഷ്ടി‌ച്ചത് കപിലമഹർഷിയാണന്നു തെറ്റിദ്ധരിച്ച് സഗരപുത്രന്മാർ മഹർഷിയെ ക്രമത്തിലധികം അധിഷേപിച്ചു. അതുകേട്ട് കോപാന്ധനായ കപിലമുനി സഗരപുത്രന്മാരായ അറുപതിനായിരം പേരെയും ശപിച്ചു ഭസ്മമാക്കി. യാഗാശ്വം നഷ്ടപ്പെടുകയും, അത് അന്വേക്ഷിച്ചു പോയ പുത്രന്മാർ മടങ്ങി വരാതിരിക്കുകയും ചെയ്തതിനാൽ സഗരനു യാഗം നിർത്തിവയ്ക്കേണ്ടിവന്നു.<ref>http://www.sacred-texts.com/hin/m03/m03106.htm</ref>


അശ്വമേധയാഗം തടസ്സപ്പെട്ടതിനാൽ ദുഃഖിതനായ അദ്ദേഹം അസമഞ്ജന്റെ പുത്രനായ അംശുമാനെ അന്വേക്ഷാണാർത്ഥം നിയോഗിച്ചു. (അസമഞ്ജൻ യാഗശാലയുടെ മേൽനോട്ടാത്തിലായതിനാലാണ് ബാലനായ അംശുമാനെ നിയോഗിച്ചത്). സഗരപുത്രന്മാർ പോയ വഴിതന്നെ അംശുമാനും യാത്രചെയ്തു. ഒടുവിൽ പാതാളത്തിൽ എത്തിച്ചേർന്ന് കപിലാശ്രമപരിസരത്ത് കുതിരയെ കണ്ടെത്തി. ബാലനായ അംശുമാൻ കപില മഹർഷിയോട് മാപ്പപേക്ഷികയാൽ അദ്ദേഹം കുതിരയെ തിരിച്ചേൽപ്പിച്ചു. തുടർന്ന് സഗരപുത്രന്മാർക്ക് ശാപമോക്ഷം കൊടുത്തു. (ആകാശഗംഗയെ കൊണ്ടുവന്നു സ്പർശിക്കവഴി ശാപമോക്ഷം ലഭിക്കുമെന്നു അനുഗ്രഹിച്ചു). അംശുമാൻ യാഗാശ്വത്തെ തിരിച്ചു അയോദ്ധ്യയിൽ കൊണ്ടുവരികയും മുടങ്ങിയ അശ്വമേധയാഗം ഭംഗിയായി പൂർത്തീകരിക്കുകയും ചെയ്തു. അംശുമാന്റെ പുത്രനായ ദിലീപന്റെ പുത്രനായ [[ഭഗീരഥൻ]], തന്റെ പിതാമഹന്മാരായ സഗരപുത്രന്മാർക്കു (60,000 പുത്രന്മാർ) മോക്ഷം നൽകുവാനായി ആകാശഗംഗയെ ഭൂമിയിലും പിന്നീട് പാതാളത്തിലും എത്തിച്ചു. (ഭഗീരഥ പ്രയത്നം പ്രശംസനീയമാണ്). സഗരനുശേഷം അയോദ്ധ്യ ഭരിച്ചത് അസമഞ്ജന്റെ പുത്രനായ അംശുമാനായിരുന്നു.
അശ്വമേധയാഗം തടസ്സപ്പെട്ടതിനാൽ ദുഃഖിതനായ അദ്ദേഹം അസമഞ്ജന്റെ പുത്രനായ അംശുമാനെ അന്വേഷണാർത്ഥം നിയോഗിച്ചു. (അസമഞ്ജൻ യാഗശാലയുടെ മേൽനോട്ടത്തിലായതിനാലാണ് ബാലനായ അംശുമാനെ നിയോഗിച്ചത്). സഗരപുത്രന്മാർ പോയ വഴിതന്നെ അംശുമാനും യാത്രചെയ്തു. ഒടുവിൽ പാതാളത്തിൽ എത്തിച്ചേർന്ന് കപിലാശ്രമപരിസരത്ത് കുതിരയെ കണ്ടെത്തി. ബാലനായ അംശുമാൻ കപില മഹർഷിയോട് മാപ്പപേക്ഷിക്കുകയാൽ അദ്ദേഹം കുതിരയെ തിരിച്ചേൽപ്പിച്ചു. തുടർന്ന് മഹർഷി സഗരപുത്രന്മാർക്ക് ശാപമോക്ഷം കൊടുത്തു. (ആകാശഗംഗയെ ഭൂമിയിലെത്തി‌ച്ചു സ്പർശിക്കവഴി ശാപമോക്ഷം ലഭിക്കുമെന്ന് അനുഗ്രഹിച്ചു). അംശുമാൻ യാഗാശ്വത്തെ തിരി‌ച്ച് അയോദ്ധ്യയിൽ കൊണ്ടുവരികയും മുടങ്ങിയ അശ്വമേധയാഗം ഭംഗിയായി പൂർത്തീകരിക്കുകയും ചെയ്തു. അംശുമാന്റെ പുത്രനായ ദിലീപന്റെ പുത്രനായ [[ഭഗീരഥൻ]], തന്റെ പിതാമഹന്മാരായ സഗരപുത്രന്മാർക്കു (60,000 പുത്രന്മാർ) മോക്ഷം നൽകുവാനായി ആകാശഗംഗയെ ഭൂമിയിലും പിന്നീട് പാതാളത്തിലും എത്തിച്ചു. (ഭഗീരഥ പ്രയത്നം എന്ന പ്രയോഗം തന്നെ നിലവിൽ വന്നത് അങ്ങനെയാണ്. ). സഗരനുശേഷം അയോദ്ധ്യ ഭരിച്ചത് അസമഞ്ജന്റെ പുത്രനായ അംശുമാനായിരുന്നു.


