"വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 96: | വരി 96: | ||
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ശരിയല്ല.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 09:33, 6 ഒക്ടോബർ 2020 (UTC) |
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ശരിയല്ല.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 09:33, 6 ഒക്ടോബർ 2020 (UTC) |

:ഇത് വലിയ ലേഖനം ഒരു ഖണ്ഡിക മാത്രമായി പരിഭാഷപ്പെടുത്തിയതാണ് മായ്ക്കണം. --[[ഉപയോക്താവ്:Ranjithsiji|രൺജിത്ത് സിജി {Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji| ✉]] 07:52, 9 ഒക്ടോബർ 2020 (UTC) |
:ഇത് വലിയ ലേഖനം ഒരു ഖണ്ഡിക മാത്രമായി പരിഭാഷപ്പെടുത്തിയതാണ് മായ്ക്കണം. --[[ഉപയോക്താവ്:Ranjithsiji|രൺജിത്ത് സിജി {Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji| ✉]] 07:52, 9 ഒക്ടോബർ 2020 (UTC) |

===[[താലസീമിയ]]=== |

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. അധികം പ്രചാരത്തിലില്ലാത്തതും വായന ദുർഗ്രാഹ്യവുമാക്കുന്ന വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു. വലിയ ലേഖനം ഒന്നു രണ്ടു ഖണ്ഡിക മാത്രം വിവർത്തനം ചെയ്തിരിക്കുന്നു. [[ഉപയോക്താവ്:Ranjithsiji|രൺജിത്ത് സിജി {Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji| ✉]] 07:55, 9 ഒക്ടോബർ 2020 (UTC) |
07:55, 9 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിഭാഷ ചെയ്യേണ്ട/വൃത്തിയാക്കേണ്ട ലേഖനങ്ങൾ
പദ്മശ്രീ പുരസ്കാരജേതാക്കളുടെ പട്ടിക (1980–89)
താളിൽ യാതൊരുവിധ പരിഭാഷയും നടന്നിട്ടില്ല. Adithyak1997 (സംവാദം) 03:32, 28 സെപ്റ്റംബർ 2020 (UTC)
- ഈ താൾ മായ്ക്കാവുന്നതാണ്. വീണ്ടും നിർമ്മിക്കണം. --രൺജിത്ത് സിജി {Ranjithsiji} ✉ 08:34, 4 ഒക്ടോബർ 2020 (UTC)
തീരുമാനം: ഈ പരമ്പരയിലെ എല്ലാ ലേഖനങ്ങളും നീക്കം ചെയ്തു -- KG (കിരൺ) 16:05, 4 ഒക്ടോബർ 2020 (UTC) |
ഒഗോജ
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആയിരുന്നു . ഇപ്പോഴത്തെ ഭരണം എന്ന ഭാഗം യാന്ത്രിക വിവർത്തനമാണ്. KG (കിരൺ) 05:44, 28 സെപ്റ്റംബർ 2020 (UTC)
പോർട്രയിറ്റ് ഓഫ് മദാം ഡി പോമ്പദൂർ
മാതൃകയുടെ സഹോദരന് കൈമാറുന്നതിനുമുമ്പ് ഈ ചിത്രം ആദ്യം ചാറ്റോ ഡി വെർസൈലിൽ പ്രദർശിപ്പിച്ചിരുന്നു. വ്യക്തമല്ല.-- റോജി പാലാ (സംവാദം) 13:51, 28 സെപ്റ്റംബർ 2020 (UTC)
മാറ്റം വരുത്തിയിട്ടുണ്ട്.--Meenakshi nandhini (സംവാദം) 04:58, 6 ഒക്ടോബർ 2020 (UTC)
വില്ലോ വാർബ്ളർ
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആയിരുന്നു . പരിഭാഷ അവ്യക്തം KG (കിരൺ) 15:20, 28 സെപ്റ്റംബർ 2020 (UTC)
നോബൽ സമ്മാന ജേതാക്കളായ സ്ത്രീകളുടെ പട്ടിക
ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. നേട്ടം എന്ന ഭാഗം തർജ്ജിമ ചെയ്യണം KG (കിരൺ) 02:13, 29 സെപ്റ്റംബർ 2020 (UTC)
പോർട്രയിറ്റ് ഓഫ് മാഡം മൊയ്റ്റെസിയർ
വിഷയം എന്ന ഭാഗത്ത് പ്രശ്നം കാണുന്നുണ്ട്. ലേഖനം പരിശോധിക്കണം. റോജി പാലാ (സംവാദം) 11:26, 29 സെപ്റ്റംബർ 2020 (UTC)
ലാ ഡാൻസെ (ബോഗുറേ)
ലേഖനം വിലയിരുത്തണം. റോജി പാലാ (സംവാദം) 11:28, 29 സെപ്റ്റംബർ 2020 (UTC)
- നിലവിലുള്ള ലേഖനം വൃത്തിയുള്ളതാണ് --രൺജിത്ത് സിജി {Ranjithsiji} ✉ 08:33, 4 ഒക്ടോബർ 2020 (UTC)
- തന്റെ യഥാർത്ഥമായ ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.
- എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.
ഇതൊക്കെ എന്തുവിധമാണ്?--റോജി പാലാ (സംവാദം) 09:03, 4 ഒക്ടോബർ 2020 (UTC)
- തന്റെ ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി. ഇതിനെന്താണ് കുഴപ്പം ? ഇവിടെ യഥാർത്ഥമായ എന്ന പദം വേണ്ട എന്നതുശരി.
- എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു. ഇതിനും എന്താണ് കുഴപ്പം. 1980 കളിൽ വീണ്ടും ആളുകൾക്ക് ഇത്തരം ചിത്രീകരണത്തിൽ താത്പര്യം വരുന്ന ഒരു സാഹചര്യം നിലവിൽ വന്നപ്പോൾ ഈ ചിത്രകാരന്റെ ചിത്രങ്ങൾക്ക് വീണ്ടും കൂടുതൽ ആരാധകരുണ്ടാവുകയും ഈ ചിത്രകാരൻ ചർച്ചാവിഷയമായിത്തീരുകയും ചെയ്തു എന്നാണ് എനിക്ക് മനസ്സിലായത്.
ഇതല്ലാതെ ലേഖനം മുഴുവനും മായ്ക്കേണ്ട നിലയിലല്ല. --രൺജിത്ത് സിജി {Ranjithsiji} ✉ 11:24, 4 ഒക്ടോബർ 2020 (UTC)
- In his realistic genre paintings he used mythological themes. ഇതിലെ realistic ആണ് ആ യഥാർത്ഥമായ എന്നതായത്!
- In the 1980s, a revival of interest in figure painting led to a rediscovery of Bouguereau and his work ഇതിലെ en:Figure painting ആണ് രൂപചിത്രീകരണം ആയത്!
- ഇതൊന്നും കുഴപ്പങ്ങളല്ലേ? ഇതൊന്നും കണ്ടെത്തലുകൾ അല്ലേ? ലേഖനം മായ്ക്കാൻ ഞാൻ നിർബന്ധിച്ചില്ല.--റോജി പാലാ (സംവാദം) 11:32, 4 ഒക്ടോബർ 2020 (UTC)
- നിലവിൽ ലേഖനത്തിൽ മായ്ക്കേണ്ട ഭാഗങ്ങളുണ്ടെന്നു തോന്നുന്നില്ല. ഭാഷാപണ്ഡിതരായ ആരെങ്കിലുമുണ്ടെങ്കിൽ ഒന്നു വെറുതെ വായിച്ചു നോക്കുന്നതു നല്ലതാണ്. Malikaveedu (സംവാദം) 11:54, 4 ഒക്ടോബർ 2020 (UTC)
- ഉപയോക്താവ്:Ranjithsiji, en:Realism (arts) ആണ് ലേഖകൻ യഥാർത്ഥമായ എന്ന് ആക്കിയതെന്നു തോന്നുന്നു. റിയലിസ്റ്റിക് എന്നായിരിക്കണം വേണ്ടതെന്ന് കരുതുന്നു. മലയാളത്തിൽ ഇങ്ങനെ ഒരു സംഭവവും ഉണ്ട്. രൂപചിത്രീകരണവും (en:Figure painting) സ്വയം കണ്ടെത്തൽ ആകാൻ സാധ്യത കൂടുതൽ ആണ്.--റോജി പാലാ (സംവാദം) 08:15, 5 ഒക്ടോബർ 2020 (UTC)
- ചെറിയ ചില മാറ്റങ്ങൾ ഈ താളിലും ചിത്രകാരന്റെ താളിലും വരുത്തിയിട്ടുണ്ട്. ചിതകാരനെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ പേരിൽ സ്വന്തമായി താളുള്ള സ്ഥിതിക്ക് അദ്ദേഹത്തിന്റെ സൃഷ്ടിയുടെ താളിൽ നല്കേണ്ടിയിരുന്നില്ല എന്ന ഒരു അഭിപ്രായവും എനിക്കുണ്ട്. Akhiljaxxn (സംവാദം) 04:27, 6 ഒക്ടോബർ 2020 (UTC)
- ഉപയോക്താവ്:Ranjithsiji, en:Realism (arts) ആണ് ലേഖകൻ യഥാർത്ഥമായ എന്ന് ആക്കിയതെന്നു തോന്നുന്നു. റിയലിസ്റ്റിക് എന്നായിരിക്കണം വേണ്ടതെന്ന് കരുതുന്നു. മലയാളത്തിൽ ഇങ്ങനെ ഒരു സംഭവവും ഉണ്ട്. രൂപചിത്രീകരണവും (en:Figure painting) സ്വയം കണ്ടെത്തൽ ആകാൻ സാധ്യത കൂടുതൽ ആണ്.--റോജി പാലാ (സംവാദം) 08:15, 5 ഒക്ടോബർ 2020 (UTC)
