"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വി.പി. സാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 10: വരി 10:
* നിലനിർത്തുക: ഒരു വിദ്യാർത്ഥി നേതാവ് എന്ന നിലയിൽ, ദേശീയവും അന്തർദേശീയവുമായ ശ്രദ്ധേയത നേടിയിട്ടുണ്ട്. ദേശീയ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പേര് തലകെട്ടിൽ പല ഘട്ടങ്ങളിലും ഉൾകൊള്ളിച്ചിട്ടുണ്ട്.<ref>https://timesofindia.indiatimes.com/city/kochi/kerala-students-activists-rally-behind-vp-sanu/articleshow/68860937.cms</ref> <ref> https://www.mathrubhumi.com/election/2019/lok-sabha/kerala-20-20/malappuram/vp-sanu-greetings-are-international-student-leaders-1.3717682</ref> <ref>https://www.thehindu.com/news/national/karnataka/cores-values-of-constitution-under-attack-sfi-president/article29355993.ece</ref> <ref>https://www.edexlive.com/people/2018/sep/10/universities-have-cancelled-elections-because-sfi-wins-every-time-v-p-sanu-3914.html</ref> <ref>https://www.edexlive.com/news/2020/jun/05/we-are-against-online-education-and-digital-divide-vp-sanu-on-why-sfi-started-its-tv-challenge-12464.html</ref> <ref>https://www.newindianexpress.com/states/kerala/2019/jul/13/why-sfis-v-p-sanu-disbanded-university-college-unit-after-comrade-stabbed-comrade-2003410.html</ref> ([[ഉപയോക്താവ്:Ashique2020|Ashique2020]] ([[ഉപയോക്താവിന്റെ സംവാദം:Ashique2020|സംവാദം]]) 12:39, 8 ഒക്ടോബർ 2020 (UTC))

*നിരവധി ദേശീയ മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ വാർത്ത നൽകുന്ന പേരുകാരൻ, ഇന്ത്യയിലെ മുഖ്യധാര വിദ്യാർത്ഥി സംഘടനയുടെ അമരക്കാരൻ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രധാന മുന്നണിയുടെ സ്ഥാനാർത്ഥി, അതും മത്സരിച്ചത് മറ്റൊരു പ്രമുഖ സ്ഥാനാർത്ഥിയോട്.. മലയാളത്തിലേതും ഹിന്ദിയിലേതുമുൾപ്പടെയുള്ള ചാനൽ ചർച്ചകളിലൂടെ ജനങ്ങൾക്ക് സുപരിചിതൻ.. ഇങ്ങനെയുള്ളയാൾക്ക് ശ്രദ്ധേയതയില്ലെന്ന് എങ്ങനെ പറയാൻ കഴിയും.? ലേഖനം മായ്ക്കുന്നതിനോട് ശക്തമായ വിയോജിപ്പ്. ആവശ്യമെങ്കിൽ കൂടുതൽ തിരുത്തലുകൾ വരുത്തിയും അതോടൊപ്പം തന്നെ ആവശ്യമായ കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർത്തും ലേഖനം നിലനിർത്തേണ്ടതുണ്ട്. --[[ഉപയോക്താവ്:Erfanebrahimsait|<font color="blue">'''ഇർഫാൻ ഇബ്രാഹിം സേട്ട്'''</font>]] 18:43, 8 ഒക്ടോബർ 2020 (UTC)
നിരവധി ദേശീയ മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ വാർത്ത നൽകുന്ന പേരുകാരൻ, ഇന്ത്യയിലെ മുഖ്യധാര വിദ്യാർത്ഥി സംഘടനയുടെ അമരക്കാരൻ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രധാന മുന്നണിയുടെ സ്ഥാനാർത്ഥി, അതും മത്സരിച്ചത് മറ്റൊരു പ്രമുഖ സ്ഥാനാർത്ഥിയോട്.. നേടിയത് മൂന്നര ലക്ഷം വോട്ടുകൾ. മലയാളത്തിലേതും ഹിന്ദിയിലേതുമുൾപ്പടെയുള്ള ചാനൽ ചർച്ചകളിലൂടെ ജനങ്ങൾക്ക് സുപരിചിതൻ.. ഇങ്ങനെയുള്ളയാൾക്ക് ശ്രദ്ധേയതയില്ലെന്ന് എങ്ങനെ പറയാൻ കഴിയും.? ലേഖനം മായ്ക്കുന്നതിനോട് ശക്തമായ വിയോജിപ്പ്. ആവശ്യമെങ്കിൽ കൂടുതൽ തിരുത്തലുകൾ വരുത്തിയും അതോടൊപ്പം തന്നെ ആവശ്യമായ കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർത്തും ലേഖനം നിലനിർത്തേണ്ടതുണ്ട്. --[[ഉപയോക്താവ്:Erfanebrahimsait|<font color="blue">'''ഇർഫാൻ ഇബ്രാഹിം സേട്ട്'''</font>]] 18:45, 8 ഒക്ടോബർ 2020 (UTC)