== അവലംബം==
== അവലംബം==

21:11, 12 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

സഗരൻ
പ്രമാണം:Amsuman and Kapila.jpg
സഗരന്റെ അശ്വമേധയാഗാശ്വത്തെ തിരിച്ചെത്തിക്കാനായി കപിലമഹർഷിയോട് മാപ്പ് അപേക്ഷിക്കുന്ന ബാലനായ അംശുമാൻ
രാജ്യം അയോദ്ധ്യ
വംശം ഇക്ഷാകു വംശം
സൂര്യവംശം
പത്നിമാർ കേശിനി
സുമതി
മുൻഗാമി
(പിതാവ്)
ബാഹുകൻ[1]
മാതാവ്
പുത്രൻ അസമഞ്ജൻ
പിൻഗാമി
(പൗത്രൻ)
അംശുമാൻ

സൂര്യവംശ രാജാവ്. ഹരിശ്ചന്ദ്രനുശേഷം അയോദ്ധ്യ ഭരിച്ച മഹാനായ രാജാവായിരുന്നു സഗരൻ. അദ്ദേഹം നടത്തിയ അശ്വമേധയാഗം പ്രസിദ്ധമാണ്. അദ്ദേഹത്തിനു കേശിനി, സുമതി എന്നീ രണ്ടു പത്നിമാരുണ്ടായിരുന്നു.[2] സഗരരാജാവിന് കേശിനിയിൽ ഒരു പുത്രൻ ജനിച്ചു. അസമഞ്ജൻ എന്നായിരുന്നു പേർ. വളരെ വർഷങ്ങൾക്കുശേഷവും സുമതിക്ക് പുത്രന്മാരുണ്ടായില്ല. സുമതിയുടെ പുത്രദുഃഖം മാറ്റാൻ അറുപതിനായിരം പുത്രന്മാരെ അദ്ദേഹം ദത്തെടുത്തു.

ഭൃഗുമുനിയുടെ കാർമ്മികത്വത്തിൽ സഗരൻ അശ്വമേധയാഗം നടത്താൻ ആഗ്രഹിച്ചു. യാഗശാലയുടെ ചുമതല കേശിനിയുടെ പുത്രൻ അസമഞ്ജനും, യാഗാശ്വത്തിനൊപ്പം ദിഗ്-വിജയം നടത്താൻ സുമതിയുടെ അറുപതിനായിരം പുത്രന്മാരേയും അദ്ദേഹം നിയുക്തരാക്കി. അതിനുശേഷം യാഗദീക്ഷ സ്വീകരിച്ച് അദ്ദേഹം യാഗശാലയിൽ പ്രവേശിച്ചു. അശ്വമേധയാഗത്തിൽ അസൂയാലുവായ ദേവേന്ദ്രൻ യാഗം മുടക്കാനായി യാഗാശ്വത്തെ (കുതിരയെ) തട്ടിക്കൊണ്ടുപോയി. പാതാളത്തിൽ തപസ്സ് അനുഷ്ഠിച്ചിരുന്ന കപില മഹർഷിയുടെ ആശ്രമത്തിൽ കുതിരയെ ബന്ധിച്ചു ദേവേന്ദ്രൻ അവിടെ നിന്നും കടന്നുകളഞ്ഞു. യാഗാശ്വത്തെ ഭൂമി മുഴുവൻ അന്വേഷിച്ചിട്ടും കണ്ടത്താനായില്ല. ഒടുവിൽ സഗരപുത്രന്മാർ അശ്വത്തെ പാതാളത്തിൽ കപിലമഹർഷിയുടെ ആശ്രമത്തിൽ കണ്ടെത്തി. യാഗാശ്വത്തെ മോഷ്ടി‌ച്ചത് കപിലമഹർഷിയാണന്നു തെറ്റിദ്ധരിച്ച് സഗരപുത്രന്മാർ മഹർഷിയെ ക്രമത്തിലധികം അധിഷേപിച്ചു. അതുകേട്ട് കോപാന്ധനായ കപിലമുനി സഗരപുത്രന്മാരായ അറുപതിനായിരം പേരെയും ശപിച്ചു ഭസ്മമാക്കി. യാഗാശ്വം നഷ്ടപ്പെടുകയും, അത് അന്വേക്ഷിച്ചു പോയ പുത്രന്മാർ മടങ്ങി വരാതിരിക്കുകയും ചെയ്തതിനാൽ സഗരനു യാഗം നിർത്തിവയ്ക്കേണ്ടിവന്നു.[3]