ഈജിപ്ഷ്യൻ വുമൺ വിത് ഈയർറിങ്സ്
വൃത്തിയാക്കൽ ആവശ്യമാണ്. റോജി പാലാ (സംവാദം) 11:34, 29 സെപ്റ്റംബർ 2020 (UTC)
- വൃത്തിയാക്കിയിട്ടുണ്ട്. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 17:05, 4 ഒക്ടോബർ 2020 (UTC)
എ പോർട്രയിറ്റ് ഓഫ് ദി ഡോറ്റർസ് ഓഫ് റാമോൺ സുബർകേസൗ
ഭാഷ വൃത്തിയാക്കൽ ആവശ്യമാണ്.--റോജി പാലാ (സംവാദം) 11:36, 29 സെപ്റ്റംബർ 2020 (UTC)
ബെല്ലാന്റി മഡോണ
ലേഖനഭാഷ വായനാപര്യാപ്തമല്ല.--റോജി പാലാ (സംവാദം) 11:38, 29 സെപ്റ്റംബർ 2020 (UTC)
പദ്മശ്രീ പുരസ്കാരജേതാക്കളുടെ പട്ടിക (1970–79)
ഉള്ളടക്കം മലയാളമല്ല.--KG (കിരൺ) 18:54, 29 സെപ്റ്റംബർ 2020 (UTC)
- മായ്ച്ച് റീട്രാൻസ്ലേറ്റ് ചെയ്യാം --രൺജിത്ത് സിജി {Ranjithsiji} ✉ 11:27, 4 ഒക്ടോബർ 2020 (UTC)
പലേർമോ എഫ്സി
വളരെ മോശം പരിഭാഷ KG (കിരൺ) 21:43, 30 സെപ്റ്റംബർ 2020 (UTC)
ലീലാ മുഖർജി
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ് . യാന്ത്രിക പരിഭാഷ KG (കിരൺ) 19:51, 1 ഒക്ടോബർ 2020 (UTC)
സൈനിക അതിർത്തി രേഖ
വിവർത്തനം മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:00, 3 ഒക്ടോബർ 2020 (UTC)
ബിനോദ് ബിഹാരി മുഖർജി
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ലേഖനത്തിൽ അവലംബമില്ല. എഴുത്ത് ശൈലി സമഗ്രമായി മാറ്റിയെഴുതണം. രൺജിത്ത് സിജി {Ranjithsiji} ✉ 09:12, 4 ഒക്ടോബർ 2020 (UTC)
ജാപ്പനീസ് ക്രെയിൻ
ലേഖനം മൊത്തം പ്രശ്നമാണ്.--റോജി പാലാ (സംവാദം) 11:09, 4 ഒക്ടോബർ 2020 (UTC) റോജി പാലാ (സംവാദം) 11:09, 4 ഒക്ടോബർ 2020 (UTC)
സംസ്ഥാനം സംരക്ഷിക്കുന്ന കേരളത്തിലെ സ്മാരകങ്ങളുടെ പട്ടിക
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. ഭൂരിഭാഗവും ഇംഗ്ലീഷ് ഉള്ള പട്ടിക. വീണ്ടും വിവർത്തനം ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} ✉ 05:49, 5 ഒക്ടോബർ 2020 (UTC)
ഫിനൈൽകീറ്റോന്യൂറിയ
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ശരിയല്ല.--റോജി പാലാ (സംവാദം) 09:33, 6 ഒക്ടോബർ 2020 (UTC)
- ഇത് വലിയ ലേഖനം ഒരു ഖണ്ഡിക മാത്രമായി പരിഭാഷപ്പെടുത്തിയതാണ് മായ്ക്കണം. --രൺജിത്ത് സിജി {Ranjithsiji} ✉ 07:52, 9 ഒക്ടോബർ 2020 (UTC)
താലസീമിയ
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. അധികം പ്രചാരത്തിലില്ലാത്തതും വായന ദുർഗ്രാഹ്യവുമാക്കുന്ന വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു. വലിയ ലേഖനം ഒന്നു രണ്ടു ഖണ്ഡിക മാത്രം വിവർത്തനം ചെയ്തിരിക്കുന്നു. രൺജിത്ത് സിജി {Ranjithsiji} ✉ 07:55, 9 ഒക്ടോബർ 2020 (UTC)