"സ്വാമി സന്ദീപാനന്ദഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
add photo
വരി 1: വരി 1:
{{unreferenced}}
{{unreferenced}}
{{wikify}}
{{wikify}}
[[പ്രമാണം:Swami sandeepanandagiri1.jpg|ലഘുചിത്രം|സ്വാമി സന്ദീപാനന്ദഗിരി]]
ലോകമാകെ അറിയപ്പെടുന്ന ജാതിമതകക്ഷിരാഷ്ട്രീയ ഭേദമന്യേ അംഗീകരിക്കപ്പെടുന്ന ആത്മീയ ആചാര്യനാണ് '''സ്വാമി സന്ദീപാനന്ദഗിരി'''. [[കോഴിക്കോട്]] ജനിച്ച ഇദ്ദേഹം ഗിരി സന്യാസപരമ്പരയിൽ സന്യാസം സ്വീകരിച്ച് തിരുവനന്തപുരത്ത് കുണ്ടമൺകടവ് എന്ന സ്ഥലത്ത് ആശ്രമം സ്ഥാപിച്ചിരിക്കുന്നു.സ്കൂൾ ഓഫ് ഭഗവദ്ഗീത എന്ന സ്ഥാപനത്തിൻറെ സ്ഥാപകനാണ്. [[ഭാഗവതം]],[[മഹാഭാരതം]], [[ഭഗവദ്ഗീത]],[[ധർമശാസ്ത്രം]] തുടങ്ങിയ സനാതനധർമത്തിൻറെ അടിസ്ഥാനഗ്രന്ഥങ്ങളെപ്പറ്റിയും മറ്റും അഗാധമായ അവഗാഹവും പാണ്ഡിത്യവും സമ്പാദിച്ചിട്ടുള്ള ഇദ്ദേഹം ലോകമൊട്ടുക്ക് ആസ്വാദകരുള്ള പ്രഭാഷകൻ കൂടിയാണ്. ലോകമൊട്ടുക്ക് ഇന്ത്യൻ പൌരാണികതയെയും അവ ദൈനംദിനജീവിതത്തിലേക്ക് പകർത്തിയെഴുതുന്നതിൻറെ ആവശ്യകതയെപ്പറ്റിയും, എങ്ങനെ അത് സാദ്ധ്യമാക്കാം എന്നതിനെപ്പറ്റിയും ലളിതമായ ഭാഷയിൽ പ്രഭാഷണപരമ്പരകൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇദ്ദേഹത്തിൻറെ പ്രഭാഷണങ്ങളും കൂടുതൽ വിവരങ്ങളും യൂട്യൂബിൽ ലഭ്യമാണ്.

==അവലംബം==
==അവലംബം==

10:02, 17 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാമി സന്ദീപാനന്ദഗിരി

ലോകമാകെ അറിയപ്പെടുന്ന ജാതിമതകക്ഷിരാഷ്ട്രീയ ഭേദമന്യേ അംഗീകരിക്കപ്പെടുന്ന ആത്മീയ ആചാര്യനാണ് സ്വാമി സന്ദീപാനന്ദഗിരി. കോഴിക്കോട് ജനിച്ച ഇദ്ദേഹം ഗിരി സന്യാസപരമ്പരയിൽ സന്യാസം സ്വീകരിച്ച് തിരുവനന്തപുരത്ത് കുണ്ടമൺകടവ് എന്ന സ്ഥലത്ത് ആശ്രമം സ്ഥാപിച്ചിരിക്കുന്നു.സ്കൂൾ ഓഫ് ഭഗവദ്ഗീത എന്ന സ്ഥാപനത്തിൻറെ സ്ഥാപകനാണ്. ഭാഗവതം,മഹാഭാരതം, ഭഗവദ്ഗീത,ധർമശാസ്ത്രം തുടങ്ങിയ സനാതനധർമത്തിൻറെ അടിസ്ഥാനഗ്രന്ഥങ്ങളെപ്പറ്റിയും മറ്റും അഗാധമായ അവഗാഹവും പാണ്ഡിത്യവും സമ്പാദിച്ചിട്ടുള്ള ഇദ്ദേഹം ലോകമൊട്ടുക്ക് ആസ്വാദകരുള്ള പ്രഭാഷകൻ കൂടിയാണ്. ലോകമൊട്ടുക്ക് ഇന്ത്യൻ പൌരാണികതയെയും അവ ദൈനംദിനജീവിതത്തിലേക്ക് പകർത്തിയെഴുതുന്നതിൻറെ ആവശ്യകതയെപ്പറ്റിയും, എങ്ങനെ അത് സാദ്ധ്യമാക്കാം എന്നതിനെപ്പറ്റിയും ലളിതമായ ഭാഷയിൽ പ്രഭാഷണപരമ്പരകൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇദ്ദേഹത്തിൻറെ പ്രഭാഷണങ്ങളും കൂടുതൽ വിവരങ്ങളും യൂട്യൂബിൽ ലഭ്യമാണ്.

അവലംബം