"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 6: വരി 6:


== ചരിത്രം ==
== ചരിത്രം ==
വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 ൽ ഒരു ഹയർ സെക്കന്ററി വിദ്യാലയമായി ഉയർത്തപ്പെട്ടു.ജനങ്ങളുടെ കൂട്ടായ്യയിമയിലൂടെ ഉയർന്ന് വന്ന ഈ വിദ്യാലയത്തിൽ ആവശ്യമായസ്ഥലം സംഭാവനചെയ്തത് പരേതനായ ശ്രീ.ഐ.നാരായണൻ നമ്പ്യാർആണ്.പരേതനായ ശ്രീ. അപ്പുണ്ണികുറുപ്പ് മാസ്റ്റരായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. കലാകായികരംഗങ്ങളിൽ ഈവിദ്യാലയം ഏറെപ്രശസ്തമാണ് .സംസ്ഥാനദേശീയ മത്സരങ്ങളിൽ പ്രശസ്തമായ വിജയം കൈവരിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിടുണ്ട്. ദേശീയകായികമേളയിൽ നിരവധി തവണ സ്വർണ്ണമെഡൽ ഉൾപ്പെടെയുളള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്ത് മികച്ചപ്രവർത്തനങ്ങൾ നടത്തിയതിന് I.S.R.O യുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.<ref>{{Cite web|url=https://www.newindianexpress.com/cities/thiruvananthapuram/2013/sep/15/Binsi-walks-her-way-to-Asian-Athletic-meet-516813.html|title=Binsi walks her way to Asian Athletic meet|access-date=2020-10-09}}</ref><ref>{{Cite web|url=https://www.newindianexpress.com/states/kerala/2013/sep/14/Binsi-walks-her-way-to-Asian-Athletic-Meet-516555.html|title=Binsi walks her way to Asian Athletic Meet|access-date=2020-10-09}}</ref>
വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 ൽ ഒരു ഹയർ സെക്കന്ററി വിദ്യാലയമായി ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിൽ ആവശ്യമായസ്ഥലം സംഭാവനചെയ്തത് പരേതനായ ശ്രീ.ഐ.നാരായണൻ നമ്പ്യാർആണ്. പരേതനായ ശ്രീ. അപ്പുണ്ണികുറുപ്പ് മാസ്റ്റരായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. സംസ്ഥാനദേശീയ മത്സരങ്ങളിൽ പ്രശസ്തമായ വിജയം കൈവരിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിടുണ്ട്. ദേശീയകായികമേളയിൽ നിരവധി തവണ സ്വർണ്ണമെഡൽ ഉൾപ്പെടെയുളള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്ത് മികച്ചപ്രവർത്തനങ്ങൾ നടത്തിയതിന് I.S.R.O യുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.<ref>{{Cite web|url=https://www.newindianexpress.com/cities/thiruvananthapuram/2013/sep/15/Binsi-walks-her-way-to-Asian-Athletic-meet-516813.html|title=Binsi walks her way to Asian Athletic meet|access-date=2020-10-09}}</ref><ref>{{Cite web|url=https://www.newindianexpress.com/states/kerala/2013/sep/14/Binsi-walks-her-way-to-Asian-Athletic-Meet-516555.html|title=Binsi walks her way to Asian Athletic Meet|access-date=2020-10-09}}</ref>


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 12: വരി 12:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എഡ്യൂസാറ്റ് സംവിധാനവും ഹോംതിയേറ്റർ സംവിധാനവും ഉളള വിപുലമായ ഒരുസ്മാർട്ട് ക്ലാസ്റുമും ഇവിടെസജ്ജീകരിച്ചിടുണ്ട്. രണ്ട് സയൻസ് ലാബുകൾ,ലൈബ്രറി,റീഡിങ്ങ്റൂം,രണ്ട് ഏക്കർവിസ്തീർണ്ണമുളള കളിസ്ഥലം എന്നിവവിദ്യാലയത്തിലുണ്ട്. [[കോഴിക്കോട് ജില്ലാ പഞ്ചായത്ത്]] നു കീഴിൽ വിദ്യാലയ സൗരോർജ പദ്ധതിയിൽ ഈ സ്കൂൾ ഉൾപ്പെട്ടിട്ടുണ്ട്.<ref>{{Cite web|url=https://timesofindia.indiatimes.com/city/kozhikode/dist-panchayat-aims-to-be-energy-sufficient/articleshow/72481462.cms|title=Kozhikode district panchayat aims to be energy sufficient {{!}} Kozhikode News - Times of India|access-date=2020-10-09|last=Dec 12|first=TNN /|last2=2019|language=en|last3=Ist|first3=16:17}}</ref> കേരള സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പുനരുധാന പ്രവർത്തനങ്ങളുടെ ഭാഗമായി നവീകരിക്കുന്ന സ്കൂളുകളിൽ  ഈ വിദ്യാലയവും ഉൾപ്പെട്ടിട്ടുണ്ട്.<ref>{{Cite book|title=KIIFB NEWSLETTER
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എഡ്യൂസാറ്റ് സംവിധാനവും ഹോംതിയേറ്റർ സംവിധാനവും ഉളള വിപുലമായ ഒരുസ്മാർട്ട് ക്ലാസ്റുമും ഇവിടെസജ്ജീകരിച്ചിടുണ്ട്. രണ്ട് സയൻസ് ലാബുകൾ,ലൈബ്രറി,റീഡിങ്ങ്റൂം,രണ്ട് ഏക്കർവിസ്തീർണ്ണമുളള കളിസ്ഥലം എന്നിവവിദ്യാലയത്തിലുണ്ട്.

