"മഹാത്മാ ഗാന്ധി കാശി വിദ്യാപീഠ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 32: വരി 32:
1921 ൽ കാശി വിദ്യാപിഠ് എന്ന പേരിലാണ് ഇത് സ്ഥാപിതമായത്. പിന്നീട് മഹാത്മാ ഗാന്ധി കാശി വിദ്യാപീഠ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ഉത്തർപ്രദേശ് സർക്കാരിന്റെ നിയമനിർമ്മാണ സഭയുടെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.

ആറ് ജില്ലകളിലായി 400 ലധികം അഫിലിയേറ്റഡ് കോളേജുകൾ സർവകലാശാലയിലുണ്ട്. ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലുമായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുള്ള ഉത്തർപ്രദേശിലെ ഏറ്റവും വലിയ സംസ്ഥാന സർവകലാശാലകളിൽ ഒന്നാണിത്. ആർട്സ്, അഗ്രികൾച്ചർ സയൻസ്, സയൻസ്, കൊമേഴ്‌സ്, ലോ, കമ്പ്യൂട്ടിംഗ്, മാനേജ്‌മെന്റ് എന്നിവയിൽ നിരവധി പ്രൊഫഷണൽ, അക്കാദമിക് കോഴ്‌സുകൾ ഇത് വാഗ്ദാനം ചെയ്യുന്നു.

==ഹോസ്റ്റലുകൾ==
* ഡോ. സമ്പൂർണാനന്ദ് റിസർച്ച് ഹോസ്റ്റൽ
* ആചാര്യ നരേന്ദ്രദേവ് ഹോസ്റ്റൽ
* ലാൽ ബഹാദൂർ ശാസ്ത്രി ഹോസ്റ്റൽ
* ജെ.കെ. വനിതാ ഹോസ്റ്റൽ
== പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ==
== പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ==
* [[ലാൽ ബഹാദൂർ ശാസ്ത്രി]]
* [[ലാൽ ബഹാദൂർ ശാസ്ത്രി]]

04:49, 2 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

Mahatma Gandhi Kashi Vidyapith
Kashi Vidyapith
പ്രമാണം:MGKVPLogo़.jpg
മുൻ പേരു(കൾ)
Kashi Vidyapith
ആദർശസൂക്തംIAST: Vidhya'mritamaśnute
തരംState University (Government)
സ്ഥാപിതം1921 (103 years ago) (1921)
ചാൻസലർഫലകം:UP governor
വൈസ്-ചാൻസലർProf. T.N. Singh
സ്ഥലംVaranasi, Uttar Pradesh, India
കായിക വിളിപ്പേര്Vidyapith
അഫിലിയേഷനുകൾUGC
വെബ്‌സൈറ്റ്www.mgkvp.ac.in

ഇന്ത്യയിലെ ഉത്തർപ്രദേശിലെ വാരണാസിയിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു സർവ്വകലാശാലയാണ് മഹാത്മാ ഗാന്ധി കാശി വിദ്യാപീഠ്‌ (English: Mahatma Gandhi Kashi Vidyapith, Hindi: महात्मा गाँधी काशी विद्यापीठ ) 1921 ൽ കാശി വിദ്യാപിഠ് എന്ന പേരിലാണ് ഇത് സ്ഥാപിതമായത്. പിന്നീട് മഹാത്മാ ഗാന്ധി കാശി വിദ്യാപീഠ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ഉത്തർപ്രദേശ് സർക്കാരിന്റെ നിയമനിർമ്മാണ സഭയുടെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ആറ് ജില്ലകളിലായി 400 ലധികം അഫിലിയേറ്റഡ് കോളേജുകൾ സർവകലാശാലയിലുണ്ട്. ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലുമായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുള്ള ഉത്തർപ്രദേശിലെ ഏറ്റവും വലിയ സംസ്ഥാന സർവകലാശാലകളിൽ ഒന്നാണിത്. ആർട്സ്, അഗ്രികൾച്ചർ സയൻസ്, സയൻസ്, കൊമേഴ്‌സ്, ലോ, കമ്പ്യൂട്ടിംഗ്, മാനേജ്‌മെന്റ് എന്നിവയിൽ നിരവധി പ്രൊഫഷണൽ, അക്കാദമിക് കോഴ്‌സുകൾ ഇത് വാഗ്ദാനം ചെയ്യുന്നു.

ഹോസ്റ്റലുകൾ

  • ഡോ. സമ്പൂർണാനന്ദ് റിസർച്ച് ഹോസ്റ്റൽ
  • ആചാര്യ നരേന്ദ്രദേവ് ഹോസ്റ്റൽ
  • ലാൽ ബഹാദൂർ ശാസ്ത്രി ഹോസ്റ്റൽ
  • ജെ.കെ. വനിതാ ഹോസ്റ്റൽ

പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ

അവലംബം