18:45, 8 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വി.പി. സാനു

വി.പി. സാനു (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)

ശ്രദ്ധേയതയില്ല.--- റോജി പാലാ (സംവാദം) 14:10, 28 ഓഗസ്റ്റ് 2020 (UTC)[മറുപടി]

  • //എസ്‌എഫ്‌ ഐ ദേശീയ പ്രസിഡണ്ട്, പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി// എന്നിവയും വമ്പന്മാർക്കെതിരേ തിരഞ്ഞെയുപ്പിൽ മൽസരിച്ചതും ശ്രദ്ധേയത നർകുന്നില്ലേ?. മെച്ചപ്പെടുത്തി നിലനിർത്താമെന്ന് കരുതുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} 06:30, 4 സെപ്റ്റംബർ 2020 (UTC)[മറുപടി]
എസ്‌എഫ്‌ഐ ദേശീയ പ്രസിഡണ്ട് എന്നത് എസ്എഫ്ഐയുടെ ലേഖനത്തിൽ ചേർക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി എന്നതുകൊണ്ട് ശ്രദ്ധേയത എങ്ങനെ വരും? എല്ലാ തിരഞ്ഞെടുപ്പിലും കാണും പ്രായവ്യത്യാസങ്ങൾ.--റോജി പാലാ (സംവാദം) 06:06, 2 ഒക്ടോബർ 2020 (UTC)[മറുപടി]
ശ്രദ്ധേയത തെളിയിക്കുന്ന ഒന്നും ഇല്ല. ഒഴിവാക്കണമെന്ന് അഭിപ്രായം.--Irshadpp (സംവാദം) 13:30, 3 ഒക്ടോബർ 2020 (UTC)[മറുപടി]
  • നിലനിർത്തുക: ഒരു വിദ്യാർത്ഥി നേതാവ് എന്ന നിലയിൽ, ദേശീയവും അന്തർദേശീയവുമായ ശ്രദ്ധേയത നേടിയിട്ടുണ്ട്. ദേശീയ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പേര് തലകെട്ടിൽ പല ഘട്ടങ്ങളിലും ഉൾകൊള്ളിച്ചിട്ടുണ്ട്.[1] [2] [3] [4] [5] [6] (Ashique2020 (സംവാദം) 12:39, 8 ഒക്ടോബർ 2020 (UTC))[മറുപടി]

നിരവധി ദേശീയ മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ വാർത്ത നൽകുന്ന പേരുകാരൻ, ഇന്ത്യയിലെ മുഖ്യധാര വിദ്യാർത്ഥി സംഘടനയുടെ അമരക്കാരൻ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രധാന മുന്നണിയുടെ സ്ഥാനാർത്ഥി, അതും മത്സരിച്ചത് മറ്റൊരു പ്രമുഖ സ്ഥാനാർത്ഥിയോട്.. നേടിയത് മൂന്നര ലക്ഷം വോട്ടുകൾ. മലയാളത്തിലേതും ഹിന്ദിയിലേതുമുൾപ്പടെയുള്ള ചാനൽ ചർച്ചകളിലൂടെ ജനങ്ങൾക്ക് സുപരിചിതൻ.. ഇങ്ങനെയുള്ളയാൾക്ക് ശ്രദ്ധേയതയില്ലെന്ന് എങ്ങനെ പറയാൻ കഴിയും.? ലേഖനം മായ്ക്കുന്നതിനോട് ശക്തമായ വിയോജിപ്പ്. ആവശ്യമെങ്കിൽ കൂടുതൽ തിരുത്തലുകൾ വരുത്തിയും അതോടൊപ്പം തന്നെ ആവശ്യമായ കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർത്തും ലേഖനം നിലനിർത്തേണ്ടതുണ്ട്. --ഇർഫാൻ ഇബ്രാഹിം സേട്ട് 18:45, 8 ഒക്ടോബർ 2020 (UTC)[മറുപടി]

  1. https://timesofindia.indiatimes.com/city/kochi/kerala-students-activists-rally-behind-vp-sanu/articleshow/68860937.cms
  2. https://www.mathrubhumi.com/election/2019/lok-sabha/kerala-20-20/malappuram/vp-sanu-greetings-are-international-student-leaders-1.3717682
  3. https://www.thehindu.com/news/national/karnataka/cores-values-of-constitution-under-attack-sfi-president/article29355993.ece
  4. https://www.edexlive.com/people/2018/sep/10/universities-have-cancelled-elections-because-sfi-wins-every-time-v-p-sanu-3914.html
  5. https://www.edexlive.com/news/2020/jun/05/we-are-against-online-education-and-digital-divide-vp-sanu-on-why-sfi-started-its-tv-challenge-12464.html
  6. https://www.newindianexpress.com/states/kerala/2019/jul/13/why-sfis-v-p-sanu-disbanded-university-college-unit-after-comrade-stabbed-comrade-2003410.html