[[കോഴിക്കോട് ജില്ലാ പഞ്ചായത്ത്]] നു കീഴിൽ വിദ്യാലയ സൗരോർജ പദ്ധതിയിൽ ഈ സ്കൂൾ ഉൾപ്പെട്ടിട്ടുണ്ട്<ref>{{Cite web|url=https://timesofindia.indiatimes.com/city/kozhikode/dist-panchayat-aims-to-be-energy-sufficient/articleshow/72481462.cms|title=Kozhikode district panchayat aims to be energy sufficient {{!}} Kozhikode News - Times of India|access-date=2020-10-09|last=Dec 12|first=TNN /|last2=2019|language=en|last3=Ist|first3=16:17}}</ref>

കേരള സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പുനരുധാന പ്രവർത്തനങ്ങളുടെ ഭാഗമായി നവീകരിക്കുന്ന സ്കൂളുകളിൽ  ഈ വിദ്യാലയവും ഉൾപ്പെട്ടിട്ടുണ്ട്.<ref>{{Cite book|title=KIIFB NEWSLETTER
Vol 2. Issue 4.2|last=|first=|publisher=kiifb;KERALA INFRASTRUCTURE INVESTMENT FUND BOARD|year=2020|isbn=|location=tiruvananthapuram|pages=file:///C:/Users/user/Downloads/KIIFB-NL-APRIL2019-V2-4.2.pdf}}</ref>
Vol 2. Issue 4.2|last=|first=|publisher=kiifb;KERALA INFRASTRUCTURE INVESTMENT FUND BOARD|year=2020|isbn=|location=tiruvananthapuram|pages=file:///C:/Users/user/Downloads/KIIFB-NL-APRIL2019-V2-4.2.pdf}}</ref>


വരി 34: വരി 28:
* ഫിലിംക്ലബ്ബ്.
* ഫിലിംക്ലബ്ബ്.


== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' ==
== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ==
* കോഴിക്കോട് നിന്ന് 47 കി.മി. അകലം.വടകര നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി വടകര മണിയൂർറോഡിൽ സ്ഥിതിചെയ്യുന്നു.വടകരയിൽ നിന്നോ പയ്യോളി, അട്ടക്കുണ്ട് പാലത്തിൽ  നിന്നോ പൊതുവാഹന സൗകര്യം ലഭ്യമാണ്.
* കോഴിക്കോട് നിന്ന് 47 കി.മി. അകലം.വടകര നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി വടകര മണിയൂർറോഡിൽ സ്ഥിതിചെയ്യുന്നു.വടകരയിൽ നിന്നോ പയ്യോളി, അട്ടക്കുണ്ട് പാലത്തിൽ  നിന്നോ പൊതുവാഹന സൗകര്യം ലഭ്യമാണ്.



05:29, 10 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് ജില്ലയിലെ മണിയൂർഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹയർ സെക്കന്ററി വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ. ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ഉപജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മണിയൂർ പഞ്ചായത്ത് ഹയർസെക്കന്ററി സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പേര്. ഇത് കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്ത് നേരിട്ട് നടത്തുന്ന വിദ്യാലയങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ പൂർണ്ണമായും സർക്കാർ വിദ്യാലയമായി. അതിനാൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1996 ജൂൺ ഒന്നാം തിയ്യതിയാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.

