"ഫ്രഞ്ച്-അസർബൈജാനി സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 3: വരി 3:
==ചരിത്രം==
==ചരിത്രം==
2014 മെയ് 12ന്, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടിന്റെ അസർബൈജാൻ സന്ദർശന വേളയിൽ, ഫ്രാൻസും അസർബൈജാനും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധം ശക്തിപ്പെടുത്തുന്നതിനായി സർവകലാശാലകൾ തമ്മിലുള്ള സഹകരണത്തിന് ഊന്നൽ നൽകിക്കൊണ്ട് ഫ്രാൻസിലെ വിദ്യാഭ്യാസ മന്ത്രിമാരും അസർബൈജാനും ഒരു കരാറിൽ ഒപ്പുവെച്ചു.
2014 മെയ് 12ന്, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടിന്റെ അസർബൈജാൻ സന്ദർശന വേളയിൽ, ഫ്രാൻസും അസർബൈജാനും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധം ശക്തിപ്പെടുത്തുന്നതിനായി സർവകലാശാലകൾ തമ്മിലുള്ള സഹകരണത്തിന് ഊന്നൽ നൽകിക്കൊണ്ട് ഫ്രാൻസിലെ വിദ്യാഭ്യാസ മന്ത്രിമാരും അസർബൈജാനും ഒരു കരാറിൽ ഒപ്പുവെച്ചു.
2015 ഏപ്രിൽ 25ന് അസർബൈജാനിലേക്കുള്ള ഫ്രാങ്കോയിസ് ഹോളണ്ടിന്റെ രണ്ടാം ഔദ്യോഗിക സന്ദർശന വേളയിൽ ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ മറ്റൊരു കരാറിൽ ഒപ്പിട്ടു. അതേവർഷം മെയ് 15ന് ഫ്രഞ്ച് സഹകരണത്തിനുള്ള നിർദേശം അസർബൈജാൻ പ്രസിഡന്റ് അംഗീകരിച്ചു. ഫ്രഞ്ച്അസർബൈജാനി യൂണിവേഴ്‌സിറ്റി പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ഉത്തരവിൽ 2016 ജൂൺ 9 ന് പ്രസിഡന്റ് ഇൽഹാം അലിയേവ് ഒപ്പിട്ടു.

06:16, 3 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അസർബൈജാനിലെ ഒരു പ്രമുഖ സർവ്വകലാശാലയാണ് ഫ്രഞ്ച്-അസർബൈജാനി സർവകലാശാല (Azerbaijani: Azərbaycan-Fransız Universiteti, French: L'Université franco-azerbaïdjanaise, UFAZ) സ്ട്രാസ്ബർഗ് സർവകലാശാലയുടെയും അസർബൈജാൻ സ്‌റ്റേറ്റ് ഓയിൽ ആൻഡ് ഇൻഡസ്ട്രി യൂണിവേഴ്‌സിറ്റിയുടെയും (അടഛകഡ) നേതൃത്വത്തിലുള്ള സംയുക്ത പദ്ധതിയായി അസർബൈജാനി പ്രസിഡന്റ് ഇൽഹാം അലിയേവിന്റെയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടിന്റെയും മുൻകൈയിൽ 2016ലാണ് ഇത് സ്ഥാപിതമായത്.

ചരിത്രം

2014 മെയ് 12ന്, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടിന്റെ അസർബൈജാൻ സന്ദർശന വേളയിൽ, ഫ്രാൻസും അസർബൈജാനും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധം ശക്തിപ്പെടുത്തുന്നതിനായി സർവകലാശാലകൾ തമ്മിലുള്ള സഹകരണത്തിന് ഊന്നൽ നൽകിക്കൊണ്ട് ഫ്രാൻസിലെ വിദ്യാഭ്യാസ മന്ത്രിമാരും അസർബൈജാനും ഒരു കരാറിൽ ഒപ്പുവെച്ചു. 2015 ഏപ്രിൽ 25ന് അസർബൈജാനിലേക്കുള്ള ഫ്രാങ്കോയിസ് ഹോളണ്ടിന്റെ രണ്ടാം ഔദ്യോഗിക സന്ദർശന വേളയിൽ ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ മറ്റൊരു കരാറിൽ ഒപ്പിട്ടു. അതേവർഷം മെയ് 15ന് ഫ്രഞ്ച് സഹകരണത്തിനുള്ള നിർദേശം അസർബൈജാൻ പ്രസിഡന്റ് അംഗീകരിച്ചു. ഫ്രഞ്ച്അസർബൈജാനി യൂണിവേഴ്‌സിറ്റി പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ഉത്തരവിൽ 2016 ജൂൺ 9 ന് പ്രസിഡന്റ് ഇൽഹാം അലിയേവ് ഒപ്പിട്ടു.