"ആനയടി പ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 9: വരി 9:
==അവലംബം==
==അവലംബം==
<references/>
<references/>

[[വർഗ്ഗം:കർണാടക സംഗീതജ്ഞർ]]

03:10, 18 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളീയനായ കർണാടക സംഗീതജ്ഞനാണ് ആനയടി പ്രസാദ്. 2019 ൽ കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു.[1][2][3]

ജീവിതരേഖ

കൊല്ലം ശാസ്താംകോട്ട ആനയടി ചെറുകണ്ടാളത്തിൽ വീട്ടിൽ നാരായണന്റെയും ഭാമിനിയുടെയും മകനാണ്. [4]ഭജനകളിലൂടെ പ്രസിദ്ധനായ നാരായണനും സംഗീതജ്ഞനായ ജേഷ്ഠൻ പങ്കജാക്ഷനുമാണ് ആദ്യ ഗുരുക്കന്മാർ. നയടി നരസിംഹ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം, നെയ്യാറ്റിൻകര വാസുദേവൻ ഉൾപ്പടെ പ്രമുഖരുടെ കീഴിൽ ശാസ്ത്രീയ സംഗതം അഭ്യസിച്ചു. ഡയറ്റിൽ നിന്ന് അധ്യാപകനായി വിരമിച്ചു. അമ്മ ഭാമിനിയുടെ പേരിൽ കൊല്ലത്തും കൊട്ടാരക്കരയിലും കലാ പഠനകേന്ദ്രങ്ങൾ നടത്തുന്നു.

പുരസ്കാരങ്ങൾ

  • 2019 ൽ കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്

ആൽബങ്ങൾ

  • ധ്യാനമേ ഗതി

അവലംബം

  1. "കേരള സംഗീത നാടക അക്കാദമി പുരസ്കാരം : കെപിഎസി ബിയാട്രിസിനും വി സുരേന്ദ്രൻ". മാതൃഭൂമി. September 17, 2020. Retrieved September 17, 2020.
  2. "ബിയാട്രിസിനും സദനം വാസുദേവനും വി. സുരേന്ദ്രനും : സംഗീത നാടക അക്കാദമി". മാതൃഭൂമി. June 2, 2020. Retrieved September 18, 2020.
  3. "ബിയാട്രിസിനും സദനം വാസുദേവനും സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്". കേരള കൗമുദി. September 17, 2020. Retrieved September 17, 2020.
  4. "സർക്കാർ സർവ്വീസിന്റെ പടിയിറങ്ങി, അദ്ധ്യാപകവേഷം അഴിച്ചുവച്ചു, ഇനി ആനയടി". കേരള കൗമുദി. September 17, 2020. Retrieved September 18, 2020.
"https://ml.wikipedia.org/w/index.php?title=ആനയടി_പ്രസാദ്&oldid=3439155" എന്ന താളിൽനിന്ന് ശേഖരിച്ചത്