"പൊവേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Better composed better quality photograph added.
No edit summary
വരി 31: വരി 31:
* [[Puelioideae]]
* [[Puelioideae]]
|}}
|}}
[[അരി|അരിയും]], [[ഗോതമ്പ്|ഗോതമ്പും]], [[പുല്ല്|പുല്ലുകളും]], [[മുള|മുളകളും]] ഉൾപ്പെടെ മാനവരാശിയുടെ [[ആഹാരം|ഭക്ഷണമായും]] [[സാമ്പത്തികശാസ്ത്രം|സാമ്പത്തികമായും]] ഏറ്റവും പ്രാധാന്യമുള്ള ഒരു സസ്യകുടുംബമാണ് '''പൊവേസീ''' (Poaceae). 800 [[ജനുസ്|ജനുസുകളിലായി]] 11000 -ത്തോളം [[സ്പീഷിസ്|സ്പീഷിസുകൾ]] ഉള്ള പൊവേസി അംഗങ്ങളുടെ എണ്ണം കൊണ്ട് [[Asteraceae|ആസ്റ്റ്രേസീ]], [[Orchidaceae|ഓർക്കിഡേസീ]], [[Fabaceae|ഫാബേസീ]], [[Rubiaceae|റൂബിയേസീ]] എന്നിവയ്ക്ക് പിന്നിലായി അഞ്ചാമതാണ്. പൊതുവേ പുൽവർഗ്ഗം എന്നാണ് പൊവേസി കുടുംബം അറിയപ്പെടുന്നത്. [[പുല്ല്|പുല്ലിന്റെ]] [[ഗ്രീക്ക്]] നാമമായ പോവ എന്ന വക്കിൽ നിന്നാണ് ഈ കുടുംബത്തിന്റെ പേരിന്റെ ഉൽഭവം.
[[അരി|അരിയും]], [[ഗോതമ്പ്|ഗോതമ്പും]], [[പുല്ല്|പുല്ലുകളും]], [[മുള|മുളകളും]] ഉൾപ്പെടെ മാനവരാശിയുടെ [[ആഹാരം|ഭക്ഷണമായി]] ഉപയോഗിക്കുന്നതും [[സാമ്പത്തികശാസ്ത്രം|സാമ്പത്തികമായി]] ഏറ്റവും പ്രാധാന്യമുള്ളതുമായ ഒരു സസ്യകുടുംബമാണ് '''പൊവേസീ''' (Poaceae). 800 [[ജനുസ്|ജനുസുകളിലായി]] ഏകദേശം 11000 -ത്തോളം [[സ്പീഷിസ്|സ്പീഷിസുകൾ]] ഉള്ള പൊവേസി ഇവയിലെ അംഗങ്ങളുടെ എണ്ണം കൊണ്ട് [[Asteraceae|ആസ്റ്റ്രേസീ]], [[Orchidaceae|ഓർക്കിഡേസീ]], [[Fabaceae|ഫാബേസീ]], [[Rubiaceae|റൂബിയേസീ]] എന്നിവയ്ക്ക് പിന്നിലായി അഞ്ചാമതാണ്. പൊതുവേ പുൽവർഗ്ഗം എന്നാണ് പൊവേസി കുടുംബം അറിയപ്പെടുന്നത്. [[പുല്ല്|പുല്ലിന്റെ]] [[ഗ്രീക്ക്]] നാമമായ പോവ എന്ന വക്കിൽ നിന്നാണ് ഈ കുടുംബത്തിന്റെ പേരിന്റെ ഉൽഭവം.


==ഭാഗങ്ങൾ==
==ഭാഗങ്ങൾ==

05:53, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൊവേസീ
നെൽക്കതിരുകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Poaceae

Type genus
Poa
Subfamilies

അരിയും, ഗോതമ്പും, പുല്ലുകളും, മുളകളും ഉൾപ്പെടെ മാനവരാശിയുടെ ഭക്ഷണമായി ഉപയോഗിക്കുന്നതും സാമ്പത്തികമായി ഏറ്റവും പ്രാധാന്യമുള്ളതുമായ ഒരു സസ്യകുടുംബമാണ് പൊവേസീ (Poaceae). 800 ജനുസുകളിലായി ഏകദേശം 11000 -ത്തോളം സ്പീഷിസുകൾ ഉള്ള പൊവേസി ഇവയിലെ അംഗങ്ങളുടെ എണ്ണം കൊണ്ട് ആസ്റ്റ്രേസീ, ഓർക്കിഡേസീ, ഫാബേസീ, റൂബിയേസീ എന്നിവയ്ക്ക് പിന്നിലായി അഞ്ചാമതാണ്. പൊതുവേ പുൽവർഗ്ഗം എന്നാണ് പൊവേസി കുടുംബം അറിയപ്പെടുന്നത്. പുല്ലിന്റെ ഗ്രീക്ക് നാമമായ പോവ എന്ന വക്കിൽ നിന്നാണ് ഈ കുടുംബത്തിന്റെ പേരിന്റെ ഉൽഭവം.

ഭാഗങ്ങൾ

triangle
triangle

അവലംബം

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-06-26.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=പൊവേസീ&oldid=3447516" എന്ന താളിൽനിന്ന് ശേഖരിച്ചത്