"ഗാന്ധി സമാധാന അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 10: വരി 10:
* മെഡിയ ബെഞ്ചമിൻ
* മെഡിയ ബെഞ്ചമിൻ
* ടോം ബി.കെ. ഗോൾഡ്‌ടൂത്ത്
* ടോം ബി.കെ. ഗോൾഡ്‌ടൂത്ത്
* കാതി കെല്ലി

04:17, 2 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കൻ സമാധാന സമ്മാനങ്ങളിൽ വളരെ വലിയ ബഹുമതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന അവാർഡാണ് ഗാന്ധി സമാധാന അവാർഡ് - The Gandhi Peace Award.

ഗാന്ധി സമാധാന അവാർഡിന്റെ മുദ്ര

ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്മരണാർത്ഥം 1960 മുതലാണ് ഈ അവാർഡ് നൽകിവരുന്നത്. അന്താരാഷ്ട്ര സമാധാനവും നല്ല ഇച്ഛാശക്തിയും പ്രോത്സാഹിപ്പിക്കുന്നതിന് സംഭാവനകൾ നൽകിയ സമാധാന മാർഗത്തിൽ ഉറച്ച് നിൽക്കുന്ന വ്യക്തികൾക്കാണ് ഈ അവാർഡ് നൽകിവരുന്നത്.

സമീപകാല അവർഡ് ജേതാക്കൾ

  • അരിക് അഷെർമാൻ
  • എഹുദ് ബാൻഡൽ
  • എയ്മി ഗുഡ്മാൻ
  • ബിൽ മക്കിബെൻ
  • മെഡിയ ബെഞ്ചമിൻ
  • ടോം ബി.കെ. ഗോൾഡ്‌ടൂത്ത്
  • കാതി കെല്ലി
"https://ml.wikipedia.org/w/index.php?title=ഗാന്ധി_സമാധാന_അവാർഡ്&oldid=3450284" എന്ന താളിൽനിന്ന് ശേഖരിച്ചത്