"കേരള സംഗീതനാടക അക്കാദമി പുരസ്കാരം 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Fotokannan (സംവാദം | സംഭാവനകൾ) 'കേരള സംഗീത നാടക അക്കാഡമി 2019ലെ ഫെല്ലോഷിപ്പ്, അവ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Fotokannan (സംവാദം | സംഭാവനകൾ) No edit summary |
||
വരി 10: | വരി 10: | ||
* [[ജോൺ ഫെർണാണ്ടസ്]] |
* [[ജോൺ ഫെർണാണ്ടസ്]] |
||
* നരിപ്പറ്റ രാജു |
* [[നരിപ്പറ്റ രാജു]] |
||
* സുവീരൻ (നാടകം) |
* [[കെ.പി. സുവീരൻ|സുവീരൻ]] (നാടകം) |
||
* [[സഹീറലി]] |
* [[സഹീറലി]] |
||
* [[സജിത മഠത്തിൽ]] |
* [[സജിത മഠത്തിൽ]] |
01:21, 18 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കേരള സംഗീത നാടക അക്കാഡമി 2019ലെ ഫെല്ലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങളും 2020 സെപ്റ്റംബർ 16 ന് പ്രഖ്യാപിച്ചു. പ്രശസ്തിപത്രവും ഫലകവും കാഷ് അവാർഡും (ഫെലോഷിപ്പ് 50,000 രൂപയും, അവാർഡ്, ഗുരുപൂജ 30,000 രൂപയും) അടങ്ങുന്നതാണ് പുരസ്കാരം.[1][2][3]
ഫെല്ലോഷിപ്പുകൾ
- കെ.പി.എ.സി ബിയാട്രിസ് (നാടകം)
- തിരുവനന്തപുരം വി. സുരേന്ദ്രൻ (സംഗീതം- മൃദംഗം)
- സദനം വാസുദേവൻ (വാദ്യകല)
അവാർഡ്
- ജോൺ ഫെർണാണ്ടസ്
- നരിപ്പറ്റ രാജു
- സുവീരൻ (നാടകം)
- സഹീറലി
- സജിത മഠത്തിൽ
- വസന്തകുമാർ സാംബശിവൻ (കഥാപ്രസംഗം)
- കലാമണ്ഡലം രാജലക്ഷ്മി (മോഹിനിയാട്ടം)
- കലാമണ്ഡലം സിന്ധു(നങ്യാർകൂത്ത്)
- ഉമ സത്യനാരായണൻ (ഭരതനാട്യം)
- നെന്മാറ കണ്ണൻ (എൻ.ആർ. കണ്ണൻ-നാദസ്വരം)
- ആനയടി പ്രസാദ് (ശാസ്ത്രീയ സംഗീതം)
- ആർ.കെ. രാമദാസ് (ലളിത സംഗീതം)
- വെളപ്പായ നന്ദൻ (കുറുങ്കുഴൽ)
- തിച്ചൂർ മോഹനൻ (ഇടയ്ക്ക)
- മടിക്കൈ ഉണ്ണിക്കൃഷ്ണൻ (തിടമ്പുനൃത്തം,മേളം)
- കലാമണ്ഡലം രാജശേഖരൻ (കഥകളി)
- കലാമണ്ഡലം സി.വി. സുകുമാരൻ (കഥകളി സംഗീതം)
ഗുരുപൂജ പുരസ്കാരങ്ങൾ
- പത്തിയൂർ കമലം (തകിൽ)
- മാവേലിക്കര സുദർശനൻ (കാക്കാരിശി നാടകം)
- കൊടുങ്ങല്ലൂർ കൃഷ്ണൻകുട്ടി (നാടകം)
- എൽസി സുകുമാരൻ (നാടകം)
- എൻ.ജി. ഉണ്ണിക്കൃഷ്ണൻ (നാടകം)
- കാഞ്ഞിപ്പുഴ ശശി (നാടകം)
- പി.ജെ. ചാക്കോ (നാടകം)
- ചേർത്തല രാജൻ (നാടകം)
- എരവത്ത് രാമൻ നായർ (കൊമ്പ്)
- ചിത്ര മോഹൻ (കേരള നടനം)
- കാപ്പിൽ അജയകുമാർ (കഥാപ്രസംഗം)
- സേവ്യർ നായത്തോട് (സംഗീതം)
- കോട്ടക്കൽ കുഞ്ഞിരാമ മാരാർ (കഥകളി ചെണ്ട)
- മാലൂർ ശ്രീധരൻ (നാടകം)
- മുഹമ്മദ് പുഴക്കര (നാടക രചന)
- ലക്ഷ്മി പറവൂർ (നാടകം)
- ജീവാ മോഹൻ (നാടകം).
അവലംബം
- ↑ "കേരള സംഗീത നാടക അക്കാദമി പുരസ്കാരം : കെപിഎസി ബിയാട്രിസിനും വി സുരേന്ദ്രൻ". മാതൃഭൂമി. September 17, 2020. Retrieved September 17, 2020.
- ↑ "ബിയാട്രിസിനും സദനം വാസുദേവനും വി. സുരേന്ദ്രനും : സംഗീത നാടക അക്കാദമി". മാതൃഭൂമി. september 17, 2020. Retrieved september 17, 2020.
{{cite web}}
: Check date values in:|access-date=
and|date=
(help) - ↑ "ബിയാട്രിസിനും സദനം വാസുദേവനും സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്". കേരള കൗമുദി. September 17, 2020. Retrieved September 17, 2020.