അശ്വമേധയാഗം തടസ്സപ്പെട്ടതിനാൽ ദുഃഖിതനായ അദ്ദേഹം അസമഞ്ജന്റെ പുത്രനായ അംശുമാനെ അന്വേഷണാർത്ഥം നിയോഗിച്ചു. (അസമഞ്ജൻ യാഗശാലയുടെ മേൽനോട്ടത്തിലായതിനാലാണ് ബാലനായ അംശുമാനെ നിയോഗിച്ചത്). സഗരപുത്രന്മാർ പോയ വഴിതന്നെ അംശുമാനും യാത്രചെയ്തു. ഒടുവിൽ പാതാളത്തിൽ എത്തിച്ചേർന്ന് കപിലാശ്രമപരിസരത്ത് കുതിരയെ കണ്ടെത്തി. ബാലനായ അംശുമാൻ കപില മഹർഷിയോട് മാപ്പപേക്ഷിക്കുകയാൽ അദ്ദേഹം കുതിരയെ തിരിച്ചേൽപ്പിച്ചു. തുടർന്ന് മഹർഷി സഗരപുത്രന്മാർക്ക് ശാപമോക്ഷം കൊടുത്തു. (ആകാശഗംഗയെ ഭൂമിയിലെത്തി‌ച്ചു സ്പർശിക്കവഴി ശാപമോക്ഷം ലഭിക്കുമെന്ന് അനുഗ്രഹിച്ചു). അംശുമാൻ യാഗാശ്വത്തെ തിരി‌ച്ച് അയോദ്ധ്യയിൽ കൊണ്ടുവരികയും മുടങ്ങിയ അശ്വമേധയാഗം ഭംഗിയായി പൂർത്തീകരിക്കുകയും ചെയ്തു. അംശുമാന്റെ പുത്രനായ ദിലീപന്റെ പുത്രനായ ഭഗീരഥൻ, തന്റെ പിതാമഹന്മാരായ സഗരപുത്രന്മാർക്കു (60,000 പുത്രന്മാർ) മോക്ഷം നൽകുവാനായി ആകാശഗംഗയെ ഭൂമിയിലും പിന്നീട് പാതാളത്തിലും എത്തിച്ചു. (ഭഗീരഥ പ്രയത്നം എന്ന പ്രയോഗം തന്നെ നിലവിൽ വന്നത് അങ്ങനെയാണ്. ). സഗരനുശേഷം അയോദ്ധ്യ ഭരിച്ചത് അസമഞ്ജന്റെ പുത്രനായ അംശുമാനായിരുന്നു.

അവലംബം[തിരുത്തുക]

  1. Misra, V.S. (2007). Ancient Indian Dynasties, Mumbai: Bharatiya Vidya Bhavan, ISBN 81-7276-413-8, pp.231-2.
  2. സമ്പൂർണ്ണ രാമായണം -– ഡോ.പി.എസ്.നായർ -- ISBN 81-85973-30-X വിദ്യാരംഭം പ്രസിദ്ധീകരണം, ആലപ്പുഴ
  3. http://www.sacred-texts.com/hin/m03/m03106.htm
"https://ml.wikipedia.org/w/index.php?title=സഗരൻ&oldid=3456938" എന്ന താളിൽനിന്ന് ശേഖരിച്ചത്