പൊതുവിവരങ്ങൾ

1966 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ വടകര ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്ക്കൂൾ, ഹയർസെക്കന്ററി എന്നിങ്ങനെ രണ്ട് വിഭാഗവും സ്ക്കൂളിൽ പ്രവർത്തിക്കുന്നു. 2020 ലെ കണക്ക് പ്രകാരം 2268 ആൺകുട്ടികളും 2068 പെൺകുട്ടികളും അടക്കം 4336 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. 45 അദ്ധ്യാപകർ ഇവിടെ ക്ലാസുകൾ നയിക്കുന്നു.[1][2][3]

ചരിത്രം

വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 ൽ ഒരു ഹയർ സെക്കന്ററി വിദ്യാലയമായി ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിൽ ആവശ്യമായസ്ഥലം സംഭാവനചെയ്തത് പരേതനായ ശ്രീ.ഐ.നാരായണൻ നമ്പ്യാർആണ്. പരേതനായ ശ്രീ. അപ്പുണ്ണികുറുപ്പ് മാസ്റ്റരായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. സംസ്ഥാനദേശീയ മത്സരങ്ങളിൽ പ്രശസ്തമായ വിജയം കൈവരിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിടുണ്ട്. ദേശീയകായികമേളയിൽ നിരവധി തവണ സ്വർണ്ണമെഡൽ ഉൾപ്പെടെയുളള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്ത് മികച്ചപ്രവർത്തനങ്ങൾ നടത്തിയതിന് I.S.R.O യുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[4][5]

മാനേജ്മെന്റ്

മണിയൂർ പഞ്ചായത്തായിരുന്നു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. ഇപ്പോൾ ഈ വിദ്യാലയം പൂർണ്ണമായും സർക്കാർ വിദ്യാലയമായി. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി.ഇ.എം.ശോഭനയും, ഹയർ സെക്കണ്ടറി വിഭാഗ പ്രിൻസിപ്പൾ ശ്രീ.ഇ.കെ.ജ്യോതി മാസ്റ്ററുമാണ്

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എഡ്യൂസാറ്റ് സംവിധാനവും ഹോംതിയേറ്റർ സംവിധാനവും ഉളള വിപുലമായ ഒരുസ്മാർട്ട് ക്ലാസ്റുമും ഇവിടെസജ്ജീകരിച്ചിടുണ്ട്. രണ്ട് സയൻസ് ലാബുകൾ,ലൈബ്രറി,റീഡിങ്ങ്റൂം,രണ്ട് ഏക്കർവിസ്തീർണ്ണമുളള കളിസ്ഥലം എന്നിവവിദ്യാലയത്തിലുണ്ട്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് നു കീഴിൽ വിദ്യാലയ സൗരോർജ പദ്ധതിയിൽ ഈ സ്കൂൾ ഉൾപ്പെട്ടിട്ടുണ്ട്.[6] കേരള സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പുനരുധാന പ്രവർത്തനങ്ങളുടെ ഭാഗമായി നവീകരിക്കുന്ന സ്കൂളുകളിൽ  ഈ വിദ്യാലയവും ഉൾപ്പെട്ടിട്ടുണ്ട്.[7]

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി
  • ബാന്റ് ട്രൂപ്പ്.
  • സംഗീത പരിശീലനം
  • കായിക പരിശീലനം
  • സെന്റർ ഓഫ് എക്സലൻസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഫിലിംക്ലബ്ബ്.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് നിന്ന് 47 കി.മി. അകലം.വടകര നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി വടകര മണിയൂർറോഡിൽ സ്ഥിതിചെയ്യുന്നു.വടകരയിൽ നിന്നോ പയ്യോളി, അട്ടക്കുണ്ട് പാലത്തിൽ  നിന്നോ പൊതുവാഹന സൗകര്യം ലഭ്യമാണ്.

അവലംബം

  1. "Data Collection". Retrieved 2020-10-09.
  2. "Maniyur Panchayath Hss". Retrieved 2020-10-09.
  3. "Maniyur Panchayath HSS". Retrieved 2020-10-09.
  4. "Binsi walks her way to Asian Athletic meet". Retrieved 2020-10-09.
  5. "Binsi walks her way to Asian Athletic Meet". Retrieved 2020-10-09.
  6. Dec 12, TNN /; 2019; Ist, 16:17. "Kozhikode district panchayat aims to be energy sufficient | Kozhikode News - Times of India" (in ഇംഗ്ലീഷ്). Retrieved 2020-10-09. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  7. KIIFB NEWSLETTER Vol 2. Issue 4.2. tiruvananthapuram: kiifb;KERALA INFRASTRUCTURE INVESTMENT FUND BOARD. 2020. pp. file:///C:/Users/user/Downloads/KIIFB-NL-APRIL2019-V2-4.2.pdf. {{cite book}}: line feed character in |title= at position 17 (help)